• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു വെട്ടിക്കൊന്നു ; യുവതി അറസ്റ്റിൽ

by Web Desk 01 - News Kerala 24
December 27, 2021 : 3:09 pm
in News, World
Reading Time: 1 min read
0
A A
0
ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു വെട്ടിക്കൊന്നു  ;  യുവതി അറസ്റ്റിൽ

മിസ്സോറി : ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് മിസ്സോറിയിൽ നിന്നും 115 മൈൽ ദൂരെയുള്ള കേപ് ജിറാർഡി യുവിലായിരുന്നു സംഭവം. ബ്രിട്ടണി വിൽസൺ എന്ന യുവതിയാണ് (32) കാമുകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ക്രിസ്മസ് രാവിൽ രക്തത്തിൽ കുളിച്ച വസ്ത്രവുമായി നിന്നിരുന്ന ബ്രിട്ടണി ആ രാത്രി കാമുകനോടൊപ്പമാണു ചെലവഴിച്ചത്. പോലീസ് സംഭവ സ്ഥലത്തെത്തുമ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ബ്രിട്ടണി വീടിനു മുൻ വശത്തുണ്ടായിരുന്നു. വെട്ടാൻ ഉപയോഗിച്ച വാളും മുൻവശത്തു തന്നെ കിടന്നിരുന്നു. സംഭവം കണ്ട സമീപത്തുള്ള ഒരു സ്ത്രീയാണു പോലീസിനെ വിവരം അറിയിച്ചത്.

സ്ഥലത്തെത്തി വീട്ടിൽ പരിശോധിച്ച പോലീസ്  34 വയസ്സുള്ള കാമുകൻ ഹാരിസൺ സ്റ്റീഫൻ ഫോസ്റ്ററുടെ മൃതശരീരം നിരവധി വെട്ടുകളേറ്റ നിലയിൽ കണ്ടെത്തി. രാത്രിയിൽ രണ്ടു പേരും മയക്കുമരുന്ന് കഴിച്ചിരുന്നതായും കാമുകന്റെ ശരീരത്തിൽ മറ്റു പലരും കയറിയിരുന്നതായും അവരിൽ നിന്നും മോചനം നൽകുന്നതിനാണു വെട്ടിക്കൊലപ്പെടുത്തിയതെന്നും ബ്രിട്ടണി പോലീസിനോടു പറഞ്ഞു. ഡിസംബർ 26 ന് കോടതിയിൽ ഹാജരാക്കിയ ബ്രിട്ടണിക്ക് 2 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചു. ഫസ്റ്റ് ഡിഗ്രി മർഡറിനു ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡിയോരമ പുരസ്കാരം ; ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ ജോജു ജോർജ് – ചിത്രം നായാട്ട്

Next Post

ചണ്ഡീഗഢില്‍ കന്നിയങ്കത്തില്‍ മിന്നും പ്രകടനവുമായി ആം ആദ്മി പാര്‍ട്ടി ; ബിജെപിക്ക് തിരിച്ചടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചണ്ഡീഗഢില്‍ കന്നിയങ്കത്തില്‍ മിന്നും പ്രകടനവുമായി ആം ആദ്മി പാര്‍ട്ടി  ;  ബിജെപിക്ക് തിരിച്ചടി

ചണ്ഡീഗഢില്‍ കന്നിയങ്കത്തില്‍ മിന്നും പ്രകടനവുമായി ആം ആദ്മി പാര്‍ട്ടി ; ബിജെപിക്ക് തിരിച്ചടി

സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതി ;  മുഖ്യമന്ത്രി ചരിത്രപുരുഷനാകാൻ ശ്രമിക്കുന്നു –  വി.ഡി.സതീശൻ

സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതി ; മുഖ്യമന്ത്രി ചരിത്രപുരുഷനാകാൻ ശ്രമിക്കുന്നു - വി.ഡി.സതീശൻ

കെട്ടിടത്തില്‍ വിള്ളല്‍ ;  തമിഴ്‌നാട്ടില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നുവീണു

കെട്ടിടത്തില്‍ വിള്ളല്‍ ; തമിഴ്‌നാട്ടില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നുവീണു

അംഗൻവാടിയുടെ ഗേറ്റ് തകർന്ന് ഏഴുവയസ്സുകാരന് പരിക്ക്

അംഗൻവാടിയുടെ ഗേറ്റ് തകർന്ന് ഏഴുവയസ്സുകാരന് പരിക്ക്

മഴ ; ദക്ഷിണാഫ്രിക്ക – ഇന്ത്യ ടെസ്റ്റ് രണ്ടാം ദിനം വൈകും

മഴ ; ദക്ഷിണാഫ്രിക്ക - ഇന്ത്യ ടെസ്റ്റ് രണ്ടാം ദിനം വൈകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021