• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാൽ ഉത്പന്നങ്ങളുടെ വില വർധന ആശങ്കാജനകം ; ജിഎസ്ടി വര്‍ധന കടന്ന കൈ എന്നും രമേശ് ചെന്നിത്തല

by Web Desk 04 - News Kerala 24
July 17, 2022 : 4:06 pm
in Kerala, News
Reading Time: 1 min read
0
A A
0
പാൽ ഉത്പന്നങ്ങളുടെ വില വർധന ആശങ്കാജനകം ;  ജിഎസ്ടി വര്‍ധന കടന്ന കൈ എന്നും രമേശ് ചെന്നിത്തല

കൊച്ചി: പാൽ ഉത്പന്നങ്ങളുടെ വില വർധിക്കുന്നത് ആശങ്കാജനകം എന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. വില വര്‍ധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്ടി വർധിക്കുന്നതോടെ കുടുംബ ബഡ്ജറ്റ് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ തന്നെ എല്ലാ ഉത്പന്നങ്ങൾക്കും വിലക്കയറ്റം ആണ്. ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കടന്ന കൈ ആയിപ്പോയി എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മിൽമ ചെയർമാൻ ആയിരുന്ന പ്രയാർ ഗോപാല കൃഷ്ണൻ , പി എ ബാലൻ മാസ്റ്റർ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങൾക്ക് നാളെ മുതലാണ് വില കൂടുന്നത്. പാക്ക് ചെയ്ത ഭക്ഷ്യ വസ്തുകൾക്ക് നാളെ മുതൽ അഞ്ച് ശതമാനം ജിഎസ് ടി നിലവിൽ വരുന്ന സാഹചര്യത്തിലാണിത്. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്കും വില കൂടുമെന്ന ആശങ്കയുണ്ട്. വ്യക്തത തേടി സംസ്ഥാനം ജിഎസ് ടി വകുപ്പിന് കത്തയച്ചു.

നേരത്തെ പാക്ക് ചെയ്തതും, ലേബലിംഗ് ഉള്ളതുമായ വസ്തുക്കള്‍ക്ക് നാളെ മുതൽ വില കൂടും. അരി, ധാന്യവർഗങ്ങൾ, മാംസം, മത്സ്യം, തേൻ, ശർക്കര, തുടങ്ങി പാക്കറ്റിലാക്കി ലേബലിംഗോടെ വിൽക്കുന്ന ഭക്ഷ്യവസ്തുക്കൾക്കാണ് ജിഎസ്ടി ബാധകമാകുക. പാലൊഴികെ തൈര്, മോര്, ലെസ്സി, പനീർ തുടങ്ങിയ ക്ഷീരോത്പനങ്ങൾക്കും അഞ്ച് ശതമാനം ജിഎസ്ടി വരും. അരിക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ ഉയരാം. കൂട്ടിയ വില മിൽമ നാളെ പ്രസിദ്ധീകരിക്കുും.

ജൂൺ അവസാനം ചേർന്ന ജിഎസ്ടി കൗൺസിലാണ് പാക്ക്ഡ് ഉത്പന്നങ്ങൾക്കും നികുതി ബാധകമാക്കാൻ തീരുമാനിച്ചത്. ജൂലൈ 13നാണ് ധനമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ജിഎസ്ടി മാറ്റം നടപ്പാക്കുന്നതിൽ വ്യക്തത വരുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ധനമന്ത്രാലയത്തിന്റെ മറുപടി ഉടൻ കിട്ടുമെന്നാണ് ധനവകുപ്പ് അറിയിച്ചത്. പാക്കിംഗിന്റെ എല്ലാ ഘട്ടങ്ങളിലും ജിഎസ്ടി ബാധകമാകുമോ എന്നും ആശങ്കയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

മലപ്പുറത്ത് ആദിവാസി യുവാവിന് കരടിയുടെ ആക്രമണം ; തലയ്ക്ക് പരിക്കേറ്റു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് ആദിവാസി യുവാവിന് കരടിയുടെ ആക്രമണം ;  തലയ്ക്ക് പരിക്കേറ്റു

മലപ്പുറത്ത് ആദിവാസി യുവാവിന് കരടിയുടെ ആക്രമണം ; തലയ്ക്ക് പരിക്കേറ്റു

പുൽവാമയിൽ വെടിവെപ്പ്; ഒരു സൈനികന് വീരമൃത്യു

പുൽവാമയിൽ വെടിവെപ്പ്; ഒരു സൈനികന് വീരമൃത്യു

‘സാരി തരൂ സഞ്ചി തരാം’; പദ്ധതിയുമായി വടകര നഗരസഭ

'സാരി തരൂ സഞ്ചി തരാം'; പദ്ധതിയുമായി വടകര നഗരസഭ

പ്ലസ് വൺ പ്രവേശനം; അപേക്ഷ തീയതി നീട്ടാൻ സാധ്യത, അന്തിമതീരുമാനം നാളെ

പ്ലസ് വൺ പ്രവേശനം; അപേക്ഷ തീയതി നീട്ടാൻ സാധ്യത, അന്തിമതീരുമാനം നാളെ

തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ടത് ബേപ്പൂർ സ്വദേശി

തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ടത് ബേപ്പൂർ സ്വദേശി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021