• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭീതി ഒഴിയാതെ, ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം, ആട്ടിൻ കൂട് തകർച്ചു, മരങ്ങൾ പിഴുതെറിഞ്ഞു

by Web Desk 06 - News Kerala 24
July 17, 2022 : 12:51 pm
in Kerala, News
Reading Time: 1 min read
0
A A
0
ഭീതി ഒഴിയാതെ, ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം, ആട്ടിൻ കൂട് തകർച്ചു, മരങ്ങൾ പിഴുതെറിഞ്ഞു

കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി ബ്ലോക്ക് 9 ലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. 9 ആം ബ്ലോക്കിലെ മല്ലികയുടെ വീട്ടിലെ  ആട്ടിൻ കൂട് കാട്ടാന തകർത്തു.സമീപത്തെ നിരവധി മരങ്ങളും പിഴുതെറിഞ്ഞു. ആറളത്ത് കഴിഞ്ഞ 14ാം തിയതി ആന കർഷകനെ ചവിട്ടിക്കൊന്നിരുന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയത്. കണ്ണൂരിലെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.

ആറളം പാലപ്പുഴയില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്ത സംഭവവും ഉണ്ടായി. ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്‍റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. ആനയുടെ മുമ്പില്‍പ്പെട്ട സതീഷ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

Next Post

മണിച്ചന്‍റെ ജയില്‍ മോചനം ; ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്, പിഴ തുകയില്‍ ഇളവ് വേണമെന്നാവശ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണിച്ചന്റെ മോചനം സംബന്ധിച്ച ഫയലിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകിയേക്കും

മണിച്ചന്‍റെ ജയില്‍ മോചനം ; ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്, പിഴ തുകയില്‍ ഇളവ് വേണമെന്നാവശ്യം

പനമരത്ത് മഴ കുറഞ്ഞു ; വലിയ പുഴയുടെ തീരങ്ങളിൽ ആശങ്ക ഒഴിയുന്നു

പനമരത്ത് മഴ കുറഞ്ഞു ; വലിയ പുഴയുടെ തീരങ്ങളിൽ ആശങ്ക ഒഴിയുന്നു

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

രാജ്യത്ത് വാക്സീൻ വിതരണം 200 കോടി പിന്നിട്ടു

എകെജി സെന്‍റർ ആക്രമണം ഇപി ജയരാജന്‍റെ തിരക്കഥ ; സിസിടിവിയിൽ ഒന്നും പെടാതെ അക്രമി കടന്നതെങ്ങനെയെന്നും കെ സുധാകരൻ

ഇരന്നുവാങ്ങിയ മരണമെന്നത് നല്ല വാക്കല്ല ; ഞങ്ങളുടെ കുട്ടികൾ നിരപരാധികളാണെന്നാണ് ഉദ്ദേശിച്ചത്‌ : കെ. സുധാകരൻ

ബഫർ സോൺ ഉത്തരവ് ; സംസ്ഥാനത്ത് പ്രതിഷേധം ശക്തം ; ബത്തേരിയിൽ ഹർത്താലിന് ആഹ്വാനം

ബഫര്‍സോണ്‍ വിധി ; ഇളവ് തേടി കേരളം നാളെ സുപ്രീംകോടതിയില്‍, മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തി എജി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021