• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുലിന്‍റെ വ്യാജ വീഡിയോ ; മുൻ മന്ത്രി രാജ്യവർധൻ സിംഗിനെതിരെ വീണ്ടും കേസ്, അവതാരകനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

by Web Desk 06 - News Kerala 24
July 5, 2022 : 10:51 am
in India, News
Reading Time: 1 min read
0
A A
0
മൂന്ന് ദിനവും 30 മണിക്കൂറും കൊണ്ട് ചോദ്യങ്ങൾ തീർന്നില്ല ; രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും

ദില്ലി : രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ നടപടികള്‍. മുൻ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിനെതിരെ ഛത്തീസ്ഗഡിലും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, വാര്‍ത്ത സംരക്ഷണം ചെയ്ക സീ ചാനല്‍ ടി വി ചാനൽ അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. സീ ഹിന്ദുസ്ഥാൻ ചാനൽ അവതാരകൻ രോഹിത്  രജ്ഞന്റെ ഗാസിയാബാദിലെ വീട്ടിലാണ് ഛത്തീസ്ഗഡ് പൊലീസ് എത്തിയത്. യുപി പൊലീസിനെ അറിയിക്കാതെയാണ് ഛത്തീസ്ഗഡ് പൊലീസ് നടപടിയെന്ന് രോഹിത് ആരോപിച്ചു. നിയമപരമായ നടപടി എടുക്കുമെന്ന് യുപി പൊലീസ് മറുപടി നൽകി. എന്നാല്‍, എല്ലാം നടപടികളും പാലിച്ചാണ് എത്തിയതെന്നും അറസ്റ്റ് ചെയ്യുന്നതിന് കോടതി ഉത്തരവുമായാണ് എത്തിയതെന്നു റായ്പൂർ പൊലീസ് പറയുന്നു.

അതസമയം, മുൻമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിനെതിരെ  ഛത്തീസ്ഗഡിലും കേസെടുത്തു. രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നതിലാണ് കേസ്. റാത്തോഡിനും മറ്റ് നാല് പേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. രാജസ്ഥാനിൽ നേരത്തെ തന്നെ റാത്തോഡിനെതിരെ കേസെടുത്തിരുന്നു.

വയനാട്ടിലെ തന്‍റെ ഓഫീസിൽ അക്രമിച്ച എസ്എഫ്ഐക്കാരോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം രാഹുൽ പറഞ്ഞത് നൂപുർ ശർമയെ അനുകൂലിച്ചതിന്റെ പേരിൽ രാജസ്ഥാനിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന രീതിയിൽ ടിവി ചാനൽ വാർത്ത നൽകിയിരുന്നു. ഇവ പ്രചരിപ്പിച്ചെതിരെയാണ് പൊലസ് നടപടി. അതേസമയം, വാർത്ത പിൻവലിച്ച് ചാനൽ മാപ്പു പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എസ്എൽസി സൂക്ഷ്മപരിശോധന, പുനർമൂല്യനിർണ്ണയ ഫലം ; പരിശോധിക്കേണ്ടതെങ്ങനെ?

Next Post

അമ്മയും നവജാത ശിശുവും മരിച്ച സംഭവം : ചികിത്സയിൽ പിഴവില്ലെന്ന് ഐഎംഎ, വാദം അംഗീകരിക്കില്ലെന്ന് കുടുംബം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവം ; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ

അമ്മയും നവജാത ശിശുവും മരിച്ച സംഭവം : ചികിത്സയിൽ പിഴവില്ലെന്ന് ഐഎംഎ, വാദം അംഗീകരിക്കില്ലെന്ന് കുടുംബം

നടിയെ ആക്രമിച്ച കേസ് : അന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാ‍ർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ഹൈക്കോടതി, കീഴ്കോടതി ഉത്തരവ് റദ്ദാക്കി

കസ്തൂരിരംഗൻ കരട് വിജ്ഞാപന കാലാവധി നീട്ടി

കസ്തൂരിരംഗൻ കരട് വിജ്ഞാപന കാലാവധി നീട്ടി

ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ : ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന’

ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ : ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന'

എകെജി സെന്റർ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി, പ്രതിയെ പിടിക്കുക തന്നെ ചെയ്യും

കെഎസ്ആർടിസി സംരക്ഷിക്കാൻ സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കും, യൂണിയനുകളുമായി ചർച്ച നടത്തും : മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021