• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ടിന്ററിലൂടെ പരിചയപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുകെയിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ

by Web Desk 01 - News Kerala 24
June 16, 2022 : 10:56 am
0
A A
0
ടിന്ററിലൂടെ പരിചയപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുകെയിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ

ലണ്ടൻ : സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ച് സ്കോട്ടിഷ് കോടതി. 39 കാരനായ മനേഷ് ഗില്ലിനെയാണ് കോടതി ശിക്ഷിച്ചത്. വിവാഹിതനായ മനേഷ് ഡേറ്റിംഗ് ആപ്ലിക്കേഷനായ ടിൻഡറിലൂടെ പരിചയപ്പെട്ട സ്ത്രീയോടാണ് ലൈം​ഗികാതിക്രമം കാണിച്ചത്. മൈക്ക് എന്ന പേരിൽ അകൗണ്ട് തുടങ്ങുകയും യുവതിയെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. 2018ൽ സ്റ്റെ‍ർലിം​ഗിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ അതിക്രമം നടത്തിയത്.

ആക്രമണം നേരിട്ട പെൺകുട്ടി താൻ നേരിട്ട ആക്രമണം സധൈര്യം തുറന്നുപറഞ്ഞുവെന്നും ഈ വിധിയോടെ അവൾക്ക് അൽപ്പം ആശ്വാസം ലഭിക്കുമെന്ന് കരുതുന്നതായി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച സ്കോട്ട്ലന്റ് പോലീസിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഫോർബ്സ് വിൽസൺ പറഞ്ഞു. ലൈം​ഗികാതിക്രമം നടത്തുന്നവർക്കുള്ള താക്കീതാണ് മനേഷിനുളള ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എഡിൻബർഗിൽ താമസിക്കുന്ന മനേഷ് മൂന്ന് കുട്ടികളുടെ പിതാവാണ്. ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണെന്നായിരുന്നു മനേഷിന്റെ വാദം. എന്നാൽ ഈ വാദം തള്ളിയ കോടതി ഇയാളെ നാല് വർഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. മാത്രമല്ല ഇയാളുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും മനേഷിനെ ചേർത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാരുണ്യ പ്ലസ് KN- 425 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Next Post

കൊലവിളി മുദ്രാവാക്യം ; സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൊലവിളി മുദ്രാവാക്യം ; സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊലവിളി മുദ്രാവാക്യം ; സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

റിഷഭ് പന്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ നായകന്‍ ; ഈ വര്‍ഷം ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ താരം

റിഷഭ് പന്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ നായകന്‍ ; ഈ വര്‍ഷം ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ താരം

കുവൈത്തില്‍ ലഹരിമരുന്നും 58 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

കുവൈത്തില്‍ ലഹരിമരുന്നും 58 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍

രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായി ; കോവിഡ് ആശങ്കയില്‍ കേരളം

പതിനായിരം കടന്ന് കൊവിഡ് കേസുകൾ : 24 മണിക്കൂറിൽ രാജ്യത്ത് 12,213 പേർക്ക് രോഗബാധ

കത്തികൊണ്ട് വെട്ടി ; വടി കൊണ്ട് അടിച്ചു ; മറയൂരിൽ തോട്ടം മേൽനോട്ടക്കാരൻ കൊല്ലപ്പെട്ടു

കത്തികൊണ്ട് വെട്ടി ; വടി കൊണ്ട് അടിച്ചു ; മറയൂരിൽ തോട്ടം മേൽനോട്ടക്കാരൻ കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In