• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് വരുന്നവരെ വലയിലാക്കി കഞ്ചാവ് വിൽപന; പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
June 27, 2022 : 6:11 am
in Kerala, News
Reading Time: 1 min read
0
A A
0
ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് വരുന്നവരെ വലയിലാക്കി കഞ്ചാവ് വിൽപന; പ്രതി പിടിയിൽ

കോഴിക്കോട്: ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് വരുന്നവരെ വലയിലാക്കി കഞ്ചാവ് വിൽപന നടത്തിവന്നയാൾ ലഹരിവിരുദ്ധ ദിനത്തിൽ പൊലീസിന്റെ പിടിയിൽ. ജില്ലാ ജനറൽ ആശുപത്രിക്കുസമീപം പ്രവർത്തിച്ചിരുന്ന ഒഎസ്ടി വിമുക്തി കേന്ദ്രത്തിനുമുന്നിൽ ലഹരിവിൽപന നടത്തിയ നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവിയാണ് (54) നടക്കാവ് പൊലീസിന്റെയും ഡൻസാഫിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. സ്കൂട്ടറിൽ വിൽപനയ്ക്കായി കൊണ്ടുവന്ന അരക്കിലോ കഞ്ചാവും പിടികൂടി.

ലഹരിക്കടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുക, ലഹരിമുക്തിക്കായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഒഎസ്ടി പ്രവർത്തിക്കുന്നത്. ഇവിടേക്ക് ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് വീണ്ടും ലഹരിക്കടിമപ്പെടുത്തി വരുതിയിൽ നിർത്താനാണ് ലഹരിമരുന്ന് വിൽപനക്കാരുടെ ശ്രമം. മൊത്തവിപണനക്കാർ ആന്ധ്രയിൽനിന്നു കൊണ്ടുവരുന്ന കഞ്ചാവാണ് പ്രധാനമായും വിൽക്കുന്നത്. ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡൻസാഫും നടക്കാവ് പൊലീസും നടത്തിയ പരിശോധനയ്ക്കിടയിലാണ് പ്രതിയെ നടക്കാവ് എസ്ഐ എസ്.ബി.കൈലാസ് നാഥ് അറസ്റ്റു ചെയ്തത്.

ഒഎസ്ടി പരിസരത്ത് ആവശ്യക്കാരെ നേരിൽക്കണ്ട് ബോധ്യപ്പെട്ടശേഷം മാത്രമാണ് പ്രതി ഓർഡർ സ്വീകരിച്ചിരുന്നത്. ഫോൺവിളികൾ പൊലീസ് നിരീക്ഷിക്കുമെന്നതിനാലാണ് നേരിട്ട് ഓർഡറെടുക്കാറുള്ളത്. ഓർഡറെടുത്തശേഷം പിറ്റേദിവസം നേരിൽ കണ്ട് കഞ്ചാവ് കൈമാറും. എസിപി പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സംഘത്തിലെ അസി. എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഓ കെ.അഖിലേഷ്, സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാസര്‍കോട്ട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്‍റെ മരണം ദുരൂഹം; തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് സംശയം

Next Post

നിയമസഭ സമ്മേളനം ഇന്ന് മുതൽ ; സ്വപ്ന, തൃക്കാക്കര, രാഹുലിന്റെ ഓഫീസ് ആക്രമം ; എല്ലാം സഭയിലുന്നയിക്കാൻ പ്രതിപക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ ; സ്വ‍‍ര്‍ണക്കടത്തിൽ സ‍ര്‍ക്കാരിനെതിരെ ചോദ്യശരങ്ങളുമായി പ്രതിപക്ഷം

നിയമസഭ സമ്മേളനം ഇന്ന് മുതൽ ; സ്വപ്ന, തൃക്കാക്കര, രാഹുലിന്റെ ഓഫീസ് ആക്രമം ; എല്ലാം സഭയിലുന്നയിക്കാൻ പ്രതിപക്ഷം

മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു

മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു

വഴി ചോദിക്കാനെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം ; ബീഹാർ സ്വദേശികൾ പിടിയിൽ

വഴി ചോദിക്കാനെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം ; ബീഹാർ സ്വദേശികൾ പിടിയിൽ

500 വർഷം പഴക്കം, പ്രതീക്ഷിക്കുന്നതത് വൻ വില ; നിലമ്പൂരിൽ ഭീമൻ ഈട്ടിത്തടി ലേലം 29ന്

500 വർഷം പഴക്കം, പ്രതീക്ഷിക്കുന്നതത് വൻ വില ; നിലമ്പൂരിൽ ഭീമൻ ഈട്ടിത്തടി ലേലം 29ന്

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം

ബലാത്സംഗ കേസിൽ വിജയ്ബാബുവിനെ ഇന്ന് മുതൽ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ പോലീസ് ; തെളിവെടുപ്പിനും സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021