• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കനയ്യ ലാലിന് എല്ലാ ദിവസവും വധഭീഷണിയുണ്ടായിരുന്നതായി മക്കൾ

by Web Desk 04 - News Kerala 24
June 29, 2022 : 6:00 pm
in India, News
Reading Time: 1 min read
0
A A
0
കനയ്യ ലാലിന് എല്ലാ ദിവസവും വധഭീഷണിയുണ്ടായിരുന്നതായി മക്കൾ

ഉദയ്പൂർ: വധിക്കപ്പെട്ട കനയ്യ ലാലിന് എല്ലാ ദിവസവും വധഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി മക്കളുടെ വെളിപ്പെടുത്തൽ. ഇതെ കുറിച്ച് അദ്ദേഹം പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരാതി പരിഗണിക്കുക പോലുമുണ്ടായില്ലെന്ന് കനയ്യ ലാലിന്റെ ആൺ മക്കളായ യാഷും തരുണും ആരോപിച്ചു.

അദ്ദേഹം സമൂഹത്തിൽ ആക്ഷേപകരമായ പരാമർശം നടത്തിയത് തെറ്റാണ്. അതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ വെച്ചും പിതാവ് മാപ്പു പറഞ്ഞിരുന്നു. അതിനു പിന്നാലെ ദിവസം അദ്ദേഹത്തിന് ഭീഷണി സന്ദേശങ്ങൾ വന്നു​കൊണ്ടിരുന്നു.

പരാതി നൽകിയിട്ടും ആരും കണക്കിലെടുത്തില്ല. സമയത്ത് നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മക്കൾ പറഞ്ഞു. ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് ഡൽഹി ജുമാ മസ്ജിദ് ഇമാമും രംഗത്തെത്തി. ഇത്തരം കൊലപാതകങ്ങൾ ഇസ്‍ലാമിന് നിരക്കുന്നതല്ലെന്നും ഇമാം ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊണ്ടി സ്പിരിറ്റ് മോഷ്ടിച്ച് കടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് കോടതി

Next Post

കൂടത്തായി കേസ്: ‘ വനിതാ ജയിലില്‍ തുടരാം’ ജയിൽ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂടത്തായി കേസ്: ‘ വനിതാ ജയിലില്‍ തുടരാം’ ജയിൽ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു

കൂടത്തായി കേസ്: ' വനിതാ ജയിലില്‍ തുടരാം' ജയിൽ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു

ബാൽക്കണിയിൽ നിന്ന് താഴെ വീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ബാൽക്കണിയിൽ നിന്ന് താഴെ വീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട്ടെ കെട്ടിട നമ്പര്‍ ക്രമക്കേട് : കെട്ടിട ഉടമയ്ക്ക് ജാമ്യം , ആറ് പ്രതികളുടെ അപേക്ഷ തള്ളി

കോഴിക്കോട്ടെ കെട്ടിട നമ്പര്‍ ക്രമക്കേട് : കെട്ടിട ഉടമയ്ക്ക് ജാമ്യം , ആറ് പ്രതികളുടെ അപേക്ഷ തള്ളി

പൊലീസുകാരെ ആക്രമിച്ചു : പോത്തൻകോട് രണ്ട് യുവാക്കള്‍ പിടിയില്‍

പൊലീസുകാരെ ആക്രമിച്ചു : പോത്തൻകോട് രണ്ട് യുവാക്കള്‍ പിടിയില്‍

അറബിക്കടലിൽ കാലവർഷ കാറ്റ് ; മഴ മുന്നറിയിൽ മാറ്റം ; 7 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് , 4 ജില്ലകളിൽ യെല്ലോ

അറബിക്കടലിൽ കാലവർഷ കാറ്റ് ; മഴ മുന്നറിയിൽ മാറ്റം ; 7 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് , 4 ജില്ലകളിൽ യെല്ലോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021