• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച കേസ് : അഞ്ചുപേർക്ക് ജാമ്യം

by Web Desk 04 - News Kerala 24
July 21, 2022 : 4:58 pm
0
A A
0
വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച കേസ് : അഞ്ചുപേർക്ക് ജാമ്യം

കൊല്ലം: മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്’ എഴുതാനെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച കേസിൽ അഞ്ചുപേർക്ക് ജാമ്യം. മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ അധ്യാപകന്‍ പ്രിജി കുര്യന്‍, നിരീക്ഷകൻ പെരങ്ങമ്മല കോളജിലെ ഡോ. ജെ.ഷംനാദ്, പരിശോധനാ ഡ്യൂട്ടിക്കു സ്വകാര്യ ഏജൻസി വഴിയെത്തിയ ജ്യോത്സ്ന ജ്യോതി, കോളജിലെ ശുചീകരണ ജീവനക്കാരായ എസ്.മറിയാമ്മ, കെ.മറിയാമ്മ എന്നിവർക്കാണ് കടയ്ക്കൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം നൽകിയത്.

പ്രിജി കുര്യനെയും ഷംനാദിനെയും ഇന്നും മറ്റു മൂന്നുപേരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്. പരിശോധനാ ഡ്യൂട്ടിക്കെത്തിയ ഗീതു, ബീന എന്നിവരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് കേസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി ഇന്ന്: വോട്ടെണ്ണൽ തുടങ്ങി; ഫലം വൈകിട്ടോടെ

Next Post

ഇവിടെ നല്ല മഴ, രണ്ടു ചേട്ടൻമാരുമായി സംസാരിച്ചിരിക്കുന്നു: സിംപിളായി സഞ്ജു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഇവിടെ നല്ല മഴ, രണ്ടു ചേട്ടൻമാരുമായി സംസാരിച്ചിരിക്കുന്നു: സിംപിളായി സഞ്ജു

ഇവിടെ നല്ല മഴ, രണ്ടു ചേട്ടൻമാരുമായി സംസാരിച്ചിരിക്കുന്നു: സിംപിളായി സഞ്ജു

രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി ഇന്ന്: വോട്ടെണ്ണൽ തുടങ്ങി; ഫലം വൈകിട്ടോടെ

ദ്രൗപദി മുർമു ചരിത്ര വിജയത്തിലേക്ക്; രണ്ടാം റൗണ്ട് വോട്ടെടുപ്പ് പുരോഗമിക്കുന്നു

അരിക്കും ഭക്ഷ്യവസ്തുക്കൾക്കും ജിഎസ്ടി; വ്യാപാരി വ്യവസായി സമിതി സമരത്തിലേക്ക്

അരിക്കും ഭക്ഷ്യവസ്തുക്കൾക്കും ജിഎസ്ടി; വ്യാപാരി വ്യവസായി സമിതി സമരത്തിലേക്ക്

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ല: സുപ്രീം കോടതി

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ല: സുപ്രീം കോടതി

വിവാഹമോചനത്തെക്കുറിച്ച് ടിക്ടോക്കിൽ വിവരിച്ചു ; പാക്ക് വംശജയായ ഫൊട്ടോഗ്രാഫറെ വെടിവച്ചു കൊന്നു

വിവാഹമോചനത്തെക്കുറിച്ച് ടിക്ടോക്കിൽ വിവരിച്ചു ; പാക്ക് വംശജയായ ഫൊട്ടോഗ്രാഫറെ വെടിവച്ചു കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In