• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News

ഓസോണ്‍ പാളിയില്‍ അങ്ങനെയൊരു ദ്വാരമില്ല ; പുതിയ പഠനത്തെ വിമര്‍ശിച്ച് ഒരു കൂട്ടം ഗവേഷകര്‍

by Web Desk 06 - News Kerala 24
July 15, 2022 : 7:02 am
0
A A
0
ഓസോണ്‍ പാളിയില്‍ അങ്ങനെയൊരു ദ്വാരമില്ല ; പുതിയ പഠനത്തെ വിമര്‍ശിച്ച് ഒരു കൂട്ടം ഗവേഷകര്‍
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ലണ്ടന്‍ : ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് മുകളിൽ ഓസോൺ പാളിയിലെ ഒരു വലിയ ദ്വാരം കണ്ടെത്തിയെന്ന പഠനത്തിനെതിരെ വിമര്‍ശനം. കാനഡയിലെ ഒന്റാരിയോയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂവിലെ ശാസ്ത്രജ്ഞനായ ക്വിങ് ബിൻ ലുവാണ് പുതിയ പഠനവുമായി രംഗത്ത് എത്തിയത്.  1980 മുതൽ തന്നെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ ദ്വാരം നിലനിൽക്കുന്നതായി പറഞ്ഞുള്ള ലേഖനം എഐപി അഡ്വാന്‍സ് എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ വാദത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഈ രംഗത്തെ പല വിദഗ്ധരും പറയുന്നത്.  ഗവേഷണം പ്രസിദ്ധീകരിച്ചതോടെ ക്വിങ് ബിൻ ലുവിന്‍റെ പഠനത്തില്‍ ആഴത്തിലുള്ള പിഴവുകളാണെന്ന്  വിദഗ്ധരിൽ നിന്ന് അതിവേഗ വിമർശനം ഉയര്‍ന്നു കഴിഞ്ഞു.

ncs-up
Rajan-up
previous arrow
next arrow

“ഈ പഠനം അതിന്റെ നിലവിലെ രൂപത്തിൽ പ്രസിദ്ധീകരിച്ചതിൽ ഞാൻ ആശ്ചര്യപ്പെടുന്നു,” ഇംഗ്ലണ്ടിലെ ലീഡ്‌സ് സർവകലാശാലയിലെ അന്തരീക്ഷ രസതന്ത്ര പ്രൊഫസറായ മാർട്ടിൻ ചിപ്പർഫീൽഡ് പറയുന്നു. യുകെ ആസ്ഥാനമായുള്ള ഒരു ഇന്‍റിപെന്‍റന്‍റ് സയൻസ് മീഡിയ സെന്ററിനോടാണ് ഇദ്ദേഹം അഭിപ്രായം പറഞ്ഞത്. ശാസ്ത്ര വാര്‍ത്തകളുടെ കൃത്യത ഉറപ്പിക്കുന്ന സ്വതന്ത്ര്യ കൂട്ടായ്മയാണ് ഇന്‍റിപെന്‍റന്‍റ് സയൻസ് മീഡിയ സെന്‍റര്‍.

ALA-up
self
previous arrow
next arrow

“ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഇത്രയും വലിയ ഓസോൺ ദ്വാരത്തെക്കുറിച്ച് ഈ ഗവേഷണത്തിലെ അവകാശവാദം മറ്റ് പഠനങ്ങളിൽ കാണുന്നില്ല, ഇത് വളരെ സംശയാസ്പദമാക്കുന്നു,” ചിപ്പർഫീൽഡ് പറഞ്ഞു. “ശാസ്ത്രം ഒരിക്കലും ഒരു പഠനത്തെ മാത്രം ആശ്രയിക്കരുത്, ഈ പുതിയ സൃഷ്ടിയെ വസ്തുതയായി അംഗീകരിക്കുന്നതിന് മുമ്പ് സൂക്ഷ്മമായ പരിശോധന ആവശ്യമാണ്.”- ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Rajan-up
self
previous arrow
next arrow

അതേ സമയം പഠനം നടത്തിയ  വാട്ടർലൂ സർവകലാശാലയിലെ ഭൗതികശാസ്ത്ര, ജ്യോതിശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറായ ക്വിംഗ്-ബിൻ ലു, ചിപ്പർഫീൽഡിന്റെയും മറ്റുള്ളവരുടെയും വിമർശനങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് അറിയിച്ചു. ഈ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ഒരു ഇമെയിലിൽ ലൈവ് സയൻസിനോട് അറിയിച്ചു.

