• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 21, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റോഡിൽ കിടന്ന വെള്ളക്കുപ്പിയും ചവറും എടുത്തുമാറ്റി മോദി; വിഡിയോ വൈറൽ

by Web Desk 04 - News Kerala 24
June 19, 2022 : 8:25 pm
0
A A
0
റോഡിൽ കിടന്ന വെള്ളക്കുപ്പിയും ചവറും എടുത്തുമാറ്റി മോദി; വിഡിയോ വൈറൽ

ന്യൂഡൽഹി : രാജ്യത്തെ ശുചീകരിക്കാനുള്ള ‘സ്വച്ഛ് ഭാരത്’ പദ്ധതിയോടുള്ള പ്രതിബദ്ധത വീണ്ടും തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതലസ്ഥാനത്തു പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി പദ്ധതി ഉദ്ഘാടനത്തിനു ശേഷമായിരുന്നു സംഭവം. പദ്ധതിയുടെ ഭാഗമായ തുരങ്കപാത നടന്നു കാണവേ, വഴിയിൽ കിടക്കുന്ന ചപ്പുചവറുകൾ കയ്യിലെടുത്തു മുന്നോട്ടു നീങ്ങുന്ന പ്രധാനമന്ത്രിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഒഴിഞ്ഞ ഒരു വെള്ളക്കുപ്പിയും മറ്റൊരു മാലിന്യക്കടലാസുമാണ് മോദി റോഡിൽനിന്നു കൈകൊണ്ടു പെറുക്കിയെടുത്തത്. റോഡിൽനിന്നു പെറുക്കിയ ചവറുകൾ കയ്യിൽപ്പിടിച്ചു മോദി നടത്തം തുടരുന്നതുമാണു വിഡിയോയിൽ. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ വിഡിയോ ട്വീറ്റ് ചെയ്തു. പ്രധാന തുരങ്കവും 5 അടിപ്പാതകളുമാണു മോദി ഉദ്ഘാടനം ചെയ്തത്. നഗരത്തിലെ സുഗമമായ ഗതാഗതത്തിന് അത്യാധുനിക സൗകര്യങ്ങൾ പാതയിൽ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ നിയന്ത്രിത സിസിടിവിയും പൊതുഅറിയിപ്പ് സംവിധാനവും പ്രത്യേകതയാണ്.

#WATCH | Prime Minister Narendra Modi picks up litter at the newly launched ITPO tunnel built under Pragati Maidan Integrated Transit Corridor, in Delhi

(Source: PMO) pic.twitter.com/mlbiTy0TsR

— ANI (@ANI) June 19, 2022

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ടെൻഡർ കൊണ്ടുവരുമോ‌?: അഗ്നിപഥിനെതിരെ ഉദ്ധവ്

Next Post

മർദ്ദ വ്യത്യാസം , പറന്നുയര്‍ന്ന സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മർദ്ദ വ്യത്യാസം , പറന്നുയര്‍ന്ന സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

മർദ്ദ വ്യത്യാസം , പറന്നുയര്‍ന്ന സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം തന്നെ , തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്

പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം തന്നെ , തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്

ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പനക്കാര്‍ക്ക് നല്‍കും ; കൊട്ടാരക്കരയില്‍ ഒരാള്‍ പിടിയില്‍

ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പനക്കാര്‍ക്ക് നല്‍കും ; കൊട്ടാരക്കരയില്‍ ഒരാള്‍ പിടിയില്‍

രാത്രി 4 ജില്ലകളിൽ മഴ സാധ്യത കൂടുതൽ ; തലസ്ഥാനത്തും കൊല്ലത്തും നേരിയ മഴയ്ക്കും സാധ്യത

രാത്രി 4 ജില്ലകളിൽ മഴ സാധ്യത കൂടുതൽ ; തലസ്ഥാനത്തും കൊല്ലത്തും നേരിയ മഴയ്ക്കും സാധ്യത

വീണ്ടും വാക്കുപാലിച്ച് സുരേഷ് ​ഗോപി; പുതിയ ചിത്രത്തിന്റെ അഡ്വാൻസ് മിമിക്രി കലാകാരന്മാർക്ക്

വീണ്ടും വാക്കുപാലിച്ച് സുരേഷ് ​ഗോപി; പുതിയ ചിത്രത്തിന്റെ അഡ്വാൻസ് മിമിക്രി കലാകാരന്മാർക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In