• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

അൽഷിമേഴ്സിന് മരുന്നുണ്ട് ; പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ വിനയാകും

by Web Desk 06 - News Kerala 24
July 10, 2022 : 8:07 am
0
A A
0
അൽഷിമേഴ്സിന് മരുന്നുണ്ട് ; പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ വിനയാകും

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ചികിത്സിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അൽഷിമേഴ്‌സിനെ നേരിടാൻ സഹായിക്കുമെന്ന് ഗവേഷകർ. എഡിഎച്ച്ഡി രോഗികളിൽ ഉപയോഗിക്കുന്ന നോറാഡ്‌റെനെർജിക് മരുന്നുകൾ അൽഷിമേഴ്‌സ് ചികിത്സയ്ക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് ഗവേഷകർ വിശകലനം ചെയ്തു. ഈ മരുന്നുകൾ മസ്തിഷ്കവ്യവസ്ഥയുടെ ഒരു ചെറിയ ഭാഗമായ ലോക്കസ് കോറൂലിയസ് ഉള്ള നോറാഡ്‌റെനെർജിക് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

പഠനം, ശ്രദ്ധ, മെമ്മറി എന്നിവ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഭാ​ഗമാണ്. തലച്ചോറിൽ സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന നോറാഡ്രിനാലിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് ഇതിനെ നിയന്ത്രിക്കുന്നത്. അൽഷിമേഴ്‌സിന് പുറമേ, എഡിഎച്ച്ഡി, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മറ്റ് രോഗങ്ങളും നോറാഡ്‌റെനെർജിക് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും ഇത് ഉപയോ​ഗിക്കാനാകും. ഈ രോഗങ്ങൾക്കും നോറാഡ്‌റെനെർജിക് ചികിത്സകൾ നിർദ്ദേശിക്കപ്പെടുന്നുണ്ട്. 19 പഠനങ്ങൾ ഇത് സംബന്ധിച്ച്  ​ഗവേഷകർ  നടത്തി.  1,800-ലധികം രോഗികളുടെ ഡാറ്റ സ്കാൻ ചെയ്തു. എഡിഎച്ച്ഡി, വിഷാദരോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വിവിധ തരം മരുന്നുകലെ കുറിച്ചും ​ഗവേഷണം നടത്തിയിട്ടുണ്ട്.

അൽഷിമേഴ്‌സ് ബാധിച്ചവരുടെ ചിന്തയും ധാരണയും മെച്ചപ്പെടുത്താൻ ഈ മരുന്നുകൾ സഹായിക്കുമെന്നാണ് കണ്ടെത്തൽ. പക്ഷേ, പ്രത്യേക മെമ്മറി ഫംഗ്‌ഷനുകൾ, എക്‌സിക്യൂട്ടീവ് ഫംഗ്‌ഷനുകൾ, വിഷ്വോസ്‌പേഷ്യൽ കഴിവുകൾ  എന്നിവയുടെമെച്ചപ്പെടുത്താൻ സഹായകമല്ല. അൽഷിമേഴ്‌സ് ബാധിച്ച ചില രോഗികളിൽ ശരിയായ രീതിയിൽ മരുന്നിന്റെ ഡോസ് ഉപയോഗിച്ചാൽ നോറാഡ്‌റെനെർജിക് ഫലപ്രദമാകുമെന്ന് ​ഗവേഷകർ പറയുന്നു. മരുന്നുകൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. പക്ഷേ അവയുടെ ഉപയോഗം ആസക്തി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെട്ടാൽ അവ മസ്തിഷ്ക വ്യത്യാസം , ഭ്രാന്ത്, ഭ്രമാത്മകത തുടങ്ങിയ മാനസിക രോഗങ്ങൾക്ക് കാരണമാകുമെന്നതും ശ്രദ്ധേയമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എകെജി സെന്‍റർ ആക്രമണം ; 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

Next Post

യുക്രെയ്നിൽ കനത്ത ആക്രമണം തുടർന്ന് റഷ്യ ; ജനവാസകേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുക്രെയ്നിൽ കനത്ത ആക്രമണം തുടർന്ന് റഷ്യ ; ജനവാസകേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം

യുക്രെയ്നിൽ കനത്ത ആക്രമണം തുടർന്ന് റഷ്യ ; ജനവാസകേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം

കലാപമൊടുങ്ങാതെ ലങ്ക ; രാത്രിയും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ തുടർന്ന് പ്രതിഷേധക്കാർ

കലാപമൊടുങ്ങാതെ ലങ്ക ; രാത്രിയും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ തുടർന്ന് പ്രതിഷേധക്കാർ

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

ഇന്ത്യൻ റെയിൽവേ ഇനി പഴയ റെയിൽവേ അല്ല ; ഐ പിയിലുടെ സുരക്ഷാമാർഗങ്ങൾ വർധിപ്പിച്ച് റെയിൽവേ മന്ത്രാലയം

ശ്രീലങ്കയില്‍ സ്‍പീക്കര്‍ താത്കാലിക പ്രസിഡന്‍റാകും ; ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്‍റ്

ശ്രീലങ്കയില്‍ സ്‍പീക്കര്‍ താത്കാലിക പ്രസിഡന്‍റാകും ; ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്‍റ്

പ്രവാചക നിന്ദക്കെതിരെ പാളയം ഇമാം, ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം

പ്രവാചക നിന്ദക്കെതിരെ പാളയം ഇമാം, ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In