• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമര്‍നാഥ് മിന്നൽ പ്രളയം : ഇന്ന് ഒരാളെപോലും കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു

by Web Desk 04 - News Kerala 24
July 10, 2022 : 9:20 pm
in India, News
Reading Time: 1 min read
0
A A
0
അമര്‍നാഥ് മിന്നൽ പ്രളയം : ഇന്ന് ഒരാളെപോലും കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു

ശ്രീനഗർ: അമര്‍നാഥില്‍ മിന്നല്‍പ്രളയത്തില്‍ കാണാതായ 40 പേര്‍ക്കായുള്ള തിരച്ചില്‍ വിഫലമാകുന്നു. തിരച്ചില്‍ വിപുലപ്പെടുത്തിയിട്ടും ഞായറാഴ്ച ഒരാളെപോലും കണ്ടെത്താനായില്ല. ശനിയാഴ്ച ഒരു മൃതദേഹമാണു കണ്ടെത്തിയത്. കാലാവസ്ഥ തന്നെയാണു പ്രതിസന്ധിയായി തുടരുന്നത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്ന പാതകളും തകർന്നിട്ടുണ്ട്. വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനമാണു പുരോഗമിക്കുന്നത്.

പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും ആധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ 16 പേരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്. പരുക്കേറ്റ 48 പേരിൽ ചിലരുടെ നില ഗുരുതരമാണ്. അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ തീർഥാടകരോടു ബേസ് ക്യാംപുകളിൽ തുടരാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

യാത്ര ഉടന്‍ പുനരാരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. അമർനാഥ് തീർഥാടന പാതയിലുണ്ടായ പ്രളയദുരന്തത്തിനു കാരണം മേഘസ്ഫോടനമല്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പു വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ അമർനാഥിലുള്ള ബേസ് ക്യാംപിൽ പെരുന്നാൾ നമസ്കാരത്തിനു ശേഷം, അപകടത്തിൽപ്പെട്ട അമർനാഥ് യാത്രികർക്കായി പ്രത്യേക പ്രാർഥന നടന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Next Post

ശ്രീലങ്കയ്ക്ക് എല്ലാ സഹായവും പിന്തുണയും നൽകണം ; അഭ്യർഥിച്ച് സോണിയ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശ്രീലങ്കയ്ക്ക് എല്ലാ സഹായവും പിന്തുണയും നൽകണം ; അഭ്യർഥിച്ച് സോണിയ

ശ്രീലങ്കയ്ക്ക് എല്ലാ സഹായവും പിന്തുണയും നൽകണം ; അഭ്യർഥിച്ച് സോണിയ

പ്രതിപക്ഷ നേതാവ് ഗോവ മുഖ്യമന്ത്രിയുടെ വീട്ടിൽ; ലോബോയെ നീക്കി കോൺഗ്രസ്

പ്രതിപക്ഷ നേതാവ് ഗോവ മുഖ്യമന്ത്രിയുടെ വീട്ടിൽ; ലോബോയെ നീക്കി കോൺഗ്രസ്

‘81 ജയിൽ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കുറിപ്പിൽ; സുകാഷ് കോടികൾ കൈക്കൂലി നൽകി’

‘81 ജയിൽ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കുറിപ്പിൽ; സുകാഷ് കോടികൾ കൈക്കൂലി നൽകി’

സലാലയില്‍ കടലില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി

സലാലയില്‍ കടലില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി

‘അത് പ്രാകൃതചിന്ത’ ; ‘കടുവ’യിലെ സംഭാഷണം വേദനിപ്പിച്ചെന്ന് രമേശ് ചെന്നിത്തല

'അത് പ്രാകൃതചിന്ത' ; 'കടുവ'യിലെ സംഭാഷണം വേദനിപ്പിച്ചെന്ന് രമേശ് ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021