• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫോർട്ട് കൊച്ചി-വൈപ്പിൻ ‘റോ റോ സർവീസ്’ പുനരാരംഭിച്ചു

by Web Desk 01 - News Kerala 24
June 18, 2022 : 3:50 pm
in Kerala, News
Reading Time: 1 min read
0
A A
0
ഫോർട്ട് കൊച്ചി-വൈപ്പിൻ ‘റോ റോ സർവീസ്’ പുനരാരംഭിച്ചു

കൊച്ചി : അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും വിരാമം. ഫോർട്ട് കൊച്ചി വൈപ്പിൻ ഭാഗത്തേക്ക് റോ-റോ സർവീസ് പുനരാരംഭിച്ചു. 138 ദിവസങ്ങൾക്ക് ശേഷമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് വീണ്ടും ആരംഭിച്ചത്. അതേസമയം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഒരു റോ-റോ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ രണ്ട് റോ-റോകളും സർവീസ് ആരംഭിച്ചതോടെ യാത്ര ദുരിതത്തിന് പരിഹാരമായി. റോഡുകളിലെ ഗതാഗത കുരുക്ക് ഇല്ലാതെ 10 മിനിറ്റുകൊണ്ട് അക്കരെ എത്താം. ആലപ്പുഴ ചേർത്തല ഭാഗത്തേക്ക് പോകുന്നവർക്കും പറവൂർ കൊടുങ്ങല്ലൂർ പ്രദേശത്ത് പോകുന്നവർക്കും ഈ സർവീസുകൾ ഗുണകരമാണ്.

അറ്റകുറ്റപ്പണികളുടെ ഭാഗമായി ആയി രണ്ടുമാസത്തോളം സർവീസുകൾ നിർത്തിവച്ചിരുന്നു. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ആണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് വീണ്ടും ആരംഭിച്ചത്. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഇതിനായി ബജറ്റിൽ 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. മൂന്നാമത്തെ റോ-റോ കൂടി വരുന്നതോടെ ഫോർട്ടുകൊച്ചിയിൽ നിന്ന് വൈപ്പിൻ യിലേക്കുള്ള ജലഗതാഗതം കൂടുതൽ സുഗമമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാരുണ്യ KR 554 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

Next Post

സംസ്ഥാനം ധവളപത്രം ഇറക്കണം , യൂസഫലിയുടെ പ്രസ്താവന ദൗഭാഗ്യകരം : പ്രതിപക്ഷ നേതാവ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

സംസ്ഥാനം ധവളപത്രം ഇറക്കണം , യൂസഫലിയുടെ പ്രസ്താവന ദൗഭാഗ്യകരം : പ്രതിപക്ഷ നേതാവ്

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ; കല്ലേറ് , സെക്രട്ടേറിയറ്റിനുള്ളിലേക്ക് കുപ്പി

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ; കല്ലേറ് , സെക്രട്ടേറിയറ്റിനുള്ളിലേക്ക് കുപ്പി

മൂവാറ്റുപുഴയിൽ ഇരുപതുകാരിയെ മർദ്ദിച്ച മണ്ണെടുപ്പ് സംഘത്തെ പിടികൂടിയില്ല ; പോലീസ് ഒത്തുകളിയെന്ന് ആരോപണം

മൂവാറ്റുപുഴയിൽ ഇരുപതുകാരിയെ മർദ്ദിച്ച മണ്ണെടുപ്പ് സംഘത്തെ പിടികൂടിയില്ല ; പോലീസ് ഒത്തുകളിയെന്ന് ആരോപണം

സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല ; മൂന്നാം കക്ഷിക്ക് കൊടുക്കില്ലെന്ന് കോടതി

സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല ; മൂന്നാം കക്ഷിക്ക് കൊടുക്കില്ലെന്ന് കോടതി

ഗാന്ധി പ്രതിമയുടെ തല തകർത്ത സംഭവം ; ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച് – സംഘര്‍ഷം

ഗാന്ധി പ്രതിമയുടെ തല തകർത്ത സംഭവം ; ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച് - സംഘര്‍ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021