• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അവശ നിലയില്‍ കണ്ടെത്തിയ കൊക്കിന് രക്ഷകരായി പോലീസ്

by Web Desk 04 - News Kerala 24
July 16, 2022 : 6:11 am
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
അവശ നിലയില്‍ കണ്ടെത്തിയ കൊക്കിന് രക്ഷകരായി പോലീസ്

ആലപ്പുഴ: പോലീസ് പട്രോളിങ്ങിനിടയിൽ അവശനിലയിൽ കണ്ട കൊക്കിനെ പോലീസ് ജില്ലാമൃഗാശുപത്രിയിലെത്തിച്ചു. ആലപ്പുഴ കൺട്രോൾ റൂം എസ് ഐ മാരായ ഹരിശങ്കർ, ബാലസുബ്രഹ്മണ്യം, എഎസ്ഐമാരായ ബൻസി ഗൾ, റിച്ചാർഡ്, ബിജുമോൻ എന്നിവർ പട്രോളിങ്ങിനിടയിൽ പള്ളാത്തുരുത്തിൽ കാൽ പഴുത്ത് അവശനിലയിൽ കിടന്ന കൊക്കിനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് എത്തിച്ചത്.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബിന്ദു ഡി എസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിനയകുമാർ, ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സനുജ കെ എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. അഫ്സൽ, ഡോ. ജയകുമാർ എന്നിവർ ചേർന്ന് കൊക്കിന്റെ അഴുകിയ കാൽ മറിച്ചു മാറ്റി ജീവൻ രക്ഷിച്ചു. കൊക്കിനെ പിന്നീട് വനം വകുപ്പിൽ നിന്നും സന്തോഷ് ഏറ്റുവാങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈദ്യുതി ബിൽ കുടിശ്ശികയായി ; രോഗിയായ വയോധികന്‍റെ ഭൂമി ജപ്തി ചെയ്തു

Next Post

അതിഥി തൊഴിലാളികളെ ജോലി ഏൽപ്പിക്കും , പിന്നാലെ ബാഗും പണവുമായി മുങ്ങും, ‘മുതലാളി’യെ കൈയ്യോടെ പൊക്കി പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അതിഥി തൊഴിലാളികളെ ജോലി ഏൽപ്പിക്കും , പിന്നാലെ ബാഗും പണവുമായി മുങ്ങും, ‘മുതലാളി’യെ കൈയ്യോടെ പൊക്കി പോലീസ്

അതിഥി തൊഴിലാളികളെ ജോലി ഏൽപ്പിക്കും , പിന്നാലെ ബാഗും പണവുമായി മുങ്ങും, 'മുതലാളി'യെ കൈയ്യോടെ പൊക്കി പോലീസ്

പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസിനോട് ഉപമിച്ച പ്രസ്താവന ; വിശദീകരണവുമായി പോലീസ് ഉദ്യോ​ഗസ്ഥൻ

പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസിനോട് ഉപമിച്ച പ്രസ്താവന ; വിശദീകരണവുമായി പോലീസ് ഉദ്യോ​ഗസ്ഥൻ

പട്ടാപ്പകല്‍ വയോധികയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു ; മൂന്നൂപേര്‍ പിടിയില്‍

പട്ടാപ്പകല്‍ വയോധികയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു ; മൂന്നൂപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്ട് ക്ഷേത്രങ്ങളില്‍ വ്യാപക കവര്‍ച്ച ; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കാഞ്ഞങ്ങാട്ട് ക്ഷേത്രങ്ങളില്‍ വ്യാപക കവര്‍ച്ച ; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021