• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തദ്ദേശ സ്ഥാപനങ്ങളിൽ 138 അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നിയമനം

by Web Desk 04 - News Kerala 24
July 18, 2022 : 7:45 pm
in Kerala, News
Reading Time: 1 min read
0
A A
0
തദ്ദേശ സ്ഥാപനങ്ങളിൽ 138 അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നിയമനം

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ 138 പേർക്ക് അസിസ്റ്റന്റ് എഞ്ചിനീയർമാരായി നിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നാണ് ഇത്രയും ഉദ്യോഗാർഥികൾക്ക് ഒരുമിച്ച് നിയമനം നൽകുന്നത്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇതിനകം തന്നെ കില മുഖാന്തിരം പരിശീലനം നൽകിക്കഴിഞ്ഞു. നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലനത്തിലൂടെ ജോലിയെ സംബന്ധിച്ചും ചുമതലകളെ സംബന്ധിച്ചും കൃത്യമായ അവബോധം ഉദ്യോഗാർഥികൾക്ക് കൈവരിക്കാൻ സാധിച്ചു.

ജോലി കൃത്യമായി നിർവഹിക്കാനുള്ള കാര്യശേഷി കൈവരിക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലന പരിപാടി രൂപകൽപ്പന ചെയ്തതെന്നും മന്ത്രി അറിയിച്ചു. നിയമനം ലഭിച്ചവർ ജോലിയിൽ പ്രവേശിക്കുന്നതോടെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാരുടെ കുറവിന് പരിഹാരമാവും. തദ്ദേശസ്ഥാപനങ്ങളിൽ ഒഴിവുള്ള ഓവർസിയർമാരുടെ ഒഴിവുകളും അടിയന്തിരമായി നികത്തുമെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം എം മണിക്കെതിരെ സുധാകരന്‍ നടത്തിയ ആക്ഷേപം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധം ; മാപ്പ് പറയണം: മഹിളാ അസോസിയേഷന്‍

Next Post

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട, രണ്ട് കോടിയുടെ സ്വർണം പിടികൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട, രണ്ട് കോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട, രണ്ട് കോടിയുടെ സ്വർണം പിടികൂടി

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി: ഹൈക്കോടതി വിധി

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി: ഹൈക്കോടതി വിധി

കോടതി പരാമർശങ്ങൾ നീക്കണമെന്ന് നുപുർ ശർമ , സുപ്രീംകോടതിയിൽ ഹർജി നൽകി

കോടതി പരാമർശങ്ങൾ നീക്കണമെന്ന് നുപുർ ശർമ , സുപ്രീംകോടതിയിൽ ഹർജി നൽകി

‘നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; മണിക്കെതിരായ പരാമർശത്തിൽ ന്യായീകരണമില്ലെന്നും സുധാകരൻ

'നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; മണിക്കെതിരായ പരാമർശത്തിൽ ന്യായീകരണമില്ലെന്നും സുധാകരൻ

നീറ്റ് പരീക്ഷ; വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ

നീറ്റ് പരീക്ഷ; വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച അധികൃതർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021