• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേന ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേക്കും

by Web Desk 04 - News Kerala 24
July 12, 2022 : 5:17 pm
in India, News
Reading Time: 1 min read
0
A A
0
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേന ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേക്കും

മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ ശിവസേനാ പിന്തുണച്ചേക്കും. പാർട്ടി എംപിമാരുമായി ഉദ്ദവ് താക്കറെ നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് വിവരം. പ്രഖ്യാപനം ഉദ്ദവ് തന്നെ നടത്തും.

എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നതിന് അർഥം ബിജെപിയെ പിന്തുണയ്ക്കുന്നു എന്നല്ലെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എംപിമാരിൽ ഭൂരിപക്ഷവും ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കണം എന്ന നിലപാടുകാരാണ്. എംഎൽഎമാർക്ക് പിന്നാലെ എംപിമാരും ശിൻഡെ പക്ഷത്തേക്ക് പോയേക്കുമെന്ന സൂചനകൾക്കിടെയാണ് ഉദ്ദവ് സമ്മർദ്ദത്തിന് വഴങ്ങുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രക്തസാക്ഷി ദിനാചരണങ്ങള്‍ എതിരാളികളുടെ വൈരാഗ്യത്തിന് അഗ്നി പകരും ; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

Next Post

മഴ മുന്നറിയിപ്പിൽ മാറ്റം, 5 നാൾ വ്യാപക മഴ; ഇന്ന് 3 ജില്ലയിൽ ഓറഞ്ച് അലർട്ട്, 5 ജില്ലയിൽ യെല്ലോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഴ മുന്നറിയിപ്പിൽ മാറ്റം, 5 നാൾ വ്യാപക മഴ; ഇന്ന് 3 ജില്ലയിൽ ഓറഞ്ച് അലർട്ട്, 5 ജില്ലയിൽ യെല്ലോ

മഴ മുന്നറിയിപ്പിൽ മാറ്റം, 5 നാൾ വ്യാപക മഴ; ഇന്ന് 3 ജില്ലയിൽ ഓറഞ്ച് അലർട്ട്, 5 ജില്ലയിൽ യെല്ലോ

ചന്ദ്രഗിരി പുഴയിലേക്ക് ചാടിയ യുവാവിനായി തെരച്ചിൽ തുടരുന്നു

ചന്ദ്രഗിരി പുഴയിലേക്ക് ചാടിയ യുവാവിനായി തെരച്ചിൽ തുടരുന്നു

ഡിഎൻഎ പരിശോധന വേണം ; കോട്ടയം സ്വദേശിനിയുടെ പരാതിയിൽ വിമുക്തഭടനോട് സുപ്രീംകോടതി

ഡിഎൻഎ പരിശോധന വേണം ; കോട്ടയം സ്വദേശിനിയുടെ പരാതിയിൽ വിമുക്തഭടനോട് സുപ്രീംകോടതി

സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോയും കോടതിയിൽ ഹാജരാക്കും: ബിജെപി

സജി ചെറിയാന്റെ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോയും കോടതിയിൽ ഹാജരാക്കും: ബിജെപി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു ; ഐസലേഷനിൽ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു ; ഐസലേഷനിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021