• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇൻഡിക്കേറ്റർ ലൈറ്റിന് തകരാറ് ; സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി

by Web Desk 06 - News Kerala 24
July 5, 2022 : 2:27 pm
in India, News
Reading Time: 1 min read
0
A A
0
ഇൻഡിക്കേറ്റർ ലൈറ്റിന് തകരാറ് ; സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി

ദില്ലി : ദില്ലിയിൽ നിന്നും ദുബായിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയതെന്ന് സ്പൈസ് ജെറ്റ് അധികൃതർ വിശദീകരിച്ചു. എമർജൻസി ലാൻഡിംഗ് അല്ല സാധാരണ ലാൻഡിംഗ് തന്നെയാണ് വിമാനം നടത്തിയതെന്നും സ്പൈസ് ജെറ്റ് വ്യക്തമാക്കി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. കറാച്ചിയിലേക്ക് പകരം വിമാനം അയച്ചതായും സ്പൈസ് ജെറ്റ് അറിയിച്ചു.

രണ്ട് ദിവസം മുമ്പ് സ്പൈസ് ജെറ്റിന്റെ ദില്ലി ജബൽപൂർ വിമാനം കാബിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. വിമാനം 5,000 അടി ഉയരത്തിൽ ഇരിക്കെയാണ് പുക ശ്രദ്ധയിൽപ്പെട്ടത്. ഉയരം കൂടുംതോറും പുക കൂടിയതോടെ, ഫയർ അലാം പുറപ്പെടുവിച്ച ശേഷം പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം സ്പൈസ് ജെറ്റിന്റെ ദില്ലിയിലേക്കുള്ള വിമാനം പാറ്റ്നയിൽ എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ എ‍ഞ്ചിന് തീപിടിച്ചതാണ് എമർജൻസി ലാൻഡിംഗിലേക്ക് നയിച്ചത്. 185 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭരണഘടനയെ വിമർശിച്ചിട്ടില്ല, വിമർശനം ഭരണകൂടത്തിനെതിരെ : സജി ചെറിയാൻ , മന്ത്രിയോട് വിശദീകരണം തേടി മുഖ്യമന്ത്രി

Next Post

കൊടുങ്ങല്ലൂരിൽ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നവർ സിസിടിവിയിൽ കുടുങ്ങി; അന്വേഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊടുങ്ങല്ലൂരിൽ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നവർ സിസിടിവിയിൽ കുടുങ്ങി; അന്വേഷണം

കൊടുങ്ങല്ലൂരിൽ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നവർ സിസിടിവിയിൽ കുടുങ്ങി; അന്വേഷണം

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; 12 ജില്ലകളിൽ അലര്‍ട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; 12 ജില്ലകളിൽ അലര്‍ട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: പ്രധാന പ്രതി പിടിയിൽ

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: പ്രധാന പ്രതി പിടിയിൽ

സജി ചെറിയാന്‍റെ ഭരണഘടനാ വിമർശനം ഏത് പശ്ചാത്തലത്തിലാണെന്ന് അറിയില്ല -ഇ.പി. ജയരാജൻ

സജി ചെറിയാന്‍റെ ഭരണഘടനാ വിമർശനം ഏത് പശ്ചാത്തലത്തിലാണെന്ന് അറിയില്ല -ഇ.പി. ജയരാജൻ

സിപിഎമ്മിന്റെ ബുദ്ധിയുള്ള ആളുകൾ സജി ചെറിയാനെ നീക്കണം: കെ. സുധാകരൻ

സിപിഎമ്മിന്റെ ബുദ്ധിയുള്ള ആളുകൾ സജി ചെറിയാനെ നീക്കണം: കെ. സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021