• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അനധികൃത ഖനനം തടയാൻ ശ്രമം; പൊലീസ് ഉദ്യോഗസ്ഥനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി

by Web Desk 04 - News Kerala 24
July 19, 2022 : 9:28 pm
in India, News
Reading Time: 1 min read
0
A A
0
അനധികൃത ഖനനം തടയാൻ ശ്രമം; പൊലീസ് ഉദ്യോഗസ്ഥനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി

ചണ്ഡിഗഡ് : ഹരിയാനയിൽ അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ നൂഹില്‍ ആണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. മേവാത്, തവഡു ഡിഎസ്പി സുരേന്ദ്ര സിങ് ബിഷ്‌ണോയ് ആണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ട്രക്ക് ഡ്രൈവർ ഇക്കറിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാലിനു വെടിയേറ്റ ഇയാളെ ആശുപത്രിയിലേക്കു മാറ്റി.

അനധികൃതമായി ഖനനം ചെയ്ത കല്ല് കടത്തിക്കൊണ്ടു പോകുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയത്. രാവിലെ 11 മണിയോടെ ഇവർ സ്ഥലത്തെത്തിയെന്നാണ് വിവരം. പൊലീസ് സംഘത്തെ കണ്ടതോടെ ഇവിടെയുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു.
ഇതിനിടെ പൊലീസ് വാഹനം തടയാൻ ശ്രമിച്ചെങ്കിലും, ട്രക്ക് ഡ്രൈവർ ഉദ്യോഗസ്ഥരുടെ നേരെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സുരേന്ദ്ര സിങ് ബിഷ്‌ണോയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് ഉദ്യോഗസ്ഥർ പരുക്കുകളോടെ രക്ഷപ്പെട്ടു.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ലോഡുമായി ട്രക്ക് പോകാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് വിവരം. നിര്‍ത്താനായി ഉദ്യോഗസ്ഥന്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ അതിവേഗം വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ഡ്രൈവര്‍ ‌ഉടനടി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. കൂടുതൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരീനാഥനെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന തകർന്നു, കനത്ത തിരിച്ചടി: സതീശൻ

Next Post

‘പരീക്ഷ മാറ്റിവെക്കണം’; സ്കൂളിൽ ബോംബ് ഭീഷണി സന്ദേശമയച്ച് വിദ്യാർഥി, കൈയോടെ പൊക്കി പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പരീക്ഷ മാറ്റിവെക്കണം’; സ്കൂളിൽ ബോംബ് ഭീഷണി സന്ദേശമയച്ച് വിദ്യാർഥി, കൈയോടെ പൊക്കി പൊലീസ്

'പരീക്ഷ മാറ്റിവെക്കണം'; സ്കൂളിൽ ബോംബ് ഭീഷണി സന്ദേശമയച്ച് വിദ്യാർഥി, കൈയോടെ പൊക്കി പൊലീസ്

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ യുവാവിന് വധശിക്ഷ

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ യുവാവിന് വധശിക്ഷ

പട്ടാമ്പിയിലെ രേഷ്മയുടെ മരണത്തിൽ ദുരൂഹത; മൊബൈൽ ഫോൺ വിശദമായ പരിശോധനക്ക്

പട്ടാമ്പിയിലെ രേഷ്മയുടെ മരണത്തിൽ ദുരൂഹത; മൊബൈൽ ഫോൺ വിശദമായ പരിശോധനക്ക്

പാമ്പുകടിയേറ്റ് മരിക്കുന്നത് ഒന്നരലക്ഷം പേർ ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവൻ രക്ഷിക്കാം

പാമ്പുകടിയേറ്റ് മരിക്കുന്നത് ഒന്നരലക്ഷം പേർ ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവൻ രക്ഷിക്കാം

കൊതുകിനെ കൊല്ലാന്‍ ബാക്ടീരിയ: പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഐസിഎംആര്‍

കൊതുകിനെ കൊല്ലാന്‍ ബാക്ടീരിയ: പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഐസിഎംആര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021