• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുർമുവിന്റെ സ്വീകരണച്ചടങ്ങിൽ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ; ഇടപെട്ട് കേന്ദ്രമന്ത്രി

by Web Desk 04 - News Kerala 24
July 13, 2022 : 10:24 pm
in India, News
Reading Time: 1 min read
0
A A
0
മുർമുവിന്റെ സ്വീകരണച്ചടങ്ങിൽ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ; ഇടപെട്ട് കേന്ദ്രമന്ത്രി

ജയ്പുർ : രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെ സ്വീകരിക്കുന്നതിനായി രാജസ്ഥാനിൽ ഒരുക്കിയ പരിപാടിക്കിടെ ബിജെപി നേതാക്കൾ തമ്മിൽ കൊമ്പുകോർത്തു. ബിജെപി എംപി കിരോരി ലാൽ മീണയും രാജസ്ഥാനിലെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര സിങ് റാത്തോഡും തമ്മിലാണ് വാക്കേറ്റമുണ്ടായത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് ഇടപെട്ടതോടെയാണ് സംയമനം പാലിക്കാൻ ഇരുവരും തയാറായത്.

തന്നോടൊപ്പമുള്ള പ്രവർത്തകർക്ക് പരിപാടി നടക്കുന്ന ഹാളിലേക്കു പ്രവേശനാനുമതി ലഭിക്കുന്നില്ലെന്നു വ്യക്തമാക്കി കിരോരി ലാൽ രംഗത്തെത്തിയതോടെയാണ് തർക്കം ഉടലെടുത്തത്. എംപി ഇടപെട്ടിട്ടും പ്രവർത്തകരെ കടത്തിവിടാൻ റാത്തോഡ് അനുമതി നൽകിയില്ല. ഇതോടെ, പാർട്ടിയോടു പ്രതിബദ്ധതയുള്ള ഒരു പ്രവർത്തകൻ പോലും പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും കൂടെ വന്നവരെല്ലാം സ്തുതിപാഠകർ മാത്രമാണെന്നും കിരോരി ലാൽ ആരോപിച്ചു.

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഏജന്റായി നിയമിച്ചിരിക്കുന്നത് രാജേന്ദ്ര റാത്തോഡിനെയാണ്. ഇവിടം സന്ദർശിക്കുമ്പോൾ ദ്രൗപദി മുർമുവിന്റെ യാത്രാ ക്രമീകരണങ്ങളെല്ലാം നോക്കുന്നത് റാത്തോഡാണ്. ഹോട്ടൽ ക്ലാർക്സ് അമറിൽ നടന്ന പരിപാടിയിലേക്ക് ബിജെപിയുടെ എംപിമാരെയും എംഎൽഎമാരെയും ഗോത്ര വിഭാഗത്തിലെ നേതാക്കന്മാരെയുമാണ് ക്ഷണിച്ചിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലങ്കയില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം

Next Post

യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് രണ്ട് ഇന്ത്യൻ വംശജരും

ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് രണ്ട് ഇന്ത്യൻ വംശജരും

45 കൈതോക്കുകളുമായി ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ

45 കൈതോക്കുകളുമായി ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ ചുഴലിക്കാറ്റില്‍ കരൂരിൽ വള്ളങ്ങള്‍ തകര്‍ന്നു; പതിനഞ്ച് പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

തൃശ്ശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021