• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ് ; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

by Web Desk 06 - News Kerala 24
June 23, 2022 : 7:06 am
0
A A
0
അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ് ; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

ഉപയോക്താക്കൾക്ക്  പ്രാദേശിക വാർത്തകൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന പുതിയ ഡെസ്ക്ടോപ്പ് ഡിസൈനുമായി  ഗൂഗിൾ ന്യൂസ് (Google News). ഗൂഗിൾ തങ്ങളുടെ 20 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുതിയ രൂപകൽപ്പന. ഒരൊറ്റ പേജിലായി വ്യത്യസ്ത കോളങ്ങളിലായാണ് പ്രാദേശിക വാർത്തകൾ, മികച്ച തെരഞ്ഞെടുക്കൽ വിഭാഗം എന്നിവ പ്രദർശിപ്പിക്കുന്നത്. പുതിയ ഡെസ്‌ക്‌ടോപ്പ് ഡിസൈൻ ഉപയോക്താവിന്റെ ഇഷ്‌ടാനുസൃതമാക്കുമെന്നാണ് റിപ്പോർട്ട്. സേവഎട്ട് വർഷത്തിന് ശേഷം സ്പെയിനിൽ തങ്ങളുടെ സേവനം പുനരാരംഭിച്ചതായും ഇവർ അറിയിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യുന്നത് തടയുന്നതിനു വേണ്ടി അപ്ഡേറ്റ് ചെയ്തത്.

പ്രാദേശിക വാർത്താ വിഭാഗത്തിലേക്ക് ഒന്നിലധികം ലൊക്കേഷനുകൾ ചേർക്കാനും കഴിയും. ഇതിനായി ഉപയോക്താക്കൾക്ക് ഫിൽട്ടർ ബട്ടൺ ഉപയോഗിക്കാം. ഉപയോക്താക്കൾ തെരഞ്ഞെടുത്ത നഗരങ്ങളെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ ഇതവരെ സഹായിക്കും. ഉപയോക്താക്കൾക്ക് ദൃശ്യമാകുന്ന വിഷയങ്ങൾ അവരവരുടെ ഇഷ്ടാനുസൃതമാക്കാനുള്ള ഓപ്ഷനുമുണ്ട്. ടോപ്പിക്  വിഭാഗത്തിന്റെ മുകളിലെ വലതുവശത്തുള്ള നീലബട്ടണിൽ ക്ലിക്കുചെയ്‌ത് വിഷയങ്ങൾ ചേർക്കാനോ നീക്കംചെയ്യാനോ പുനഃക്രമീകരിക്കാനോ അവസരമുണ്ട്.

2019 ലെ ഇയു പകർപ്പവകാശ നിയമം മാഡ്രിഡ് അംഗീകരിച്ചതിന് ശേഷമാണ്, ഗൂഗിൾ ന്യൂസ് സ്പെയിനിലേക്ക് മടങ്ങുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത്. 2021 നവംബറിലാണ് ഗൂഗിൾ ഇക്കാര്യം പരസ്യമാക്കിയത്. എന്നാൽ എന്നുമുതലെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സ്‌പെയിനിലെ മുഴുവൻ മീഡിയ വ്യവസായത്തിനും ഗൂഗിൾ ഇനി ഫീസ് നൽകേണ്ടതില്ല. ഗൂഗിളിന് വ്യക്തിഗത പ്രസാധകരുമായി ചർച്ചകൾ നടത്താനും കഴിയും.

ഈ ഏപ്രിലിലാണ് തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യുന്നത് തടയാൻ ഗൂഗിൾ സെർച്ചിലും ന്യൂസിലും അപ്ഡേഷൻസ് വരുത്തിയത്. കഴിഞ്ഞ വർഷം, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്‌റ്റോറികളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനായി പുതിയ അപേഡ്ഷൻ നടത്തിയിരുന്നു. ഈ ഫീച്ചർ നിലവിൽ 20-ലധികം ഭാഷകളിൽ ലഭ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി ; സംഭവിച്ചത് ഇത്

Next Post

അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

അഭയ കേസ് : ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

അഭയ കേസ് : ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി

സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല ; മൂന്നാം കക്ഷിക്ക് കൊടുക്കില്ലെന്ന് കോടതി

ഇഡി ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും, കേസിൽ സരിതയുടെ രഹസ്യമൊഴിയും ഇന്ന്

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആദ്യ കരാർ ഉപഗ്രഹദൗത്യം, ജിസാറ്റ് 24 വിക്ഷേപണം വിജയം

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആദ്യ കരാർ ഉപഗ്രഹദൗത്യം, ജിസാറ്റ് 24 വിക്ഷേപണം വിജയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In