• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിം​ഗ് ആന്റ് എസ് ഇഒ കോഴ്സ്

by Web Desk 04 - News Kerala 24
July 4, 2022 : 2:19 pm
in Kerala, News
Reading Time: 1 min read
0
A A
0
കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിം​ഗ് ആന്റ് എസ് ഇഒ കോഴ്സ്

തിരുവനന്തപുരം:
കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിം​ഗ് ആന്റ് എസ് ഇഒ കോഴ്സ് നടത്തുന്നു. തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിലാണ് കോഴ്സുകൾ നടത്തുന്നത്. കോഴ്‌സിന്റെ ഭാഗമാകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 100 % പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകുന്നു.

കൂടാതെ ആദ്യ മാസത്തെ ക്‌ളാസുകൾ കഴിയുന്ന മുറക്ക് വിവിധ ഇന്റർവ്യൂകളിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നു . ലൈവ് പ്രോജക്ട് ഏക്സ്‌പീരിയൻസ് എളുപ്പത്തിൽ ജോലി നേടാൻ സഹായിക്കുന്നു. കൂടാതെ ആവശ്യമുള്ള വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ചെയ്യുവാനുള്ള അവസരം ലഭിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യുന്ന കോഴ്സാണിത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9496816961, 0471 2337450 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടലാക്രമണ ഭീഷണിയില്‍ പൊന്നാനി തീരദേശം, വീടുകൾ നിലംപൊത്താറായി, വീടുകൾക്കുള്ളിലെത്തി കടൽവെള്ളം

Next Post

എസ്എഫ്ഐക്കാർ വാഴ വയ്ക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയിൽ , കള്ളനുള്ള കപ്പലിലെ കപ്പിത്താൻ ആരെന്നറിയണം – കെകെ രമ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്എഫ്ഐക്കാർ വാഴ വയ്ക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയിൽ , കള്ളനുള്ള കപ്പലിലെ കപ്പിത്താൻ ആരെന്നറിയണം – കെകെ രമ

എസ്എഫ്ഐക്കാർ വാഴ വയ്ക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയിൽ , കള്ളനുള്ള കപ്പലിലെ കപ്പിത്താൻ ആരെന്നറിയണം - കെകെ രമ

ഭർതൃവീട്ടിൽ ഗർഭിണിയാണെന്ന് നുണ , സാധുകരിക്കാൻ കുട്ടിയെ തട്ടിക്കൊണ്ട് പോയി , ഷമീന അറസ്റ്റിലായത് ഇങ്ങനെ

ഭർതൃവീട്ടിൽ ഗർഭിണിയാണെന്ന് നുണ , സാധുകരിക്കാൻ കുട്ടിയെ തട്ടിക്കൊണ്ട് പോയി , ഷമീന അറസ്റ്റിലായത് ഇങ്ങനെ

‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണർ എഴുതിയ കത്ത് പുറത്ത്

‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണർ എഴുതിയ കത്ത് പുറത്ത്

എകെജി സെൻ്ററിൽ നടന്നത് നാനോ ഭീകരാക്രമണം, ബോംബെറിഞ്ഞയാളെ പോലീസ് പിന്തുടരാതിരുന്നത് എന്തു കൊണ്ട്: വിഷ്ണുനാഥ്

എകെജി സെൻ്ററിൽ നടന്നത് നാനോ ഭീകരാക്രമണം, ബോംബെറിഞ്ഞയാളെ പോലീസ് പിന്തുടരാതിരുന്നത് എന്തു കൊണ്ട്: വിഷ്ണുനാഥ്

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

അജ്ഞാത സ്ത്രീയുടെ കൊലപാതകം ; പതിനേഴ് വര്‍ഷത്തെ കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021