• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രളയത്തിൽ 40,000 വീടുകൾ തകർന്നു, അസമിൽ സ്ഥിതി ഗുരുതരമെന്ന് ഹിമന്ത ബിശ്വ ശർമ്മ

by Web Desk 04 - News Kerala 24
July 9, 2022 : 3:40 pm
0
A A
0
പ്രളയത്തിൽ 40,000 വീടുകൾ തകർന്നു, അസമിൽ സ്ഥിതി ഗുരുതരമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്താകെ 40,000ത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണക്കുകൾ അറിയിച്ചതായും കേന്ദ്ര സഹായത്തിന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തിൽ വീടുകൾ തകർന്നവരെ പുനരധിവസിപ്പിക്കുന്നതിനായി നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്ന് അഡ്വാൻസ് തുക അനുവദിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘കേന്ദ്രത്തിന്റെ വാതിൽ എപ്പോഴും തുറന്നിരിക്കും. ഫണ്ടിന് ക്ഷാമമില്ല. നിയമപരമായി ഞങ്ങൾ എന്ത് അവതരിപ്പിച്ചാലും ആവശ്യമായ ഫണ്ട് ലഭിക്കും. എൻ.‌ഡി‌.ആർ.എഫിൽ നിന്ന് അഡ്വാൻസ് ഫണ്ട് ഉടൻ അനുവദിക്കുന്നതിനുള്ള തന്റെ അഭ്യർഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജീവമായി പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്’- ശർമ്മ പറഞ്ഞു.

സംസ്ഥാനത്തിന് ആവശ്യമായ കൃത്യമായ ഫണ്ട് ലഭിക്കുന്നതിന് പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് പൂർണമായി വിനിയോഗിക്കുക എന്നതായിരിക്കും സർക്കാരിന്റെ ലക്ഷ്യമെന്നും അതിലൂടെ സംസ്ഥാനത്തിന് അധിക ഫണ്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മർചന്‍റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

Next Post

വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു: സ്വാമി ഗുരുപ്രസാദിനെതിരെ യുവതിയുടെ പരാതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു: സ്വാമി ഗുരുപ്രസാദിനെതിരെ യുവതിയുടെ പരാതി

വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു: സ്വാമി ഗുരുപ്രസാദിനെതിരെ യുവതിയുടെ പരാതി

തമിഴ്‌നാട്ടിൽ 10–ാം ക്ലാസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു ; വിഡിയോ പ്രചരിപ്പിച്ചു

തമിഴ്‌നാട്ടിൽ 10–ാം ക്ലാസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു ; വിഡിയോ പ്രചരിപ്പിച്ചു

മദ്യത്തിനും പണത്തിനുമായി ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു ; വിഡിയോ ചിത്രീകരിച്ചു

മദ്യത്തിനും പണത്തിനുമായി ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു ; വിഡിയോ ചിത്രീകരിച്ചു

കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

നെയ്യാറ്റിൻകരയിൽ നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു, തലയ്ക്ക് പരിക്ക്

നെയ്യാറ്റിൻകരയിൽ നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു, തലയ്ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In