• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിൻഡോസ് 8.1 നുള്ള സപ്പോര്‍ട്ട് പിന്‍വലിക്കുമെന്ന് മൈക്രോസോഫ്റ്റ്

by Web Desk 06 - News Kerala 24
June 26, 2022 : 9:05 am
in News, Tech, World
Reading Time: 1 min read
0
A A
0
വിൻഡോസ് 8.1 നുള്ള സപ്പോര്‍ട്ട് പിന്‍വലിക്കുമെന്ന് മൈക്രോസോഫ്റ്റ്

സന്‍ഫ്രാന്‍സിസ്കോ : ജനുവരിയോടെ വിൻഡോസ്  8.1 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് (Microsoft). വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പിനുള്ള സാങ്കേതിക പിന്തുണയും സുരക്ഷാ അപ്‌ഡേറ്റുകളും 2023 ജനുവരി 10-ന് ശേഷം നൽകില്ലെന്നാണ്  മൈക്രോസോഫ്റ്റ്  അറിയിച്ചിരിക്കുന്നത്. വിൻഡോസ് 11 പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ പിസിയിലേക്ക് മാറാൻ മൈക്രോസോഫ്റ്റ് തങ്ങളുടെ ഉപയോക്താക്കളോട് ശുപാർശ ചെയ്തിട്ടുണ്ട്.

വിൻഡോസിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് സ്വഭാവികമായും സംശയങ്ങൾ ഉണ്ടാകും. ഇത് കണക്കിലെടുത്ത് സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള ചോദ്യങ്ങളുടെ ഒരു പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023 ജനുവരിക്ക് ശേഷം വിൻഡോസ് 8.1-ൽ തുടരുന്നത് ഉപയോക്താക്കളുടെ പിസിയെ കൂടുതൽ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് കമ്പനി പറയുന്നത്.

വിൻഡോസ് 8.1-നുള്ള പിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സോഫ്റ്റ്‌വെയർ പ്രവർത്തിക്കും. പക്ഷേ പുതിയ സുരക്ഷ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളുണ്ടാകില്ല. അടുത്ത വർഷം ജനുവരി 10 ന് ശേഷം, മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷനുകളും വിൻഡോസ് 8.1-ൽ പിന്തുണയ്‌ക്കില്ല.  മൈക്രോസോഫ്റ്റിന്റെ മോഡേൺ ലൈഫ് സൈക്കിൾ പോളിസിയാണ്  ഇവയെ നിയന്ത്രിക്കുന്നത്. മൈക്രോസോഫ്റ്റ് വേഡ്, മൈക്രോസോഫ്റ്റ്  എക്സൽ, മൈക്രോസോഫ്റ്റ് ഓഫീസ് എന്നീ ആപ്ലിക്കേഷനുകൾ പോലും ഏറ്റവും പുതിയ സുരക്ഷാ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നത് നിർത്തും.

നിലവിൽ വിൻഡോസ്  8.1 – ൽ നിന്ന് വിൻഡോസ് 10 – ലേക്കോ വിൻഡോസ് 11 – ലേക്കോ സൗജന്യ അപ്‌ഗ്രേഡ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തിട്ടില്ല.  വിൻഡോസ് 10-ന്റെയോ വിൻഡോസ് 11-ന്റെയോ  പകർപ്പ് വാങ്ങണമെങ്കിൽ മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റിൽ കാണുന്ന   ലിങ്കുകളിൽ ബന്ധപ്പെടണം. അല്ലെങ്കിൽ ഓപ്‌ഷനുകളെക്കുറിച്ച് അറിയാൻ ഒരു റീട്ടെയിലറെ ബന്ധപ്പെടുകയുമാകാം. വിൻഡോസ് 10-ൽ നിന്ന് വിൻഡോസ്   11 – ലേക്കുള്ള അപ്‌ഗ്രേഡ് നിലവിൽ സൗജന്യമാണ്.

ഇതുവരെയുള്ളതിൽ ഏറ്റവും സുരക്ഷിതമായത് വിൻഡോസ് 11 ആണ്.  ആന്റിവൈറസ്, ഫയർവാൾ, ഇന്റർനെറ്റ് സെക്യൂരിറ്റി എന്നി ഉൾപ്പെട്ട എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോ‌ട് കൂടിയതാണ് വിൻഡോസ് 11.  കൂടുതൽ സുരക്ഷാ ഫീച്ചറുകൾ, ഡാഷ്‌ബോർഡ് ഡിസ്‌പ്ലേകൾ,  അപ്‌ഡേറ്റുകൾ എന്നിവ എല്ലാം ഇതിൽ ലഭ്യമാണ്. അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ഇന്റർനെറ്റ് ആക്‌സസ് ആവശ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം : രണ്ടാഴ്ച്ച പിന്നിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലീസ്

Next Post

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം : ജില്ലാ നേതൃത്വത്തിന്‍റെ പിടിപ്പുകേടെന്ന് സംസ്ഥാനസമിതിയില്‍ വിമര്‍ശനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം : ജില്ലാ നേതൃത്വത്തിന്‍റെ പിടിപ്പുകേടെന്ന് സംസ്ഥാനസമിതിയില്‍ വിമര്‍ശനം

ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയിൽ രാജി ; വിജയ് ബാബു ബലാത്സംഗ കേസ് അടക്കം വിഷയങ്ങൾ, ‘അമ്മ’ ജനറൽ ബോഡി ഇന്ന്

ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയിൽ രാജി ; വിജയ് ബാബു ബലാത്സംഗ കേസ് അടക്കം വിഷയങ്ങൾ, 'അമ്മ' ജനറൽ ബോഡി ഇന്ന്

നമ്മുടെ സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിക്ക് മുന്നില്‍ തോറ്റുപോകുമല്ലോ ; പിണറായിയെ ട്രോളി ശബരീനാഥന്‍

നമ്മുടെ സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിക്ക് മുന്നില്‍ തോറ്റുപോകുമല്ലോ ; പിണറായിയെ ട്രോളി ശബരീനാഥന്‍

മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയില്ല : മോദി

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജര്‍മനിയിലെത്തി ; വിമാനത്താവളത്തില്‍ വലിയ സ്വീകരണം

അസമിലെ 4,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ; 1.56 ലക്ഷം പേര്‍ ക്യാമ്പുകളില്‍ ; പ്രളയത്തില്‍ വിറങ്ങലിച്ച് നാട്

അസം പ്രളയക്കെടുതി : മരണം 121 ; മഴ കുറയുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021