• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ : ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

by Web Desk 04 - News Kerala 24
June 22, 2022 : 3:41 pm
in Kerala, News
Reading Time: 1 min read
0
A A
0
ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ : ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിന്റെ ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ എട്ട് വരെയാണ് ക്‌ളാസ്. ഹൈബ്രിഡ് മോഡിലായിരിക്കും ക്‌ളാസ് നടത്തുക. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്.

അപേക്ഷ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 30 ന് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ തപാലായോ ഇ-മെയിലായോ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30. ഇ-മെയില്‍: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068,0471 2726275. വെബ്‌സൈറ്റ്-www.keralamediaacademy.org.

സ്‌പോർട്‌സ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം
എറണാകുളം ആസ്ഥാനമായ സ്‌പോർട്‌സ് ആന്റ് മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ് എം ആർ ഐ) വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. കോഴ്‌സുകൾ: സ്‌പോർട്‌സ് മാനേജ്മന്റ്, സ്‌പോർട്‌സ് എഞ്ചിനീയറിംഗ്, സ്‌പോർട്‌സ് സൈക്കോളജി, സ്‌പോർട്‌സ് ഫെസിലിറ്റി മാനേജർ. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്‌പോർട്‌സ് ബിസിനസ്, ബിരുദധാരികൾക്ക് പി ജി ഡിപ്ലോമ ഇൻ സ്‌പോർട്‌സ് മാനേജ്‌മെന്റ്/സ്‌പോർട്‌സ് സൈക്കോളജി/സ്‌പോർട്‌സ് ഫെസിലിറ്റി മാനേജ്‌മെൻറ്, എഞ്ചിനീയറിങ്ങുകാർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സ്‌പോർട്‌സ് എഞ്ചിനീയറിംഗ്, എം ബി എക്കാർക്ക് സർട്ടിഫൈഡ് സ്‌പോർട്‌സ് മാനേജർ എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ക്ലാസുകൾ ജൂലൈ ആദ്യവാരം തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് www.smri.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 8138905259, 8891675259, 99956 75259.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസ് ; സിനിമ നിർമാതാവ് അറസ്റ്റിൽ

Next Post

നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവം ; മൂന്ന് പ്രതികളും പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവം ;  മൂന്ന് പ്രതികളും പിടിയിൽ

നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവം ; മൂന്ന് പ്രതികളും പിടിയിൽ

ചോദ്യം ചെയ്യലിനായി സോണിയ നാളെയും ഹാജരാകില്ല ; ഇ ഡിക്ക് കത്ത് നൽകി

ചോദ്യം ചെയ്യലിനായി സോണിയ നാളെയും ഹാജരാകില്ല ; ഇ ഡിക്ക് കത്ത് നൽകി

‘സംസ്ഥാനത്ത് അഭ്യസ്ഥ വിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണം 30 ലക്ഷം ‘: മന്ത്രി എം വി ഗോവിന്ദന്‍

'സംസ്ഥാനത്ത് അഭ്യസ്ഥ വിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണം 30 ലക്ഷം ': മന്ത്രി എം വി ഗോവിന്ദന്‍

ക്രൈം നന്ദകുമാറിനെതിരെയുള്ള നടപടി സര്‍ക്കാരിന്റെ ഭീരുത്വം ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

ക്രൈം നന്ദകുമാറിനെതിരെയുള്ള നടപടി സര്‍ക്കാരിന്റെ ഭീരുത്വം ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

കണ്ണൂരിൽ അധ്യാപികയുടെ സ്വ‍ര്‍ണമാല മോഷ്ടിക്കാൻ ശ്രമിച്ച സൈനികൻ പിടിയിൽ

കണ്ണൂരിൽ അധ്യാപികയുടെ സ്വ‍ര്‍ണമാല മോഷ്ടിക്കാൻ ശ്രമിച്ച സൈനികൻ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021