• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എം. മൊയ്തീൻ അന്തരിച്ചു

by Web Desk 04 - News Kerala 24
July 10, 2022 : 3:24 pm
0
A A
0
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എം. മൊയ്തീൻ അന്തരിച്ചു

ആലുവ: മുതിർന്ന മാധ്യമ പ്രവർത്തകനും (റിട്ട. സീനിയർ കറസ്പോണ്ടന്റ് യു.എൻ .ഐ) പി.എം. മൊയ്തീൻ (73) അന്തരിച്ചു. പുലർച്ചെ എടയപ്പുറത്തെ വീട്ടിൽ നമസ്കരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വൈകിട്ട് 4ന് ആലുവ ചൊവ്വര തൂമ്പാക്കടവ് മസ്ജിദിലാണ് ഖബറടക്കം.

സീനിയർ ജേർണലിസ്റ്റ് യൂണിയൻ, എറണാകുളം മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്സ് നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. യുഎൻഐ ലേഖകനായിരിക്കെ കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹിയായും എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി, ചെന്നൈ നഗരങ്ങളിലും യുഎൻഐ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മെഹർ (റിട്ട. സൂപ്രണ്ട്, മുനിസിപ്പൽ സർവിസ്). മക്കൾ: മിനു ഫാത്തിമ (അധ്യാപിക, മഹാരാജാസ് കോളജ് എറണാകുളം), മുഹമ്മദ് ഇംതിയാസ് (ദുബായ്), നദിയ മൊയ്തീൻ (ആസ്റ്റർ ഹോസ്പിറ്റൽ, കൊച്ചി). മരുമക്കൾ: സക്കീർ ഹുസൈൻ, ലല്ലു.

സഹോദരങ്ങൾ: പി.എം.അബ്ദുൾ ഖാദർ (റിട്ട. ഡപ്യൂട്ടി മാനേജർ കൊച്ചിൻ റിഫൈനറി ), ഐഷാ മൊഹിയുദ്ദീൻ, പി.എം.ഖാലിദ്, പി.എം.ഹംസ, പി.എം.അബ്ബാസ്, പി.എം മായിൻകുട്ടി (എഡിറ്റർ, മലയാളം ന്യൂസ്, ജിദ്ദ), ഹസീന മുഹമ്മദ് (ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗം).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന്യൂനമർദം : കേരളത്തിൽ മഴ ശക്തിയോടെ തുടരും; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Next Post

ആലപ്പുഴ വലിയഴീക്കല്‍ സ്കൂള്‍ അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്ന് വീഴുന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആലപ്പുഴ വലിയഴീക്കല്‍ സ്കൂള്‍ അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്ന് വീഴുന്നു

ആലപ്പുഴ വലിയഴീക്കല്‍ സ്കൂള്‍ അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്ന് വീഴുന്നു

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ നേരിടേണ്ടിവരും’

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ നേരിടേണ്ടിവരും’

ജൊഹാനസ്ബർഗിലെ ബാറിൽ വെടിവയ്പ് ; 15 മരണം, 3 പേരുടെ നില അതീവ ഗുരുതരം

ജൊഹാനസ്ബർഗിലെ ബാറിൽ വെടിവയ്പ് ; 15 മരണം, 3 പേരുടെ നില അതീവ ഗുരുതരം

ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ബക്രീദ് ‘സ്പെഷ്യൽ’ മധുരം തയ്യാറാക്കാം? , ഈസിയായി

ബക്രീദ് 'സ്പെഷ്യൽ' മധുരം തയ്യാറാക്കാം? , ഈസിയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In