• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് നവീകരണം പുരോഗമിക്കുന്നു

by Web Desk 04 - News Kerala 24
July 11, 2022 : 9:39 pm
in News, World
Reading Time: 1 min read
0
A A
0
അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് നവീകരണം പുരോഗമിക്കുന്നു

മനാമ: കായിക സംസ്‌കാരവും കായിക അഭിനിവേശവും ഉള്‍കൊണ്ട അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് നവീകരണം തുടരുകയാണ്. ബഹ്റൈനില്‍ ആദ്യമായി അന്തര്‍ സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ‘ജില്ലാ കപ്പ് 2022’ എന്ന പേരില്‍ കേരളത്തിലെ 14 ജില്ലകളുടെ പേരില്‍ ആയിരിക്കും മത്സരത്തില്‍ ടീമുകള്‍ രെജിസ്റ്റര്‍ ചെയ്യേണ്ടത്.

ഫുട്‌ബോളിലൂടെ പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂടെ ബഹ്റൈനില്‍ അമച്വര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ തുടക്കം കുറിക്കുകയും. പിന്നീട് ഈ ലക്ഷ്യം 54 ക്ലബ്ബുകളും 1200 പ്ലയേഴ്സും ഉള്ള ഇതുവരെ 25ല്‍ അധികം ടൂര്‍ണമെന്റ് നടത്തിയ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, ബഹ്റൈന്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

ജില്ലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വെക്കുന്നത്തോടെ നാടിനെ ഏറെ സ്‌നേഹിക്കുന്ന പ്രവാസിയുടെ ആവേശം ഇരട്ടിക്കും. ഫുട്‌ബോളിനെയും അതിലൂടെ പ്രവാസികളുടെ വ്യായാമത്തെയും പ്രോത്സാഹിപ്പിക്കാന്‍ കഴിയും എന്ന വിശ്വാസമാണ്, അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് ഈ ടൂര്‍ണമെന്റ് ആയി മുന്നോട്ട് പോകുന്നത് എന്നു ക്ലബ് ഭാരവാഹികള്‍ ആയ ഉബൈദ് പൂമംഗലം, ഇല്യാസ്, നൗഫല്‍, കാസിം, നാസി എന്നിവര്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈഫ് കരട് പട്ടിക : രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, 89 ആക്ഷേപം

Next Post

ശസ്ത്രക്രിയയ്ക്കും രക്ഷിക്കാനായില്ല ; ആലപ്പുഴയില്‍ ക്രൂരതക്കിരയായ തെരുവ്നായ ചത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നായയെ വാങ്ങാനെത്തിയ യുവാവ് തര്‍ക്കത്തിനിടെ ഉടമയുടെ കൈപ്പത്തി വെട്ടി

ശസ്ത്രക്രിയയ്ക്കും രക്ഷിക്കാനായില്ല ; ആലപ്പുഴയില്‍ ക്രൂരതക്കിരയായ തെരുവ്നായ ചത്തു

ബാങ്കിൽനിന്ന് പെന്‍ഷന്‍ വാങ്ങി മടങ്ങുമ്പോൾ ബൈക്ക് തട്ടി ; കോഴിക്കോട് വയോധിക മരിച്ചു

ബാങ്കിൽനിന്ന് പെന്‍ഷന്‍ വാങ്ങി മടങ്ങുമ്പോൾ ബൈക്ക് തട്ടി ; കോഴിക്കോട് വയോധിക മരിച്ചു

മതഭീകരസംഘടനകള്‍ ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തു ; പോലീസിനെതിരെ ബിജെപി

ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു ; ഭരണഘടന വേദ ഗ്രന്ഥമെന്ന് തിരുത്തി പി കെ കൃഷ്ണദാസ്

അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

വയനാട്ടില്‍ മഴ കനത്തു : എന്‍ ഊരിലേക്കുള്ള പ്രവേശനം നിരോധിച്ചു, പനമരത്ത് പുഴകള്‍ കരകവിഞ്ഞു

ദ്രൗപദി മുർമുവിന് വോട്ട് നൽകണം: ഉദ്ധവിനോട് ശിവസേന എംപിമാർ

ദ്രൗപദി മുർമുവിന് വോട്ട് നൽകണം: ഉദ്ധവിനോട് ശിവസേന എംപിമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021