• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ഇന്ത്യയിലേക്കുള്ള ഔദ്യോ​ഗിക സന്ദർശനത്തിനിടെ ചാര പ്രവർത്തനം നടത്തി’ ; വെളിപ്പെ‌ടുത്തി പാക് മാധ്യമപ്രവർത്തകൻ

by Web Desk 04 - News Kerala 24
July 13, 2022 : 6:59 am
in News, World
Reading Time: 1 min read
0
A A
0
‘ഇന്ത്യയിലേക്കുള്ള ഔദ്യോ​ഗിക സന്ദർശനത്തിനിടെ ചാര പ്രവർത്തനം നടത്തി’  ; വെളിപ്പെ‌ടുത്തി പാക് മാധ്യമപ്രവർത്തകൻ

ദില്ലി: ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങൾക്കിടെ പലതവണ പാക് ചാരസംഘടന ഐഎസ്ഐക്കായി ചാരപ്രവർത്തനം നടത്തിയിരുന്നതായി പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ. നുസ്രത് മിസ്ര എന്ന മാധ്യമപ്രവർത്തകനാണ് വെളിപ്പെടുത്തൽ നടത്തിയത്. 2007 മുതൽ 2010 വരെയുള്ള കാലയളവിൽ ഔദ്യോ​ഗികമായ ഇന്ത്യാ സന്ദർശനത്തിനിടെ പാക് ഏജൻസിയായ ഐഎസ്ഐയ്ക്കുവേണ്ടി വിവരങ്ങൾ ശേഖരിച്ചുവെന്ന് ഇയാൾ വ്യക്തമാക്കി.

അന്നത്തെ പാകിസ്ഥാൻ മന്ത്രി ഖുർഷിദ് തന്നോട് ലഭ്യമായ വിവരങ്ങൾ കരസേന മേധാവിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിവരങ്ങൾ കൈമാറാൻ താൽപര്യമില്ലെന്നും നിർബന്ധമാണെങ്കിൽ മന്ത്രിക്ക് കൈമാറാമെന്നും അറിയിച്ചു. ഈ വിവരങ്ങൾ മന്ത്രി കരസേനാ മേധാവിക്കു നൽകി. ഇന്ത്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ അവർ ആവശ്യപ്പെട്ടെങ്കിലും താൻ വഴങ്ങിയില്ലെന്നും നുസ്രത് പറഞ്ഞു. 2007 മുതൽ 2010 വരെ ദില്ലിയിലും അലിഗഢിലും നടന്ന നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു.

2009 ഒക്ടോബർ 27ന് ദില്ലി ഒബ്റോയ് ഹോട്ടലിൽ ഭീകരവാദത്തിനെതിരെ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവരങ്ങൾ ചോർത്തിയത്. ജുമ മസ്ജിദ് യുണൈറ്റഡ് ഫോറം സംഘടിപ്പിച്ച കോൺഫറൻസിൽ അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻമന്ത്രി ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു.

ഇന്ത്യയിലെത്തിയാൽ സാധാരണ മൂന്ന് സ്ഥലങ്ങളാണ് സന്ദർശിക്കാൻ സാധിക്കുക. എന്നാൽ താൻ ദില്ലി, ബെംഗളൂരു, ചെന്നൈ, പട്ന, കൊൽക്കത്ത ഉൾപ്പെടെ ഏഴു സ്ഥലങ്ങൾ സന്ദർശിച്ചു. അന്നത്തെ പാക് വിദേശകാര്യ മന്ത്രിയായിരുന്ന ഖുർഷിദ് കസൂരിയുടെ സഹായത്തോടെയാണ് ഇത്രയധികം സ്ഥലങ്ങൾ സന്ദർശിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ബലഹീനതകളെക്കുറിച്ച് പാകിസ്ഥാന് വ്യക്തമായ അറിവുണ്ടായിട്ടും ഉപയോഗപ്പെടുത്തിയില്ലെന്നും നുസ്രത് പറഞ്ഞു.

യൂട്യൂബർ ഷക്കീൽ ചൗധരിക്ക് നൽകിയ അഭിമുഖത്തിലാണ് നുസ്രത് വെളിപ്പെടുത്തൽ നടത്തി‌യത്. ഇന്ത്യൻ സർക്കാരിനെ നിരന്തരം വിമർശിക്കു എഴുത്തുകാരനും കോളമിസ്റ്റുമാണ് നുസ്രത് മിർസ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസ് : അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍ ; തുടരന്വേഷണ സമയപരിധി മറ്റന്നാള്‍ അവസാനിക്കും

Next Post

സ്കൂൾ മുറ്റത്ത് വിദ്യാർഥിയെ പേപ്പട്ടി കടിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്കൂൾ മുറ്റത്ത് വിദ്യാർഥിയെ പേപ്പട്ടി കടിച്ചു

സ്കൂൾ മുറ്റത്ത് വിദ്യാർഥിയെ പേപ്പട്ടി കടിച്ചു

വിവാഹം മുടങ്ങിയതിന് പതിനാറുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

വിവാഹം മുടങ്ങിയതിന് പതിനാറുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

ഗൃഹനാഥനെ കാണാനെത്തി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം ;  ചുമട്ടുതൊഴിലാളി പിടിയിൽ

ഗൃഹനാഥനെ കാണാനെത്തി ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം ; ചുമട്ടുതൊഴിലാളി പിടിയിൽ

ഗുസ്തി താരം ഗ്രേറ്റ് ഖലി ടോൾ ജീവനക്കാരനെ തല്ലിയെന്നു പരാതി

ഗുസ്തി താരം ഗ്രേറ്റ് ഖലി ടോൾ ജീവനക്കാരനെ തല്ലിയെന്നു പരാതി

ഗുജറാത്ത് കലാപക്കേസ്: സഞ്ജീവ് ഭട്ട് കസ്റ്റഡിയിൽ

ഗുജറാത്ത് കലാപക്കേസ്: സഞ്ജീവ് ഭട്ട് കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021