• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ക്രെഡിറ്റ് , ഡെബിറ്റ് കാർഡ് നിയമങ്ങൾ നടപ്പാക്കാനുള്ള സമയപരിധി നീട്ടി ആർബിഐ

by Web Desk 06 - News Kerala 24
June 22, 2022 : 2:38 pm
in India, News
Reading Time: 1 min read
0
A A
0
റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

മുംബൈ : ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനുള്ള കാലാവധി ആർബിഐ നീട്ടി. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായുള്ള മൂന്ന് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടിയത്. മൂന്ന് മാസത്തേക്കാണ് സമയപരിധി ഉയർത്തിയത്. കാലാവധി അവസാനിക്കുക ഒക്ടോബർ 1 ചൊവ്വാഴ്ച ആയിരിക്കും.

സമയപരിധി നീട്ടിയ വ്യവസ്ഥകൾ ഇവയാണ്

ആദ്യ വ്യവസ്ഥ : കാർഡ് ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ   ഉപഭോക്താവ് കാർഡ് ആക്ടിവേറ്റ്  ചെയ്യണം. ഒരു ക്രെഡിറ്റ് കാർഡ് സജീവമാക്കുന്നതിന് കാർഡ് ഉടമയിൽ നിന്ന് ഒട്ടിപി (ഒറ്റത്തവണ പാസ്‌വേഡ്) അടിസ്ഥാനമാക്കി അനുവാദം വാങ്ങണം. കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള മ്മതം ലഭിച്ചില്ലെങ്കിൽ ഏഴ് പ്രവൃത്തി ദിവസത്തിനകം കാർഡ് ഇഷ്യൂ ചെയ്യുന്നവർ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് ആർബിഐ അറിയിച്ചിരുന്നു. ഇതിൽ അക്കൗണ്ട് ഉടമയിൽ നിന്നും പണം ഈടാക്കാൻ പാടുള്ളതല്ല

രണ്ടാമത്തെ വ്യവസ്ഥ: ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക് നൽകുന്ന വായ്പയുടെ പരിധി ലംഘിക്കരുത്.  കാർഡ് ഉടമയിൽ നിന്ന് വ്യക്തമായ സമ്മതം വാങ്ങാതെയാണ് കാർഡ് നൽകിയിട്ടുള്ളത് എന്നുണ്ടെങ്കിൽ കാർഡ് വിതരണക്കാർ ഉറപ്പാക്കേണ്ടതുണ്ട്. കാർഡ് ഉടമയുമായി തീരുമാനിച്ച തുകയിൽ കൂടുതൽ സമ്മതമില്ലാതെ നൽകുകയോ പലിശ ഈടാക്കുകയോ ചെയ്യരുത്.

മൂന്നാമത്തെ വ്യവസ്ഥ: കാർഡ് ഇഷ്യു ചെയ്യുന്നവർ  അനാവശ്യ കൂട്ടുപലിശ ഈടാക്കരുത്. ആർബിഐയുടെ മറ്റ് നിയന്ത്രണങ്ങൾ  നടപ്പിലാക്കുന്നതിനുള്ള നിശ്ചിത സമയപരിധിയിൽ മാറ്റമില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം.മാണിയുടെ പേര് നല്‍കും ; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Next Post

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഉലുവ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഉലുവ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഉലുവ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

തൃക്കാക്കരയിലെ അശ്ലീല വീഡിയോയെ കുറിച്ചുള്ള പരാമർശം ; ഇപി ജയരാജനെതിരെ നിയമ നടപടിയുമായി വിഡി സതീശൻ

തൃക്കാക്കരയിലെ അശ്ലീല വീഡിയോയെ കുറിച്ചുള്ള പരാമർശം ; ഇപി ജയരാജനെതിരെ നിയമ നടപടിയുമായി വിഡി സതീശൻ

‘തലയ്ക്കടിച്ച് കൊന്നത് തന്നെ’;പാലക്കാട് മര്‍ദ്ദനമേറ്റ് മരിച്ച യുവാവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

'തലയ്ക്കടിച്ച് കൊന്നത് തന്നെ';പാലക്കാട് മര്‍ദ്ദനമേറ്റ് മരിച്ച യുവാവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

അക്കാദമിക മികവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം ; മന്ത്രി വി.ശിവന്‍കുട്ടി

അക്കാദമിക മികവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം ; മന്ത്രി വി.ശിവന്‍കുട്ടി

വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസ് ; സിനിമ നിർമാതാവ് അറസ്റ്റിൽ

വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസ് ; സിനിമ നിർമാതാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021