• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട്ടിൽ സിപിഎം ഉന്നംവച്ചത് ബിജെപിയെ; ആരോപണവുമായി വി.മുരളീധരൻ

by Web Desk 04 - News Kerala 24
June 26, 2022 : 9:15 pm
in Kerala, News
Reading Time: 1 min read
0
A A
0
വയനാട്ടിൽ സിപിഎം ഉന്നംവച്ചത് ബിജെപിയെ; ആരോപണവുമായി വി.മുരളീധരൻ

മലപ്പുറം: ‌കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിലൂടെ സിപിഎം ഉന്നംവച്ചത് ബിജെപിയെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ഗോത്രവർഗ പ്രതിനിധിയായത് ഉൾക്കൊള്ളാനാകാത്ത സിപിഎം, ആദിവാസി ഗോത്രവർഗ ജനവിഭാഗത്തിന്റെ ശ്രദ്ധ തിരിക്കാനാണ് വയനാട്ടിൽ കുഴപ്പമുണ്ടാക്കിയതെന്നു മുരളീധരൻ പറഞ്ഞു.

സ്വർണക്കടത്തടക്കം സർക്കാരും പാർട്ടിയും പ്രതിരോധത്തിലായ വിഷയങ്ങളിൽനിന്ന് വാർത്തകളെ വഴിതിരിച്ചുവിടേണ്ടതുണ്ട്. എസ്എഫ്ഐയെ അഴിച്ചുവിട്ട് പിണറായി വിജയൻ ശ്രമിക്കുന്നത് ഇതിനാണെന്നും കേന്ദ്രമന്ത്രി എടപ്പാളിൽ ആരോപിച്ചു.രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സാമാജികർ ആർക്കൊപ്പം എന്നതിലൂടെ അവരുടെ നയവും മനസ്സിലാക്കാനാകുമെന്നും വി.മുരളീധരൻ പറഞ്ഞു. പാവപ്പെട്ടവർക്കൊപ്പം നിലകൊള്ളുന്നവർക്ക് ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അവൻ അവന്റെ രാജധർമം പിന്തുടരുന്നു, ഞാൻ എന്റെ രാഷ്ട്ര ധർമ്മം പിന്തുടരും’ -മകനെക്കുറിച്ച് യശ്വന്ത് സിൻഹ

Next Post

‘മമ്മുക്ക നടപടി എടുക്കരുതെന്ന് പറഞ്ഞെന്നു കേട്ടു; പുറത്താക്കാനുള്ള തെറ്റു ചെയ്തിട്ടില്ല’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മമ്മുക്ക നടപടി എടുക്കരുതെന്ന് പറഞ്ഞെന്നു കേട്ടു; പുറത്താക്കാനുള്ള തെറ്റു ചെയ്തിട്ടില്ല’

‘മമ്മുക്ക നടപടി എടുക്കരുതെന്ന് പറഞ്ഞെന്നു കേട്ടു; പുറത്താക്കാനുള്ള തെറ്റു ചെയ്തിട്ടില്ല’

വെള്ളം നീന്തിക്കയറി അസം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ച് യുവാവ്; വിഡിയോ വൈറൽ

വെള്ളം നീന്തിക്കയറി അസം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ച് യുവാവ്; വിഡിയോ വൈറൽ

പ്രതിഷേധത്തിൽ പങ്കെടുത്തു; ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്പെൻഷൻ

പ്രതിഷേധത്തിൽ പങ്കെടുത്തു; ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്പെൻഷൻ

തിരുവനന്തപുരത്ത് എൽഡിഎഫ് – യുഡിഎഫ് സംഘർഷം ; രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരത്ത് എൽഡിഎഫ് - യുഡിഎഫ് സംഘർഷം ; രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,416 പ്രവാസികൾ

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,416 പ്രവാസികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021