• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

45 കൈതോക്കുകളുമായി ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ

by Web Desk 04 - News Kerala 24
July 13, 2022 : 10:30 pm
in India, News
Reading Time: 1 min read
0
A A
0
45 കൈതോക്കുകളുമായി ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ

ന്യൂഡൽഹി: 45 കൈതോക്കുകളുമായി ദമ്പതികൾ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദമ്പതികളായ ജഗ്ജിത് സിങ്, ജസ്‍വീന്ദർ കൗർ എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 10ന് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതികൾ നിരീക്ഷണത്തിലായിരുന്നു. ജഗ്ജിത് സിങിന്റെ സഹോദരൻ മഞ്ജിത് സിങ് നൽകിയ രണ്ട് ട്രോളി ബാഗുകളിലാണ് പിസ്റ്റളുകൾ ഉണ്ടായിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഫ്രാൻസിലെ പാരീസിൽ നിന്ന് ഹോ ചി മിൻ സിറ്റിയിൽ എത്തിയതാണ് മഞ്ജിത് സിങ്. ഇവിടെ വച്ച് ജഗ്ജിത് സിങ്ങിന് മൻജിത് സിങ് ബാഗുകൾ നൽകിയെന്നാണ് റിപ്പോർട്ട്. ബാഗുകൾ കൈമാറിയ ശേഷം മഞ്ജിത് സിങ് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തോക്കുകൾ അടങ്ങിയ ട്രോളി ബാഗിന്റെ ടാഗുകൾ നീക്കം ചെയ്യാനും നശിപ്പിക്കാനും വനിതാ യാത്രക്കാരി ഭർത്താവിനെ സഹായിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 22.5 ലക്ഷം രൂപ വിലയുള്ള തോക്കുകളാണ് പിടിച്ചെടുത്തത്. നേരത്തെ തുർക്കിയിൽ നിന്ന് 25 പിസ്റ്റളുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നതായി ഇരുവരും സമ്മതിച്ചതായും കസ്റ്റംസ് പറഞ്ഞു.

തോക്കുകൾ യഥാർത്ഥമാണോ അല്ലയോ എന്നറിയാൻ അന്വേഷണം നടക്കുകയാണ്. തോക്കുകൾ യഥാർഥമാണെന്ന് പ്രാഥമിക പരിശോധന നടത്തിയ ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) തീവ്രവാദ വിരുദ്ധ യൂനിറ്റ് റിപ്പോർട്ട് ചെയ്തു. ‘പ്രാഥമിക അന്വേഷണത്തിൽ, തോക്കുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) സ്ഥിരീകരിച്ചിട്ടുണ്ട്’-കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് രണ്ട് ഇന്ത്യൻ വംശജരും

Next Post

ശക്തമായ ചുഴലിക്കാറ്റില്‍ കരൂരിൽ വള്ളങ്ങള്‍ തകര്‍ന്നു; പതിനഞ്ച് പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ ചുഴലിക്കാറ്റില്‍ കരൂരിൽ വള്ളങ്ങള്‍ തകര്‍ന്നു; പതിനഞ്ച് പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

തൃശ്ശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

കോണ്‍ഗ്രസിന്‍റെ നിര്‍ണായക നേതൃയോഗം ഇന്ന് ; രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തില്‍

തൃശ്ശൂരിലെ ബാറിലെ കൊലപാതകം : ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജാക്കും, ഒരാൾക്കായി തെരച്ചിൽ തുടരുന്നു

തൃശ്ശൂരിലെ ബാറിലെ കൊലപാതകം : ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജാക്കും, ഒരാൾക്കായി തെരച്ചിൽ തുടരുന്നു

നടിയെ ആക്രമിച്ച കേസ് : അന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണ സമയപരിധി നാളെ വരെ ; പ്രോസിക്യൂഷന്‍റെ നിര്‍ണായക നീക്കങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021