• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഓഫീസ് ആക്രമണം: ദേശീയതലത്തിലും വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് ; പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും

by Web Desk 06 - News Kerala 24
June 25, 2022 : 1:52 pm
in India, Kerala, News
Reading Time: 1 min read
0
A A
0
ഓഫീസ് ആക്രമണം: ദേശീയതലത്തിലും വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് ; പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും

ദില്ലി : രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ ദേശീയ തലത്തിലും വിമ‌ർശനം ശക്തമാക്കി കോണ്‍ഗ്രസ്. ഇന്ന് എകെജി ഭവനിലേക്ക്  യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിപക്ഷ കൂട്ടായ്മ ശ്രമങ്ങള്‍ക്കിടെ ഉണ്ടായ അനാവശ്യ സംഭവം സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ അതൃപ്തിക്കും കാരണമായി. അതേസമയം സംഭവം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ പരിഹസിക്കുകയാണ് ബിജെപി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തത് ദേശീയ തലത്തിലും വാർത്തയായതോടെ മുതിര്‍ന്ന നേതാക്കള്‍ അടക്കം സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും നിശിതമായി വിമർശിച്ചിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോകെ ഗെലോട്ട് അടക്കമുള്ളവരാണ് കടുത്ത പ്രതിഷേധം ഉയര്‍ത്തി പ്രതികരിച്ചത്. എൻഎസ്‍യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നേത്വത്തില്‍ ദില്ലിയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇന്ന് എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

അക്രമത്തിന്  പിന്നാലെ  പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബഫർ സോണില്‍ അയച്ചിരുന്ന കത്ത്  പുറത്ത് വിട്ടതല്ലാതെ സംഭവത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. ബിജെപിക്കെതിരെ  പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമത്തിനിടെ ഉണ്ടായ സംഭവം സിപിഎം കേന്ദ്രനേതൃത്വത്തെയും ചൊടുപ്പിട്ടുണ്ട്. തീര്‍ത്തും അനാവശ്യമായ സംഭവമെന്നാണ് കേന്ദ്രനേതാക്കളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ സംഭവത്തെ പരസ്യമായി വിമർശിച്ചത്.

അതേസമയം ദില്ലിയിലും ബംഗാളിലും കൈകോര്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഏറ്റുമുട്ടുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. രാഹുലിന് കോണ്‍ഗ്രസ് അടുത്ത സുരക്ഷിതമായ  സ്ഥലം  തേടേണ്ടി വരുമെന്നും അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വെച്ച് ബിജെപി നേതാവ് പരിഹസിച്ചു.  ആക്രമണം ജനാധിപത്യത്തോടുള്ള വഞ്ചനായാണെന്നായിരുന്നു ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം. അക്രമം നടത്താന്‍ ആർക്കും അവകാശമില്ലെന്നും ഗവർണർ ദില്ലിയില്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പച്ചക്കറിക്കൊപ്പം കഞ്ചാവും വിറ്റു ; വയനാട്ടില്‍ യുവാവ് അറസ്റ്റില്‍

Next Post

സംസ്ഥാനത്ത് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ; എക്സ്പ്രസ് നിരക്ക് ബാധകം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ; എക്സ്പ്രസ് നിരക്ക് ബാധകം

സംസ്ഥാനത്ത് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ; എക്സ്പ്രസ് നിരക്ക് ബാധകം

കൊല്ലം ആര്യങ്കാവിൽ പഴകിയ മീൻ പിടികൂടി, 3 ലോറികളിലായി എത്തിച്ചത് 10,750 കിലോ ചൂര

കൊല്ലം ആര്യങ്കാവിൽ പഴകിയ മീൻ പിടികൂടി, 3 ലോറികളിലായി എത്തിച്ചത് 10,750 കിലോ ചൂര

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഈജിപ്തില്‍

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഈജിപ്തില്‍

നെറ്റ്ഫ്ളിക്സില്‍ നിന്ന് അന്‍പതിലേറെ സിനിമകള്‍ നീക്കം ചെയ്യപ്പെടുന്നു ; പട്ടിക പുറത്ത്

ഇന്നുവരെ അവതരിപ്പിക്കാത്ത പക്കേജുമായി നെറ്റ്ഫ്ലിക്സ് ; ലക്ഷ്യം പുതിയ അംഗങ്ങള്‍

സന്ദർശക വിസക്കാർക്ക് ഹജ്ജിന് അനുമതിയില്ല

ജൂലൈ 19 വരെ ഉംറ നിര്‍വഹിക്കാന്‍ അനുമതി ഹജ്ജ് തീര്‍ത്ഥാടകരായി എത്തുന്നവര്‍ക്ക് മാത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021