• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതിയുടെ മരണത്തിൽ ദുരൂഹത; ജാതിവിവേചനവും സ്ത്രീധനപീഡനവുമെന്ന് ബന്ധുക്കൾ

by Web Desk 04 - News Kerala 24
July 9, 2022 : 10:14 pm
0
A A
0
യുവതിയുടെ മരണത്തിൽ ദുരൂഹത; ജാതിവിവേചനവും സ്ത്രീധനപീഡനവുമെന്ന് ബന്ധുക്കൾ

കൊച്ചി: ഭർതൃവീട്ടിലെ സ്ത്രീധനപീഡനത്തിനും ജാതിവിവേചനത്തിനും ഇരയായ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. നഗരമധ്യത്തിൽ പുറമ്പോക്കിൽ താമസിക്കുന്ന സജീവന്‍റെ മകൾ സംഗീതയാണ് (22) മരിച്ചത്. ജൂൺ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് തൃശൂർ സ്വദേശി സുമേഷിനെതിരെ പൊലീസിൽ പരാതി നൽകി 40 ദിവസമായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പ്രധാന പരാതി.

സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 2020 ഏപ്രിൽ 26ന് നടന്ന വിവാഹത്തിന് പിന്നാലെയാണ് താഴ്ന്ന ജാതിക്കാരിയെന്ന് ആക്ഷേപിച്ച് സ്തീധനത്തിന്‍റെപേരിൽ ഭർതൃവീട്ടിൽ പീഡനം പതിവായതെന്ന് സംഗീതയുടെ സഹോദരി സലീന പറഞ്ഞു. ജാതിപറഞ്ഞ് ഭക്ഷണം കഴിക്കാൻ പാത്രവും വെള്ളം കുടിക്കാൻ ഗ്ലാസും നൽകിയിരുന്നില്ല. കസേരയിൽ ഇരിക്കാൻപോലും അനുവദിച്ചില്ല. താഴെയാണ് ഇരുത്തിയിരുന്നത്. പലതവണ വീട്ടിൽനിന്ന് പുറത്തുനിർത്തി അപമാനിച്ചിട്ടുണ്ട്. മനോരോഗിയാണെന്ന് സ്ഥാപിക്കാൻ ഡോക്ടറെയും കണ്ടു. മരിക്കുന്നതിന്‍റെ തലേന്ന് സംഗീത എറണാകുളത്തെ കടയിലെത്തി സുമേഷിനെ കണ്ട് സ്ത്രീധനം നൽകാമെന്ന് പറഞ്ഞെങ്കിലും കൂടെ ജീവിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി നേരിട്ട് പരാതി പറഞ്ഞെങ്കിലും കുടുംബത്തെ വിളിപ്പിച്ച് മടക്കി അയച്ചു.

പിറ്റേന്ന് ഇരുവരും സ്റ്റേഷനിലെത്തിയിട്ടും പ്രശ്നം പരിഹരിക്കാതെ പെൺകുട്ടിയെ വീട്ടിലാക്കാനായിരുന്നു പൊലീസ് നിർദേശം. ഇതോടെ, ഭർത്താവ് ഉപേക്ഷിക്കുമെന്ന മനോവിഷമത്തിൽ വീട്ടിലെത്തിയ സംഗീത മരിക്കുമെന്ന് പറഞ്ഞിരുന്നു.ആത്മഹത്യ കണ്ടുനിന്ന സുമേഷ് സമീപത്തെ വീടുകളിൽ പറയാതെ അൽപം മാറിയുള്ള വീട്ടിൽ കാര്യം പറഞ്ഞശേഷം രക്ഷപ്പെട്ടു. ബോധപൂർവം മരണത്തിലേക്ക് തള്ളിവിട്ടതാണ് സംശയത്തിന് ഇടയാക്കിയതെന്ന് സംഗീതയുടെ ബന്ധുക്കൾ ആരോപിച്ചു.

വിവാഹമോചനം നേടാൻ സംഗീതയെ നിരന്തരം പീഡിപ്പിച്ച പ്രതിയെ രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കിയെന്ന് ആരോപണമുണ്ട്. ഇതിനിടെ, സഹോദരിയെ വിളിച്ച് സംഗീത കരയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ കൊവിഡ് നിലയില്‍ കാര്യമായ കുറവ്

Next Post

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പിലേക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പിലേക്ക്

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പിലേക്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി : പ്രചാരണം തുടങ്ങി ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രി : പ്രചാരണം തുടങ്ങി ഋഷി സുനക്

മൂന്നുവയസുകാരനെ തെരുവ് നായ കടിച്ചു; സംഭവം വീടിന് മുന്നിലിരുന്ന് കളിക്കവേ

മൂന്നുവയസുകാരനെ തെരുവ് നായ കടിച്ചു; സംഭവം വീടിന് മുന്നിലിരുന്ന് കളിക്കവേ

യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ; മുന്നറിയിപ്പുമായി അധികൃതര്‍

ജയിൽ ചാടിയ കൊലക്കേസ് പ്രതി വീട്ടിലെത്തി, നാട്ടുകാർ കണ്ടു ; രക്ഷപ്പെട്ട് ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

ജയിൽ ചാടിയ കൊലക്കേസ് പ്രതി വീട്ടിലെത്തി, നാട്ടുകാർ കണ്ടു ; രക്ഷപ്പെട്ട് ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In