• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വച്ച് വോട്ട് പിടിക്കുന്നു ; ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ

by Web Desk 06 - News Kerala 24
July 15, 2022 : 10:29 am
in India, News
Reading Time: 1 min read
0
A A
0
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വച്ച് വോട്ട് പിടിക്കുന്നു ; ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ

ഭോപ്പാല്‍ : മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ തന്നെ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങളെ മുഴുവൻ സ്വന്തം പാർട്ടി നേട്ടത്തിനായി ഉപയോഗിച്ചെന്നാണ് മധ്യപ്രദേശിലെ ബിജെപി എംഎൽഎ ആരോപിക്കുന്നത്. ബിജെപി എംഎല്‍എ നാരായൺ ത്രിപാഠിയാണ് പാര്‍ട്ടിക്കെതിരെ രംഗത്ത് എത്തിയത്. ഞാൻ ബി.ജെ.പിക്ക് എതിരല്ല, എന്നാൽ സംഭവിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു, മൈഹാറിൽ  നിന്നും നാല് തവണ എം.എൽ.എയായ നാരായൺ ത്രിപാഠി പറഞ്ഞു. മൈഹാർ പ്രദേശത്ത് പര്യടനം നടത്തിയപ്പോള്‍, പട്‌വാരി റാങ്ക് മുതൽ ഉന്നതർ വരെയുള്ള ഉദ്യോഗസ്ഥർ ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നത് കണ്ടിട്ടുണ്ട്.

ബി.ജെ.പിക്ക് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഞാൻ ഒരു ബിജെപി എംഎൽഎയാണ്, പക്ഷേ ഇത്തരം സംഭവങ്ങൾ കാണുമ്പോൾ എനിക്ക് വേദനയും അസ്വസ്ഥതയും തോന്നുന്നു. ഈ രാജ്യത്ത് ഇന്ന് 2 മിനിറ്റിനുള്ളിൽ ഒരു സർക്കാരിനെ താഴെയിറക്കാൻ കഴിയും തദ്ദേശ തെരഞ്ഞെടുപ്പിലും ഇതാണ് സംഭവിക്കുന്നത്. ഇത് സംഭവിക്കാൻ പാടില്ല.- ഇദ്ദേഹം പറയുന്നു. ത്രിപാഠിയുടെ ആരോപണങ്ങളോട് പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്  “സത്യം പറയാൻ ധൈര്യം കാണിക്കുന്ന ഒരാൾ ബിജെപിയിലുണ്ട്. അഭിനന്ദനങ്ങൾ, നന്ദി നാരായൺ ത്രിപാഠി, ആയിരക്കണക്കിന് മത്സരാർത്ഥികളുടെ വേദന നിങ്ങൾ തുറന്നുകാട്ടി.പ്രിസൈഡിംഗ് ഓഫീസർമാർ ജനാധിപത്യം പരസ്യമായി തല്ലിത്തകർത്തു” ദിഗ്‌വിജയ് സിംഗ്  ആരോപിച്ചു.

പലപ്പോഴും പാര്‍ട്ടി മാറി മാറി മത്സരിച്ച ഒരു വ്യക്തിയാണ് നാരായൺ ത്രിപാഠി,  2003ൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിയായും 2013ൽ കോൺഗ്രസ് സ്ഥാനാർഥിയായും 2016ലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായും 2018ൽ വീണ്ടും ബിജെപി ടിക്കറ്റിലും അദ്ദേഹം മൈഹാറിൽ നിന്ന് വിജയിച്ചു. 2019 ജൂലൈയിൽ നിയമസഭയില്‍ ഒരു ബില്ലിൽ അന്നത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ എംഎൽഎമാർക്കൊപ്പം വോട്ട് ചെയ്ത രണ്ട് ബിജെപി എംഎൽഎമാരിൽ ഒരാളാണ് ത്രിപാഠി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശ്ശൂരിൽ അതിശക്തമായ കാറ്റ്; മരങ്ങൾ കടപുഴകി, വീടിന്റെ മേൽക്കൂര പറന്നുപോയി

Next Post

അറബിക്കടലിൽ ന്യുന മർദ്ദം , മൺസൂൺ പാത്തിയും സജീവം ; കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ് ; പൊടിക്കാറ്റിനും സാധ്യത

അറബിക്കടലിൽ ന്യുന മർദ്ദം , മൺസൂൺ പാത്തിയും സജീവം ; കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത

കാസർകോഡ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം; 3പേരെ തിരിച്ചറിഞ്ഞു

പ്രവാസി അബൂബക്കർ സിദ്ധിക് വധം : പോലീസ് കാഴ്ചക്കാർ, നാല് പ്രതികൾ കൂടി വിദേശത്തേക്ക് കടന്നു

കുരങ്ങുപനി ; രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്ന് ലോകാരോ​ഗ്യ സംഘടന

സൗദി അറേബ്യയിൽ മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം : നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

ടി പിയെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയില്‍ : വി ഡി സതീശന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021