• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സമുദ്രനിരപ്പ് ഉയരുന്നു ; 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

by Web Desk 06 - News Kerala 24
December 26, 2021 : 1:29 pm
in News, World
Reading Time: 1 min read
0
A A
0
സമുദ്രനിരപ്പ് ഉയരുന്നു ; 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

ടാന്‍ജിയര്‍ : 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പുയരുന്നതിനാല്‍ നാനൂറോളം ആളുകള്‍ താമസിക്കുന്ന കുഞ്ഞന്‍ ദ്വീപ് ക്രമേണ വെളളത്തിനടിയിലാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1967 ന് ശേഷം ദ്വീപിന്റെ 62 ശതമാനത്തോളം ഉയര്‍ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായെന്ന് ഉപഗ്രഹപഠനങ്ങള്‍ വ്യക്തമാക്കുന്നു. ദ്വീപിന്റെ മൂന്നില്‍ രണ്ട് വരുന്ന പ്രദേശവും ചുരുങ്ങിയ കാലയളവിനുള്ളില്‍ മുങ്ങിപ്പോയി. ദ്വീപിന്റെ കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍ 2030 ഓടെ ചതുപ്പുനിലങ്ങളാകുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായും ചതുപ്പുനിലമാകുന്നതോടെ ദ്വീപ് വാസയോഗ്യമല്ലാതാകും. ദ്വീപുകള്‍ വാസയോഗ്യമല്ലാതായാല്‍ നാനൂറോളം വരുന്ന ദ്വീപ് നിവാസികള്‍ക്ക് ഇല്ലാതാകുക സ്വന്തം വീട് കൂടിയാണ്. മത്സ്യബന്ധനമാണ് ദ്വീപ് നിവാസികളുടെ പ്രധാന തൊഴില്‍.

നാനൂറോളം പേരെ മാറ്റി പാര്‍പ്പിക്കുകയാണെങ്കില്‍ പോലും ഇവര്‍ക്ക് ഉപജീവനത്തിനായി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്ന് മാത്രമല്ല ഇതിനായി കോടികള്‍ ചെലവാക്കേണ്ടിയും വരും. സമുദ്രനിരപ്പ് ഉയരുന്നത് പ്രതിരോധിക്കാനായി കടല്‍ഭിത്തികള്‍ കെട്ടാനും വീടുകള്‍ ഉയര്‍ത്തി നിര്‍മിക്കുവാനും ദ്വീപ് അധികൃതര്‍ പദ്ധതിയിട്ടിരുന്നു. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ ദ്വീപിനെ സംരക്ഷിക്കുവാന്‍ കഴിയുമെന്നാണ് വിര്‍ജീനിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറസ്ട്രിയുടെ നിഗമനം. ഉപ്പുരസമുള്ള കടലോരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി ഓക്ക് മരങ്ങള്‍ അടക്കമുള്ളവ സംഘടന തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ സംഘടനയുടെ നേതൃത്വത്തില്‍ 150 ഓളം മരങ്ങള്‍ ദ്വീപില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

Tags: island of Tangier
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർട്ടിക്ക് വിധേയപ്പെട്ടിട്ടില്ലെങ്കിൽ ശശി തരൂർ പാർട്ടിയിൽ ഉണ്ടാകില്ല : കെ. സുധാകരൻ

Next Post

നൊബേല്‍ ജേതാവ് ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നൊബേല്‍ ജേതാവ് ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

നൊബേല്‍ ജേതാവ് ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു

നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു

നിര്‍ത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററി മോഷ്ടിച്ചു  ;  ഒരു മാസത്തിനിടയില്‍ പതിനഞ്ചാമത്തെ സംഭവം

നിര്‍ത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററി മോഷ്ടിച്ചു ; ഒരു മാസത്തിനിടയില്‍ പതിനഞ്ചാമത്തെ സംഭവം

മീഡ് തടാകം കടുത്ത വരള്‍ച്ചയില്‍ ; ജലക്ഷാമത്തിലേക്ക് അമേരിക്കന്‍ സംസ്ഥാനങ്ങള്‍

മീഡ് തടാകം കടുത്ത വരള്‍ച്ചയില്‍ ; ജലക്ഷാമത്തിലേക്ക് അമേരിക്കന്‍ സംസ്ഥാനങ്ങള്‍

ജോജു ജോര്‍ജിന്റെ ഒരു താത്വിക അവലോകനം ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജിന്റെ ഒരു താത്വിക അവലോകനം ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021