• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാബൂളിലെ ഗുരുദ്വാരയിൽ നടന്ന അക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

by Web Desk 04 - News Kerala 24
June 19, 2022 : 6:22 am
0
A A
0
കാബൂളിലെ ഗുരുദ്വാരയിൽ നടന്ന അക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ദില്ലി : കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിച്ചെന്നും അവിടുത്തെ വിശ്വാസികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ശനിയാഴ്ചയാണ് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടന്നത്. ഗുരുദ്വാരയ്ക്ക് സമീപനം നിരവധി സ്ഫോടനങ്ങൾ നടന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അജ്ഞാതരായ അക്രമികൾ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റി ഗുരുദ്വാര തകർക്കാൻ ആയിരുന്നു ഭീകരരുടെ ശ്രമം. സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് ഭീകരർ കർത്ത പർവാൻ ഗുരുദ്വാരയിലേക്ക് ഇരച്ചു കയറിയത്. ഗുരുദ്വാരയുടെ കാവൽക്കാരനെ വെടിവെച്ചു കൊന്ന ഭീകരർ പ്രാർത്ഥനയ്ക്ക് എത്തിയ സിഖ് മതവിശ്വാസിയെയും വധിച്ചു. വെടിവെപ്പിലും സ്ഫോടനങ്ങളിലും നിരവധി പേർക്ക് പരിക്കുണ്ട്. സ്‌ഫോടനത്തിൽ ഗുരുദ്വാരയ്ക്ക് സമീപമുള്ള കടകളിലേക്കും തീ പടർന്നു. ഏറെ നേരം ഗുരുദ്വാരയ്ക്ക് ഉള്ളിൽ വെടിവെപ്പും ഉഗ്ര സ്ഫോടനങ്ങളും ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഗുരുദ്വാരയ്ക്കു സമീപം നിറയെ സ്‌ഫോടക വസ്തുക്കളുമായി പാർക്ക് ചെയ്തിരുന്ന കാർ കണ്ടെത്തി വൻ സ്ഫോടനം ഒഴിവാക്കിയതായി അഫ്ഗാൻ പോലീസ് പറഞ്ഞു. 1970 കളിൽ ഒരു ലക്ഷത്തിലേറെ സിഖ് മത വിശ്വാസികൾ അഫ്ഗാനിൽ ഉണ്ടായിരുന്നു. താലിബാൻ ഭീകരർ അടക്കമുള്ളവരുടെ നിരന്തര പീഡനം കാരണം സിഖ് വിശ്വാസികളുടെ എണ്ണം ഇന്ന് വെറും 140 ആയി ചുരുങ്ങി. മുൻപ് താലിബാൻ ഭീകരരുടെ നിരന്തര പീഡനത്തിന് ഇരയായ സിഖ് വിശ്വാസികളെ ഇന്ന് വേട്ടയാടുന്നത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആണ്.

അഫ്ഗാനിസ്ഥാനിലെ മറ്റു മത ന്യൂനപക്ഷങ്ങൾ ആയ ഷിയാകൾ, ഹിന്ദുക്കൾ എന്നിവർക്ക് എതിരെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. താലിബാൻ അധികാരം പിടിച്ച ശേഷം അനവധി അക്രമണങ്ങളാണ് ഐ.എസ് ഭീകര സംഘങ്ങൾ നടത്തിയത്. ആശങ്കാജനകമായ വിവരങ്ങളാണ് കാബൂളിൽ നിന്ന് വരുന്നതെന്നും ഇന്ത്യ സ്ഥിതി സൂഷ്മമായി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഗ്നിപഥ്: സമരത്തിന് പിന്നിൽ അർബൻ നക്സലുകളും ജിഹാദികളുമെന്ന് കെ സുരേന്ദ്രൻ

Next Post

9 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത ; മത്സ്യ ബന്ധനത്തിന് വിലക്കില്ല

9 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നു ; ബിഹാറിൽ ഇന്ന് ബന്ദ്, ഹരിയാനയിൽ നിരോധനാജ്ഞ

അഗ്നിപഥിൽ നീറീ പുകഞ്ഞ് രാജ്യം ; രാജ്യതലസ്ഥാനത്ത് ഇന്ന് കോൺ​ഗ്രസ് സത്യ​ഗ്രഹം

മൂന്ന് ദിനവും 30 മണിക്കൂറും കൊണ്ട് ചോദ്യങ്ങൾ തീർന്നില്ല ; രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും

രാഹുൽ നാളെ വീണ്ടും ഇ‍ഡിക്ക് മുന്നിലേക്ക് ; എംപിമാർ എല്ലാവരും ദില്ലയിലെത്തണം, രണ്ടും കൽപ്പിച്ച് കോൺ​ഗ്രസ്

അഗ്നിപഥ് വഴി സൈന്യത്തിൽ ചേരുന്നവർക്ക് ആയുധ ഫാക്ടറികളിലും സംവരണം നൽകുമെന്ന് കേന്ദ്രം

അഗ്നിപഥ് വഴി സൈന്യത്തിൽ ചേരുന്നവർക്ക് ആയുധ ഫാക്ടറികളിലും സംവരണം നൽകുമെന്ന് കേന്ദ്രം

ജയിലിൽ നിന്നിറങ്ങി പിറ്റേന്ന് മോഷണം വീണ്ടും തുടങ്ങി ; ആശുപത്രിയിൽ ചികിത്സ തേടിയത് വിനയായി, വിശ്വരാജ് അറസ്റ്റിൽ

ജയിലിൽ നിന്നിറങ്ങി പിറ്റേന്ന് മോഷണം വീണ്ടും തുടങ്ങി ; ആശുപത്രിയിൽ ചികിത്സ തേടിയത് വിനയായി, വിശ്വരാജ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In