• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിൽ ഇടതുവിരുദ്ധ മഹാസഖ്യം, തൃക്കാക്കരയിൽ കണ്ടത് തുടക്കം : കോടിയേരി

by Web Desk 06 - News Kerala 24
June 26, 2022 : 3:04 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിൽ ഇടതുവിരുദ്ധ മഹാസഖ്യം, തൃക്കാക്കരയിൽ കണ്ടത് തുടക്കം : കോടിയേരി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടതുവിരുദ്ധ മഹാസഖ്യമുണ്ടെന്ന ആരോപണമുയർത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സഖ്യത്തിന്റെ തുടക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലാണെന്നാണ് കോടിയേരി ഉയർത്തുന്ന ആക്ഷേപം. ‘തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. ഇത്തവണ ഇടത് വിരുദ്ധ വോട്ടുകളെല്ലാം തൃക്കാക്കരയിൽ ഒരുമിച്ച സ്ഥിതിയുണ്ടായി. യുഡിഎഫ് പ്രചാരവേല ന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്നും അകറ്റാൻ കാരണമായി. കേരളത്തിൽ പുതിയ രാഷ്ട്രീയ ധ്രുവീകരണം വളരുന്നതായാണ് തൃക്കാക്കരയിലൂടെ സിപിഎം വിലയിരുത്തൽ. ഇടതുപക്ഷ വിരുദ്ധ മുന്നണിയുടെ തുടക്കമാണ് തൃക്കാക്കരയിൽ കണ്ടത്. ഇടത് വിരുദ്ധരുടെ മഹാ സഖ്യമാണ് ഇവരുടെ ലക്ഷ്യം. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് അടക്കം നീക്കങ്ങൾ നടക്കുന്നതായും കോടിയേരി ആരോപിച്ചു.

‘തൃക്കാക്കരയിൽ വോട്ടിംഗ് ശതമാനത്തിൽ വർദ്ധനവ് ഉണ്ടാക്കിയത് യുഡിഎഫിന്റെ യോജിച്ച പ്രവർത്തനത്തിലൂടെയായിരുന്നു. ഒപ്പം ബിജെപി വോട്ടും യുഡിഎഫിന് ലഭിച്ചു. എങ്ങനെയും ഇടതുമുന്നണിയെ തോൽപ്പിക്കുകയായിരുന്നു ബിജെപി ലക്ഷ്യം. 20 -20 യുടെ വോട്ട് മുഴുവൻ യുഡിഎഫിന് കിട്ടി. എസ്ഡിപിഐ, വെൽവെയർ  പാർട്ടിയും യുഡിഎഫിന് അനുകൂലമായിരുന്നു. തൃക്കാക്കരയിൽ സർക്കാർ അതിപ്രസരം ഉണ്ടായിട്ടില്ല.  മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരുമിച്ച് വിട്ട് നിൽക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിച്ചത്. പിബി മെമ്പർ എന്ന ഉത്തരവാദിത്തമാണ് പിണറായി തൃക്കാക്കര പ്രചാരണത്തിൽ നിർവഹിച്ചതെന്നും കോടിയേരി വിശദീകരിക്കുന്നു. സ്വർണക്കടത്തുകേസിൽ പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷ ശ്രമം നടക്കുന്നു. കേന്ദ്ര ഏജൻസികളെ ഇറക്കി കുഴപ്പമുണ്ടാക്കുന്നതിനെതിരെ പ്രചാരണം നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഇടതുവിരുദ്ധ മുന്നണിയെന്ന കോടിയേരിയുടെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. എൽഡിഎഫ് തോൽവി അംഗീകരിക്കുകയാണ് വേണ്ടതെന്നും അതു മറച്ചു വെക്കാനാണ് ഇത്തരം വാദങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തോൽവി അംഗീകരിക്കാനുളള മനസ് എൽഡിഎഫ് കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി

Next Post

ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്തിനും മതിൽ നിർമാണത്തിനും 42.90 ലക്ഷം രൂപ അനുവദിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്തിനും മതിൽ നിർമാണത്തിനും 42.90 ലക്ഷം രൂപ അനുവദിച്ചു

ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്തിനും മതിൽ നിർമാണത്തിനും 42.90 ലക്ഷം രൂപ അനുവദിച്ചു

സഭാ തർക്കം പരിഹരിക്കാൻ നിയമ നിർമാണം: എൽദോസ് കുന്നപ്പള്ളിക്കെതിരെ ഓർത്തഡോക്സ് സഭ

സഭാ തർക്കം പരിഹരിക്കാൻ നിയമ നിർമാണം: എൽദോസ് കുന്നപ്പള്ളിക്കെതിരെ ഓർത്തഡോക്സ് സഭ

ദേശാഭിമാനി ഓഫീസ് ആക്രമണം : കെഎസ് യു നേതാക്കളടക്കം 50 പേർക്കെതിരെ കേസ്

ദേശാഭിമാനി ഓഫീസ് ആക്രമണം : കെഎസ് യു നേതാക്കളടക്കം 50 പേർക്കെതിരെ കേസ്

കോഴിക്കോട് കെട്ടിട നമ്പർ ക്രമക്കേട് കേസ് , ആറുപേർ കസ്റ്റഡിയിൽ; ചോദ്യംചെയ്യൽ തുടരുന്നു

കോഴിക്കോട് കെട്ടിട നമ്പർ ക്രമക്കേട് കേസ് , ആറുപേർ കസ്റ്റഡിയിൽ; ചോദ്യംചെയ്യൽ തുടരുന്നു

ലോക്സഭ ഉപതെരഞ്ഞെടുപ്പ് : ആപ്പിന് തിരിച്ചടി, ഏക സീറ്റ് നഷ്ടമായി

ലോക്സഭ ഉപതെരഞ്ഞെടുപ്പ് : ആപ്പിന് തിരിച്ചടി, ഏക സീറ്റ് നഷ്ടമായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021