• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫാർമസിസ്റ്റിന്‍റെ കൊലപാതകം : കൊലയ്ക്ക് മുമ്പ് പ്രതികള്‍ക്ക് വിദേശത്ത് നിന്ന് ഫോണ്‍ വിളികളെത്തിയെന്ന് എൻഐഎ

by Web Desk 06 - News Kerala 24
July 16, 2022 : 1:04 pm
in India, News
Reading Time: 1 min read
0
A A
0
ഫാർമസിസ്റ്റിന്‍റെ കൊലപാതകം : കൊലയ്ക്ക് മുമ്പ് പ്രതികള്‍ക്ക് വിദേശത്ത് നിന്ന് ഫോണ്‍ വിളികളെത്തിയെന്ന് എൻഐഎ

തെലങ്കാന: അമരാവതിയിൽ ഫാർമസിസ്റ്റിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നിൽ വിദേശ ബന്ധത്തിന് തെളിവുകളുണ്ടെന്ന് എൻഐഎ. കൊലപാതകത്തിന് മുൻപ് പ്രതികളുടെ ഫോണിലേക്ക് വിദേശത്ത് നിന്ന് ഫോൺ വിളികൾ എത്തിയെന്ന് അന്വേഷണ സംഘം എൻഐഎ കോടതിയെ അറിയിച്ചു. മൂന്ന് പ്രതികളുടെ ഫോണുകളിലേക്കാണ് വിളികൾ എത്തിയത്. വിദേശത്തും ബന്ധുക്കൾ ഉണ്ടെന്നും അവരാണ് വിളിച്ചതെന്നും പ്രതിഭാഗവും വാദിച്ചു.

കസ്റ്റഡി കാലാവധി തീരുന്നതിന്‍റെ ഭാഗമായി പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ വാദങ്ങൾ. എൻഐഎ കസ്റ്റഡി അടുത്ത വെള്ളിയാഴ്ച വരെ കോടതി നീട്ടി. ജൂൺ 21നാണ് ഫാർമസിസ്റ്റായ ഉമേഷ് കോലെയെ രണ്ടംഗ സംഘം കഴുത്തറുത്ത് കൊന്നത്. ബിജെപി നേതാവ് നുപുർ ശ‍ർമ്മയെ അനുകൂലിച്ച് വാട്സ് ആപ്പ് സന്ദേശം അയച്ചതിലെ പകയെ തുടർന്നാണ് കൊലപാതകമെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കേസിൽ 7 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തമിഴ്നാട് നീക്കം തടയും, ആളിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാനനുവദിക്കില്ല : മന്ത്രി കൃഷ്ണൻകുട്ടി

Next Post

വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല : ദില്ലി ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല : ദില്ലി ഹൈക്കോടതി

തിരുവനന്തപുരത്തും കണ്ണൂരിലും ലഹരിമരുന്ന് വേട്ട ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരത്തും കണ്ണൂരിലും ലഹരിമരുന്ന് വേട്ട ; രണ്ട് പേർ പിടിയിൽ

രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് എയർടെൽ

രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് എയർടെൽ

കഞ്ചാവ് കച്ചവടം പോലീസിനെ അറിയിച്ചു, യുവാവിന് ക്രൂരമര്‍ദനം : പ്രതികള്‍ പിടിയില്‍

കഞ്ചാവ് കച്ചവടം പോലീസിനെ അറിയിച്ചു, യുവാവിന് ക്രൂരമര്‍ദനം : പ്രതികള്‍ പിടിയില്‍

വാർത്തകൾ ഉപയോഗിക്കുന്നതിന് ടെക് ഭീമന്മാർ ഇനി പണം നൽകണം ; ഐടി നിയമങ്ങൾ പരിഷ്കരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

വാർത്തകൾ ഉപയോഗിക്കുന്നതിന് ടെക് ഭീമന്മാർ ഇനി പണം നൽകണം ; ഐടി നിയമങ്ങൾ പരിഷ്കരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021