• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അനധികൃതമായി കൈവശം വച്ച നാടന്‍ തോക്കുകളുമായി രണ്ടു പേര്‍ കൂടി പോലീസിന്‍റെ പിടിയില്‍

by Web Desk 06 - News Kerala 24
July 3, 2022 : 9:21 am
in Kerala, News
Reading Time: 1 min read
0
A A
0
അനധികൃതമായി കൈവശം വച്ച നാടന്‍ തോക്കുകളുമായി രണ്ടു പേര്‍ കൂടി പോലീസിന്‍റെ പിടിയില്‍

പെരിന്തൽമണ്ണ : ജില്ലയില്‍ അനധികൃതമായി കൈവശംവച്ച രണ്ടു നാടന്‍ തോക്കുകള്‍ കൂടി പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ്  അറസ്റ്റ് ചെയ്തു. മങ്കട കരിമല സ്വദേശി ചക്കിങ്ങൽ തൊടി ജസീം (32), എന്നയാളെ ഇൻസ്പപക്ടർ യു കെ ഷാജഹാന്റെ നേതൃത്വത്തിൽ മങ്കട പോലീസ് വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ സ്കൂൾ അധ്യാപകനായ ജസീം വീടിന്റെ പുറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. അമ്മിനിക്കാട് പാണമ്പി സ്വദേശി പടിഞ്ഞാറേതിൽ അപ്പു(50) നെയാണ് പെരിന്തൽമണ്ണ ഇൻസ്പക്ടർ സുനിൽപുളിക്കൽ എസ്ഐ അലി എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലയില്‍ മലയോരമേഖലകളില്‍ തോക്കുകളും തിരകളും  കൈവശം വയ്ക്കുകയും  നായാട്ട് നടത്തുന്നതായും  മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയില്‍  ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നായാട്ടുസംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത്തിരുന്നു.

ഇവരിൽ നിന്ന് മൂന്ന് നാടന്‍ തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തില്‍  തുടരന്വേഷണം നടത്തുന്നതെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം സന്തോഷ് കുമാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാര്‍, ഇൻസ്പക്ടർ യു കെ ഷാജഹാന്‍, എസ്ഐ എം സതീഷ് , പ്രൊബേഷന്‍ എസ്ഐ-മാരായ  പി എം ഷൈലേഷ് , സജേഷ് ജോസ് എന്നിവരും  പെരിന്തല്‍മണ്ണ ഡാന്‍സാഫ്  ടീം എന്നിവരാണ്  പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എപ്പോഴും ഓൺലൈനിലാണല്ലോ? എന്ന് ചോദിച്ച് ഇനിയാരും ശല്യപ്പെടുത്തില്ല; മാറ്റവുമായി വാട്ട്സ്ആപ്പ്

Next Post

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസ് ; പ്രതികൾക്കായി തെരച്ചിലിന് തണ്ടർബോൾട്ടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അട്ടപ്പാടിയിൽ യുവാവിന്‍റെ കൊലയിലേക്ക് നയിച്ചത് തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം, നാല് പേർ അറസ്റ്റിൽ

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസ് ; പ്രതികൾക്കായി തെരച്ചിലിന് തണ്ടർബോൾട്ടും

മണിപ്പൂർ : ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു ; മുഖ്യമന്ത്രി ബിരേൻ സിംഗ് ഹിൻഗാംഗിൽ മുന്നിൽ

ദക്ഷിണേന്ത്യയില്‍ എങ്ങനെ കരുത്തരാകാം ; തന്ത്രങ്ങള്‍ മെനയുന്ന ബിജെപി

തളിപ്പറമ്പ് കുറ്റിക്കോലിൽ ലീഗ് ഓഫീസിന് തീയിട്ടു

തളിപ്പറമ്പ് കുറ്റിക്കോലിൽ ലീഗ് ഓഫീസിന് തീയിട്ടു

അഗ്നിപഥ് പദ്ധതി : പ്രതിരോധം തീർക്കാൻ ബിജെപിയും യുവമോർച്ചയും

അഗ്നിപഥ് പദ്ധതി : പ്രതിരോധം തീർക്കാൻ ബിജെപിയും യുവമോർച്ചയും

സംസ്ഥാനത്ത് മഴ ശക്തം, അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, കനത്ത മഴയെ തുടർന്ന് മണികണ്ഠൻചാൽ പാലം മുങ്ങി

സംസ്ഥാനത്ത് മഴ ശക്തം, അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, കനത്ത മഴയെ തുടർന്ന് മണികണ്ഠൻചാൽ പാലം മുങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021