• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വെള്ളം നീന്തിക്കയറി അസം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ച് യുവാവ്; വിഡിയോ വൈറൽ

by Web Desk 04 - News Kerala 24
June 26, 2022 : 9:46 pm
in India, News
Reading Time: 1 min read
0
A A
0
വെള്ളം നീന്തിക്കയറി അസം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ച് യുവാവ്; വിഡിയോ വൈറൽ

ഗുവാഹത്തി : അസമിൽ വെള്ളപ്പൊക്കക്കെടുതി വിലയിരുത്താനെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അഭിവാദ്യം ചെയ്യാൻ വെള്ളം നീന്തിക്കയറി സിൽചാറിലെ യുവാവ്. ഗേറ്റിൽ പിടിച്ചു വെള്ളത്തിൽ മുങ്ങിക്കിടന്ന യുവാവ് മുഖ്യമന്ത്രിയെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന വിഡിയോ വൈറലാണ്.ദുരിതാശ്വാസ പ്രവർത്തകരുടെ സഹായത്തോടെ ബോട്ടിന് അരികിലെത്തിയ യുവാവ് അസമീസ് പരമ്പരാഗത വസ്ത്രമായ ഗമൂസ മുഖ്യമന്ത്രിക്ക് നൽകി. ഗമൂസ സ്വീകരിച്ച മുഖ്യമന്ത്രി ഇനി സിൽചാർ സന്ദർശിക്കുമ്പോൾ യുവാവിന്റെ വീട് സന്ദർശിക്കാമെന്നും വീട്ടിൽ നിന്ന് ചായ കുടിക്കാമെന്നും വാഗ്ദാനം ചെയ്‌തു.അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 121 പേരാണ് മരണപ്പെട്ടത്. 25 ജില്ലകളിൽ 25 ലക്ഷം ആളുകൾ ദുരിതക്കെടുതിയിലാണ്. സിൽചാറിൽ ഡ്രോണുകൾ ഉപയോഗിച്ചാണ് ആവശ്യസാധനങ്ങൾ എത്തിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മമ്മുക്ക നടപടി എടുക്കരുതെന്ന് പറഞ്ഞെന്നു കേട്ടു; പുറത്താക്കാനുള്ള തെറ്റു ചെയ്തിട്ടില്ല’

Next Post

പ്രതിഷേധത്തിൽ പങ്കെടുത്തു; ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രതിഷേധത്തിൽ പങ്കെടുത്തു; ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്പെൻഷൻ

പ്രതിഷേധത്തിൽ പങ്കെടുത്തു; ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്പെൻഷൻ

തിരുവനന്തപുരത്ത് എൽഡിഎഫ് – യുഡിഎഫ് സംഘർഷം ; രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരത്ത് എൽഡിഎഫ് - യുഡിഎഫ് സംഘർഷം ; രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,416 പ്രവാസികൾ

പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,416 പ്രവാസികൾ

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡിപ്പിച്ചു ; ആലപ്പുഴയില്‍ രണ്ട് പേര്‍ പിടിയില്‍

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡിപ്പിച്ചു ; ആലപ്പുഴയില്‍ രണ്ട് പേര്‍ പിടിയില്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാഖ് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാഖ് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021