• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 2, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News

ഇന്ധനം അധികം ചിലവാകാതെ എങ്ങനെ വേഗം എത്താം; ഗൂഗിൾ മാപ്പ് പറഞ്ഞുതരും!

by Web Desk 06 - News Kerala 24
July 16, 2022 : 8:01 am
0
A A
0
പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ് ; ഉപകാരപ്പെടുക ഇങ്ങനെ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ന്യൂയോര്‍ക്ക്:  ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് വഴി ഇനി ഇഷ്ടമുള്ള എവിടെയും പോകാമെന്നാണ് ഗൂഗിൾ മാപ്പ്സ് പറയുന്നത്. ഉപയോക്താക്കളുടെ കാറിനുള്ളിലെ എഞ്ചിൻ തരം അടിസ്ഥാനമാക്കി പോകേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യുമ്പോൾ ഫ്യൂവൽ എഫിഷ്യന്റ് റൂട്ട് കാണിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ റൂട്ട് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഫീച്ചർ കഴിഞ്ഞ വർഷമാണ് ഗൂഗിൾ അവതരിപ്പിച്ചത്. യുഎസിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) എണ്ണംവർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഗൂഗിൾ മാപ്‌സ് നിലവിൽ ഇവിക്കും ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) വാഹനങ്ങൾക്കും ഒരേ റൂട്ടുകളാണ് കാണിച്ചുകൊടുക്കുന്നത്.

ncs-up
Rajan-up
previous arrow
next arrow

രണ്ട് എഞ്ചിനുകളും വ്യത്യസ്‌തമായാണ്  പ്രവർത്തിക്കുന്നത്. അതായത് ഒരു ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ  വാഹനത്തിന്റെ ഇന്ധനക്ഷമതയുള്ള റൂട്ട് ഒരു ഇലക്ട്രിക് വാഹനത്തിന് കാര്യക്ഷമമായിരിക്കണമെന്നില്ല, തിരിച്ചും. ഗൂഗിൾ മാപ്‌സിന്റെ ഏറ്റവും പുതിയ ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 11.39-ന്റെ കോഡിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. നിലവിൽ ഇത് ഉപയോക്താക്കൾക്ക് ദൃശ്യമല്ല. വാഹന ഉടമകളെ ഏറ്റവും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ റൂട്ട് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഫീച്ചർ  വാഹനത്തിന്റെ തരം അടിസ്ഥാനമാക്കിയുള്ള റൂട്ടുകൾ കാണിക്കില്ല.

ALA-up
self
previous arrow
next arrow

പകരം എല്ലാത്തരം വാഹനങ്ങൾക്കും പോയിന്റ് എ മുതൽ ബി വരെയുള്ള ഒരൊറ്റ ഇന്ധനക്ഷമതയുള്ള റൂട്ടാണ് കാണിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, യുഎസ് എന്നിവിടങ്ങളിലെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഏകദേശം 2,000 ടോൾ റോഡുകൾക്ക് ഗൂഗിൾ മാപ്‌സ് ആപ്പിൽ ടോൾ വില കണക്കാക്കാൻ കഴിയുമെന്ന് ജൂണിൽ ഗൂഗിൾ പ്രഖ്യാപിച്ചു. കമ്പനി പറയുന്നതനുസരിച്ച്, ടോൾ ഉണ്ടോ ഇല്ലയോ, ആഴ്ചയിലെ ദിവസം, ടോൾ കടക്കുന്ന സമയം തുടങ്ങിയ ഘടകങ്ങളും ഫീച്ചർ  ഉപയോക്താവിനെ അറിയിക്കും.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കും ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Next Post

സജി ചെറിയാനെതിരായ ഭരണഘടന അധിക്ഷേപ കേസിൽ അന്വേഷണം ഇഴയുന്നു, പ്രസംഗത്തിന്റെ പൂർണ രൂപം കണ്ടെത്താനായില്ല

Related Posts

കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം ജൂൺ 4 വരെ നീട്ടി

കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം ജൂൺ 4 വരെ നീട്ടി

June 1, 2025
പി.വി അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

പി.വി അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

June 1, 2025
വേടന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം

വേടന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം

June 1, 2025
പാർട്ടി പറയുന്നത് അം​ഗീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാർട്ടി പറയുന്നത് അം​ഗീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

June 1, 2025
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

June 1, 2025
എഐ ക്യാമറകളിൽ ഒന്നരവർഷംകൊണ്ട് പിഴയായി പിരിച്ചത് 161 കോടി രൂപ ; കുടുങ്ങിയത് 50 ലക്ഷത്തോളം പേർ

എഐ ക്യാമറകളിൽ ഒന്നരവർഷംകൊണ്ട് പിഴയായി പിരിച്ചത് 161 കോടി രൂപ ; കുടുങ്ങിയത് 50 ലക്ഷത്തോളം പേർ

June 1, 2025
Next Post
ഭരണഘടനക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ : ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന’

സജി ചെറിയാനെതിരായ ഭരണഘടന അധിക്ഷേപ കേസിൽ അന്വേഷണം ഇഴയുന്നു, പ്രസംഗത്തിന്റെ പൂർണ രൂപം കണ്ടെത്താനായില്ല

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

ജമാൽ ഖഷോഗി കൊലപാതം സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു : ജോ ബൈഡൻ

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ; പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ; പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

വീണ്ടും വിലക്ക്, പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കരുത് !

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

പുതിയ നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ ഈ വർഷം മുതൽ: മന്ത്രി വീണാ ജോർജ്

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In