• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഗൗരവമായി കാണണം; വിമർശിച്ച് ശിവസേന

by Web Desk 04 - News Kerala 24
June 17, 2022 : 5:10 pm
0
A A
0
രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഗൗരവമായി കാണണം; വിമർശിച്ച് ശിവസേന

മുംബൈ: പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി തിര‍ഞ്ഞെടുപ്പിനെ ഗൗരവമായി കാണണമെന്ന് ശിവസേന. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശക്തനായൊരു സ്ഥാനാർഥിയെ പ്രതിപക്ഷത്തിനു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, കഴിവുള്ളൊരു പ്രധാനമന്ത്രിയെ പ്രതിപക്ഷം എങ്ങനെ നല്‍കാനാണെന്ന് ജനം ചോദിക്കുമെന്നു മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ ശിവസേന ചോദിച്ചു.

‘മഹാത്മാ ഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണ ഗാന്ധി, നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല എന്നിവരുടെ പേരുകളാണു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പെട്ടെന്ന് ഉയർന്നു വരിക. ശക്തമായ മത്സരം നടത്താനുള്ളൊരു വ്യക്തിത്വമില്ല. തിളക്കമുള്ളൊരു സ്ഥാനാർഥിയെ കൊണ്ടുവരാൻ ഭരണപക്ഷത്തിനും താല്‍പര്യമില്ല. പ്രതിപക്ഷ സ്ഥാനാർഥിയായി ശരദ് പവാറല്ലെങ്കിൽ പിന്നെ ആര്?’– ശിവസേന ചോദിക്കുന്നു.

ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷം ഒറ്റ സ്ഥാനാർഥിയെ നിർത്തുകയെന്ന ലക്ഷ്യവുമായി ജൂൺ 15ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ യോഗം ചേർന്നിരുന്നു. സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്ന് എൻ‌സിപി നേതാവ് ശരദ് പവാർ അറിയിച്ചതോടെ പ്രതിപക്ഷ ചർച്ചകൾ മറ്റു നേതാക്കളിലേക്കും തിരിഞ്ഞിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്തിലെ പ്രതിഷേധം ; പ്രവർത്തകരെ ജയിലില്‍ സന്ദര്‍ശിച്ച് കെ സുധാകരൻ

Next Post

ബജ്റംഗ്ദളിന്‍റെ പരാതി ; സായ് പല്ലവിക്കെതിരെ കേസെടുത്തു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ബജ്റംഗ്ദളിന്‍റെ പരാതി ; സായ് പല്ലവിക്കെതിരെ കേസെടുത്തു

ബജ്റംഗ്ദളിന്‍റെ പരാതി ; സായ് പല്ലവിക്കെതിരെ കേസെടുത്തു

പ്രവാചക നിന്ദ ; നുപുർ ശർമയെ കാണാനില്ല ; തെരഞ്ഞുനടന്ന് മുംബൈ പോലീസ്

പ്രവാചക നിന്ദ ; നുപുർ ശർമയെ കാണാനില്ല ; തെരഞ്ഞുനടന്ന് മുംബൈ പോലീസ്

14 വയസ്സുകാരൻ തീപ്പൊള്ളലേറ്റ് മരിച്ചു; ഏഴുവയസ്സുകാരനെതിരെ കേസ്

14 വയസ്സുകാരൻ തീപ്പൊള്ളലേറ്റ് മരിച്ചു; ഏഴുവയസ്സുകാരനെതിരെ കേസ്

കേരളത്തിൽ 3,419 പേർക്ക് കോവിഡ് , ടിപിആർ കുത്തനെ കൂടി; കരുതൽ ഡോസിന് യജ്ഞം

കൊവിഡ് ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 3253 പേര്‍ക്ക് കൊവിഡ്, 7 കൊവിഡ് മരണം

മൂന്നാറിൽ മുക്കുപണ്ടം പണയത്തിൽ യുവതി തട്ടിയത് മൂന്ന് ലക്ഷം, ഒത്തുതീർപ്പിൽ പകുതി തിരികെ നൽകി

മൂന്നാറിൽ മുക്കുപണ്ടം പണയത്തിൽ യുവതി തട്ടിയത് മൂന്ന് ലക്ഷം, ഒത്തുതീർപ്പിൽ പകുതി തിരികെ നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In