• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓടുന്ന ബൈക്കിലേക്ക് ചാടി തെരുവ് നായയുടെ ആക്രമണം

by Web Desk 04 - News Kerala 24
July 1, 2022 : 2:58 pm
0
A A
0
ഓടുന്ന ബൈക്കിലേക്ക് ചാടി തെരുവ് നായയുടെ ആക്രമണം

പാലക്കാട്: മണ്ണാർക്കാട് നടുറോഡിൽ ബൈക്ക് യാത്രക്കാർക്ക് നേരെ തെരുവ് നായുടെ ആക്രമണം. കുന്തിപ്പുഴ ബൈപാസിൽ വെച്ചാണ് നായ ആക്രമിച്ചത്.ആദ്യം ഒരു ബൈക്ക് യാത്രക്കാരന് നേർക്ക് നായ ചാടിയെങ്കിലും ബൈക്ക് വെട്ടിച്ചതിനാൽ രക്ഷപ്പെട്ടു. ഇതോടെ പിന്നാലെ വന്ന മറ്റൊരു ബൈക്ക് യാത്രക്കാരനു നേർക്ക് നായ പാഞ്ഞടുക്കുകയായിരുന്നു. ഓടുന്ന ബൈക്കിലേക്ക് ചാടിയ നായ യാത്രക്കാരന്‍റെ കൈയിൽ കടിച്ച് തൂങ്ങി. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും ചെയ്തു.

ഇന്നലെയാണ് പാലക്കാട് നായയുടെ കടിയേറ്റ പേവിഷബാധ കാരണം വിദ്യാർഥിനി മരിച്ചത്. ഇതിനുപിന്നാലെയാണ് പാലക്കാട് വീണ്ടും നായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്.
മേയ് 30ന് രാവിലെ ശ്രീലക്ഷ്മി കോളേജിലേക്ക് പോകുമ്പോൾ നായയുടെ കടിയേൽക്കുകയായിരുന്നു. ഏതാനും ദിവസം മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് പേവിഷ ബാധ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എ.കെ.ജി സെൻറർ ആക്രമണത്തിന്നു പിന്നിൽ ദുരൂഹത- രമേശ് ചെന്നിത്തല

Next Post

നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല

നിർമൽ NR 283 ലോട്ടറി ഫലം പ്രഖ്യാപിച്ചു ;  ഒന്നാം സമ്മാനം 70 ലക്ഷം രൂപ

നിർമൽ NR 283 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

തമിഴ‍‍്‍നാട്ടിലെ വിഗ്രഹ മോഷണ പരമ്പരയ്ക്ക് വിരാമം , വൻ വിഗ്രഹ മോഷണ സംഘത്തെ പൊലീസ് പിടികൂടി

തമിഴ‍‍്‍നാട്ടിലെ വിഗ്രഹ മോഷണ പരമ്പരയ്ക്ക് വിരാമം , വൻ വിഗ്രഹ മോഷണ സംഘത്തെ പൊലീസ് പിടികൂടി

പ്രസവത്തെ തുടർന്ന് രക്തസ്രാവം  , കോഴിക്കോട് യുവതി മരിച്ചു

പ്രസവത്തെ തുടർന്ന് രക്തസ്രാവം , കോഴിക്കോട് യുവതി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In