• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എംഎൽഎമാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുമോ എന്ന ആശങ്ക ; മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നടപ്പായില്ല

by Web Desk 06 - News Kerala 24
July 17, 2022 : 11:50 am
in India, News
Reading Time: 1 min read
0
A A
0
ഷിൻഡെ സർ‍ക്കാറിന്റെ ആദ്യ തീരുമാനം ; മഹാരാഷ്ട്രയിൽ പെ‌ട്രോളിനും ഡീസലിനും വില കുറച്ചു

മുംബൈ: ഷിന്‍ഡെ സർക്കാർ അധികാരമേറ്റ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നടപ്പായില്ല. സംസ്ഥാനം പ്രളയം അടക്കം നേരിടുന്ന ഘട്ടത്തിലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് അധികാര കേന്ദ്രത്തിലുള്ളത്. ഭരണ സ്തംഭനം ഒഴിവാക്കാൻ ഇതിലും ഭേദം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതാണെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ‘കരീബിയൻ രാജ്യമായ ബാർബഡോസിൽ രണ്ടര ലക്ഷം ജനങ്ങളേ ഉള്ളൂ. അവിടെ ഭരണ നിർവഹണത്തിനായി 27 മന്ത്രിമാരുണ്ട്. 12 കോടി ജനങ്ങളുള്ള മഹാരാഷ്ട്രയിലുള്ളത് രണ്ടേ രണ്ട് പേർ. സർക്കാരിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബ‍ഞ്ച് തീർപ്പാക്കും വരെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതാണ് ഇതിലും നല്ലത്’. സേനാ നേതാവ് സഞ്ജയ് റാവത്തിന്‍റെ പരിഹാസമാണ്.

ഭരണഘടനയിൽ പറയുന്നത് പ്രകാരം 12 മന്ത്രിമാരെങ്കിലും വേണ്ടയിടത്താണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേർന്ന് ഭരണം നടത്തുന്നത്. ഗവർണർ ഇക്കാര്യത്തിൽ ഇടപെടാത്തതെന്തെന്നും റാവത്ത് ചോദിക്കുന്നു. പെരുമഴയിൽ മഹാരാഷ്ട്രയുടെ വിവിധ ജില്ലകൾ പ്രളയക്കെടുതിയിലാണ്. എല്ലാം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറയുമ്പോഴും ഉദ്യോഗസ്ഥ ഭരണമാണ് നിലവിൽ നടക്കുന്നത്. ഒപ്പമുള്ള എംഎൽഎമാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുമോ എന്ന ഭയമാണ് മന്ത്രിസഭാ വികസനം നീട്ടിക്കൊണ്ട് പോവാൻ ഷിൻഡയെ പ്രേരിപ്പിക്കുന്നത്. മന്ത്രിസ്ഥാനം കിട്ടാത്തതിൽ ബിജെപിക്കുള്ളിലും തർക്കമുണ്ടായേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാനാണ് ധാരണയെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഈ മാസം 25 ന് നിയമസഭയുടെ മൺസൂൺ സെഷൻ തുടങ്ങും മുൻപ് മന്ത്രിസഭാ വികസനം ഉണ്ടായേക്കും. അതുവരെ തൊടുന്യായങ്ങൾ പറഞ്ഞ് നിലവിലെ സ്ഥിതി തുടരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവിഐപികൾക്ക് സുരക്ഷ കർശനമാക്കുന്നു ; പിന്നിൽ നിന്നുളള ആക്രമണ സാധ്യത ഉളളതിനാൽ കർശന നിരീക്ഷണം വേണമെന്ന് നിർദേശം

Next Post

ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്‍റെ ബില്‍ ; ബില്ലില്‍ ഉള്ളത് എന്തൊക്കെ ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്‍റെ ബില്‍ ; ബില്ലില്‍ ഉള്ളത് എന്തൊക്കെ ?

ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്‍റെ ബില്‍ ; ബില്ലില്‍ ഉള്ളത് എന്തൊക്കെ ?

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

മദ്യപാനത്തെ തുടർന്ന് തർക്കം ; പൂഞ്ഞാറിൽ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു

ആനി രാജയ്‍ക്കെതിരായ മണിയുടെ പരാമര്‍ശം ; അറിയിക്കേണ്ട വേദിയില്‍ നിലപാട് അറിയിക്കുമെന്ന് ചിഞ്ചുറാണി

ആനി രാജയ്‍ക്കെതിരായ മണിയുടെ പരാമര്‍ശം ; അറിയിക്കേണ്ട വേദിയില്‍ നിലപാട് അറിയിക്കുമെന്ന് ചിഞ്ചുറാണി

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

മണിപ്പൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

ഭീതി ഒഴിയാതെ, ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം, ആട്ടിൻ കൂട് തകർച്ചു, മരങ്ങൾ പിഴുതെറിഞ്ഞു

ഭീതി ഒഴിയാതെ, ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം, ആട്ടിൻ കൂട് തകർച്ചു, മരങ്ങൾ പിഴുതെറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021