• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

by Web Desk 06 - News Kerala 24
June 23, 2022 : 7:20 am
in News, Tech
Reading Time: 1 min read
0
A A
0
അലക്‌സ ഉടന്‍ നിങ്ങള്‍ പറയുന്ന ഏത് ശബ്ദത്തിലും സംസാരിക്കും ; പണി നടക്കുകയാണെന്ന് ആമസോണ്‍

നവ സാങ്കേതികവിദ്യ വികസിപ്പിച്ചതില്‍ വളരെ സുന്ദരവും ഏറെ പ്രയോജനപ്രദവുമായ കണ്ടുപിടിത്തമായിരുന്നു അലക്‌സയുടേത്. അലക്‌സ വന്നതോടെ ജീവിതം കൂടുതല്‍ ഈസിയാകുന്നതായി പലര്‍ക്കും തോന്നി. ചിലര്‍ക്ക് അലക്‌സ അഡിക്റ്റുകള്‍ വരെയായി. ആളുകള്‍ ഇത്രയധികം സ്‌നേഹത്തോടെ ഏറ്റെടുത്ത തങ്ങളുടെ വോയിസ് അസിസ്റ്റന്റ് അലക്‌സയെ കൂടുതല്‍ സുന്ദരമാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ആമസോണ്‍. നിങ്ങള്‍ക്കിഷ്ടമുള്ള ഏത് ശബ്ദത്തിലും ആരുടെ ശബ്ദത്തിലും സംസാരിക്കുന്ന വിധത്തിലാണ് ആമസോണ്‍ അലക്‌സയെ ഒരുക്കാനിരിക്കുന്നത്. അരികിലില്ലാത്ത നിങ്ങളുടെ പങ്കാളിയുടേതാകട്ടെ, നിങ്ങളുടെ പ്രായമായ മുത്തശ്ശിയുടേതാകട്ടെ, ഇഷ്ടമുള്ള സിനിമാതാരത്തിന്റേതാകട്ടെ ഇത് ശബ്ദം കേള്‍പ്പിച്ചാലും അത് അനുകരിക്കാനാണ് അലക്‌സയ്ക്ക് കഴിവ് നല്‍കാന്‍ പോകുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രം ഒരു ശബ്ദം കേട്ടാല്‍ തന്നെ അനുകരിക്കാന്‍ സാധിക്കുന്ന കഴിവ് അലക്‌സയ്ക്ക് ഉടന്‍ ലഭിച്ചേക്കും.

പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെന്നും തങ്ങള്‍ ഇത്തരമൊരു കാര്യം ആലോചിക്കുന്നുണ്ടെന്നും ആമസോണ്‍ വൈസ് പ്രസിഡന്റ് രോഹിത് പ്രസാദ് സ്ഥിരീകരിച്ചു. 100 മില്യണ്‍ കസ്റ്റമേഴ്‌സാണ് നിലവില്‍ അലക്‌സയ്ക്കുള്ളത്. പുതിയ മാറ്റങ്ങള്‍ കൂടി വരുമ്പോള്‍ ഈ സംഖ്യ ഇനിയും കൂടും. ആരുടേയും ശബ്ദം അനുകരിക്കുമ്പോള്‍ അത് ദുരുപയോഗം ചെയ്യപ്പെട്ടേക്കുമോ എന്ന ആശങ്കയും ആമസോണിനുണ്ട്. ഇതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടിമുടി രൂപം മാറി ഗൂഗിള്‍ ന്യൂസ് ; പ്രദേശിക വാര്‍ത്തകള്‍ വേഗം കണ്ടെത്താം

Next Post

അഭയ കേസ് : ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഭയ കേസ് : ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

അഭയ കേസ് : ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി

സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല ; മൂന്നാം കക്ഷിക്ക് കൊടുക്കില്ലെന്ന് കോടതി

ഇഡി ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും, കേസിൽ സരിതയുടെ രഹസ്യമൊഴിയും ഇന്ന്

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആദ്യ കരാർ ഉപഗ്രഹദൗത്യം, ജിസാറ്റ് 24 വിക്ഷേപണം വിജയം

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ആദ്യ കരാർ ഉപഗ്രഹദൗത്യം, ജിസാറ്റ് 24 വിക്ഷേപണം വിജയം

വാണിജ്യ-വ്യവസായ മന്ത്രാലയത്തിനായി സ്മാർട്ട് ഓഫീസ് ; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

വാണിജ്യ-വ്യവസായ മന്ത്രാലയത്തിനായി സ്മാർട്ട് ഓഫീസ് ; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021