എഐപി അഡ്വാൻസസ് എന്ന ജേണലിൽ ജൂലൈ 5 ന് വിവാദ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പഠനം ജേണലിന്റെ സ്റ്റാൻഡേർഡ് പിയർ-റിവ്യൂ പ്രക്രിയയിലൂടെ പരിശോധിച്ചെന്നും. അതിലൂടെ ഒരു സ്വതന്ത്ര നിരൂപകൻ ഇത് പ്രസിദ്ധീകരണത്തിന് അനുയോജ്യമാണെന്ന് നിർണ്ണയിച്ചുവെന്നും എഐപി അഡ്വാൻസിന്റെ ഡെപ്യൂട്ടി എഡിറ്റർ ചാർലി ജോൺസൺ ജൂനിയർ ലൈവ് സയൻസിനോട്  പറഞ്ഞു. ജേണലിന്റെ എഡിറ്റർമാർ ഇത് പ്രസിദ്ധീകരിക്കാവുന്ന ലേഖനമായി നിര്‍ണ്ണയിച്ചെന്നും പ്രതികരണം പറയുന്നു.

ഈ പഠനത്തിന്‍റെ ആധികാരികത ചോദ്യം ചെയ്യുന്ന ഒരു ആശയവിനിമയവും ഇതുവരെ പുറത്തുള്ള ശാസ്ത്ര സമൂഹത്തില്‍ നിന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല, സാധ്യമായ സാങ്കേതിക പോരായ്മകൾ ചർച്ച ചെയ്യാൻ സാധ്യമാകുമ്പോഴെല്ലാം രചയിതാക്കളുമായി ബന്ധപ്പെടാൻ ഞങ്ങൾ വായനക്കാരെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാൽ ഈ പഠനത്തിലെ തിരുത്തലുകളിലോ അഭിപ്രായങ്ങളിലും പ്രതികരണങ്ങളിലും അവ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ, വായനക്കാർക്ക് ജേണലുമായി നേരിട്ട് ബന്ധപ്പെടാം – എഐപി അഡ്വാൻസിന്റെ ഡെപ്യൂട്ടി എഡിറ്റർ ചാർലി ജോൺസൺ  പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

മങ്കിപോക്സ്: സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ, രോഗിയുമായി സമ്പർക്കത്തിൽ വന്നവരും നിരീക്ഷണത്തിൽ

Next Post

മുഖസൗന്ദര്യത്തിന് വാഴപ്പഴം കൊണ്ടൊരു കിടിലൻ ഫേസ് പാക്ക്

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
മുഖസൗന്ദര്യത്തിന് വാഴപ്പഴം കൊണ്ടൊരു കിടിലൻ ഫേസ് പാക്ക്

മുഖസൗന്ദര്യത്തിന് വാഴപ്പഴം കൊണ്ടൊരു കിടിലൻ ഫേസ് പാക്ക്

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ ഋഷി സുനക് മുന്നിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ; രണ്ടാം ഘട്ടത്തിലും ഇന്ത്യൻ വംശജൻ റിഷി സുനക് മുന്നില്‍

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അണ്ഡ വിൽപ്പന ; തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ ഉത്തരവ്

പനമണ്ണ കൊലപാതകം ; 4 പേര്‍ക്ക് ജീവപര്യന്തം തടവും പിഴയും

മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി ; അച്ഛനും സുഹൃത്തുക്കള്‍ക്കും 20 വര്‍ഷം തടവ്

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

സിനിമാ മേഖലയിലെ പ്രതിസന്ധി : ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In