• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ പതിമൂന്നുകാരിയെ അപമാനിച്ചു ; യുവാവിനെ അറസ്റ്റ് ചെയ്തു

by Web Desk 06 - News Kerala 24
July 1, 2022 : 1:14 pm
in Kerala, News
Reading Time: 1 min read
0
A A
0
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ പതിമൂന്നുകാരിയെ അപമാനിച്ചു ; യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : വിഴിഞ്ഞത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാറിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസുള്ള പെൺകുട്ടിയ്ക്കു നേരെയാണ് പട്ടാപ്പകൽ അതിക്രമം നടന്നത്.

തിരുപുറത്തൂർ  പ്ലാന്തോട്ടം പരുത്തിവിള എസ്.എസ് കോട്ടേജിൽ തത്ത എന്നുവിളിക്കുന്ന അനുക്കുമാർ ( 35) ആണ് പെണ്‍കുട്ടിയെ അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസില്‍  അറസ്റ്റിലായത്. പൂവാർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ  പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻറ്  ചെയ്തു. പൂവാർ പൊലീസ് ഇൻസ്പെക്ടർ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽസബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ ,സിപിഒ മാരായ അരുൺ,വിഷ്ണു, കരോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉദയ്പൂർ കൊലക്കേസ് ; രണ്ട് പേർ കൂടി അറസ്റ്റിൽ, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പോലീസ്

Next Post

എകെജി സെന്‍റർ ആക്രമണം : പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ഇപി ജയരാജൻ, ഉന്നതതല ഗൂഢാലോചനയും പരിശോധിക്കണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എകെജി സെന്‍റർ ആക്രമണം : പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ഇപി ജയരാജൻ, ഉന്നതതല ഗൂഢാലോചനയും പരിശോധിക്കണം

എകെജി സെന്‍റർ ആക്രമണം : പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ഇപി ജയരാജൻ, ഉന്നതതല ഗൂഢാലോചനയും പരിശോധിക്കണം

ജനങ്ങൾ നിങ്ങളുടെ ആത്മാർത്ഥതയ്‌ക്കൊപ്പം, ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ നൽകി പ്രകാശ് രാജ്

ജനങ്ങൾ നിങ്ങളുടെ ആത്മാർത്ഥതയ്‌ക്കൊപ്പം, ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ നൽകി പ്രകാശ് രാജ്

സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല ; മൂന്നാം കക്ഷിക്ക് കൊടുക്കില്ലെന്ന് കോടതി

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത നൽകിയ ഹർജി ; അമിക്കസ് ക്യൂരിയെ നിയോഗിച്ച് ഹൈക്കോടതി

ശമ്പള പ്രതിസന്ധി : സമരം നിര്‍ത്തിയിട്ട് കേസ് കേള്‍ക്കാമെന്ന് ഹൈക്കോടതി, സമരം അവസാനിപ്പിച്ച് യൂണിയനുകള്‍

ശമ്പള പ്രതിസന്ധി : സമരം നിര്‍ത്തിയിട്ട് കേസ് കേള്‍ക്കാമെന്ന് ഹൈക്കോടതി, സമരം അവസാനിപ്പിച്ച് യൂണിയനുകള്‍

അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

മഴ തുടരും ; തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021