• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമാന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട് ; ഇന്നലെ സഭ 8 മിനിറ്റില്‍ പിരിഞ്ഞതിനെ ന്യായീകരിച്ച് സ്പീക്കര്‍

by Web Desk 06 - News Kerala 24
July 7, 2022 : 11:30 am
in Kerala, News
Reading Time: 1 min read
0
A A
0
സമാന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട് ; ഇന്നലെ സഭ 8 മിനിറ്റില്‍ പിരിഞ്ഞതിനെ ന്യായീകരിച്ച് സ്പീക്കര്‍

തിരുവനന്തപുരം : ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് 8 മിനിറ്റില്‍ ഇന്നലെ നിയമസഭ നടപടികള്‍ അവസാനിപ്പിച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍ എം ബി രാജേഷ്.സഭ നടപടി സുഗമമായി മുന്നോട്ട് കൊണ്ട് പോകുന്നതിനു തടസം നേരിട്ടത് കൊണ്ടാണ് ഇന്നലത്തെ നടപടി.ചോദ്യോത്തര വേള തുടർന്ന് പോകാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് നിർത്തി വച്ചത്.മുൻപും സമാന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.

ബഹളം കാരണം നടപടി മുന്നോട്ട് കൊണ്ട്പോകാനായില്ല.2013 ഇൽ  5 മിനുട്ട് കൊണ്ട് സഭ പിരിഞ്ഞിട്ടുണ്ട്.ഇന്നലത്തെത് അസാധാരണ നടപടി അല്ല .മുൻകാലങ്ങളിലും ഇത്തരം കീഴ് വഴക്കം ഉണ്ടെന്നിരിക്കെ അതൊന്നും കണക്കിലെടുക്കാതെ അസാധാരണ നടപടി എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥ ഉണ്ടായി.അത് ശരിയല്ല.10 ആം സഭയുടെ 14 ആം സമ്മേളനത്തിലും തുടർച്ചയായി സമാന സ്ഥിതി ഉണ്ടായി.മാധ്യമങ്ങളേയും സ്പീക്കര്‍ വിമർശിച്ചു. ചട്ടവും കീഴ്വഴക്കവും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.: അത് കണക്കിലെടുത്ത് വേണം മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യാനും ചർച്ചകൾ നടത്താനും: കീഴ് വഴക്കം നോക്കാതെ അസാധാരണ നടപടി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ പ്രതിപക്ഷം സീറ്റിൽ ഇരിക്കുമ്പോൾ ആണ് സഭ പിരിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ്  vd സതീശൻ ഓര്‍മ്മിപ്പിച്ചു.പ്രതിപക്ഷം നടുത്തളതിൽ ഇറങ്ങും മുൻപാണ് നിർത്തി വെച്ചതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം [സ്പീക്കരുടെ റൂളിങ്ങിനെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുവെന്ന്  മന്ത്രി p രാജീവ് വിമര്‍ശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തെ ഒഴിവാക്കണം, കേന്ദ്രം നിയമം കൊണ്ട് വരണം ; ബഫ‍ര്‍ സോണിൽ സഭയിൽ പ്രമേയമവതരിപ്പിക്കാൻ സ‍ര്‍ക്കാര്‍

Next Post

മോഷ്ടാവിന്റെ കൊലപാതകം; പ്രതി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മോഷ്ടാവിന്റെ കൊലപാതകം; പ്രതി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു

കനത്ത മഴ ; മംഗലാപുരത്ത് ഉരുൾപൊട്ടൽ, ടാപ്പിംഗ് തൊഴിലാളികളായ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

കനത്ത മഴ ; മംഗലാപുരത്ത് ഉരുൾപൊട്ടൽ, ടാപ്പിംഗ് തൊഴിലാളികളായ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

നിയമസഭയില്‍ സജി ചെറിയാന് ഇരിപ്പിടം കെകെ ശൈലജക്ക് അടുത്ത് ; വകുപ്പ് തൽക്കാലം മുഖ്യമന്ത്രിക്ക്

നിയമസഭയില്‍ സജി ചെറിയാന് ഇരിപ്പിടം കെകെ ശൈലജക്ക് അടുത്ത് ; വകുപ്പ് തൽക്കാലം മുഖ്യമന്ത്രിക്ക്

ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 920 രൂപ ; സ്വർണവില അവലോകനം

സ്വർണവിലയിൽ രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1000 രൂപ

വിമാനത്തിലെ ആക്രമണം : ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി,ആക്രമണം തടയാനാണ് ശ്രമിച്ചതെന്നും വിശദീകരണം

വിമാനത്തിലെ ആക്രമണം : ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി,ആക്രമണം തടയാനാണ് ശ്രമിച്ചതെന്നും വിശദീകരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021