• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ്: പ്രതീക്ഷച്ചതിലും വോട്ട് കിട്ടുമെന്ന് ബിജെപി

by Web Desk 04 - News Kerala 24
July 21, 2022 : 9:45 pm
0
A A
0
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ്: പ്രതീക്ഷച്ചതിലും വോട്ട് കിട്ടുമെന്ന് ബിജെപി

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ സമാപിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി.മോദി പ്രഖ്യാപിച്ചു. വിജയിക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സര്‍ട്ടിഫിക്കറ്റ് അൽപസമയത്തിനകം റിട്ടേണിംഗ് ഓഫീസര്‍ ദ്രൗപദി മുര്‍മുവിന് കൈമാറും.

അറുപത് ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് മുര്‍മുവിൻ്റെ വിജയം. അറുപത് ശതമാനം വോട്ട് നേടുക എന്ന ബിജെപി ലക്ഷ്യവും ഇതോടെ നിറവേറി. 7.02 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആ നേട്ടം മറികടക്കാനാവില്ല എന്ന് വ്യക്തമായിരുന്നു. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മുവിന് നേടിയത്. 3.70 ലക്ഷം ആണ് യശ്വന്ത് സിൻഹയ്ക്ക് കിട്ടിയത്. 3.65 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി നേടിയത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മുവിന് പ്രതീക്ഷിച്ചതിലുമേറെ വോട്ടുകൾ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. അസ്സം അടക്കമുള്ള സംസ്ഥാനങ്ങളിൽ കാര്യമായ ക്രോസ്സ് വോട്ടിംഗ് നടന്നുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷമുള്ള കണക്കുകൾ പുറത്തു വരണം.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുപ്പത് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചത്. അതിനു മുൻപായി എംപിമാരുടെ വോട്ടുകൾ എണ്ണി തീര്‍ത്തിരുന്നു. ആകെ 663 എംപിമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇതിൽ 15 വോട്ടുകൾ അസാധവുമായി. സാധുവായ വോട്ടുകളിൽ 540 വോട്ടുകൾ ദ്രൗപദി മുര്‍മുവിന് കിട്ടി. 208 വോട്ടുകൾ യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചു. എംപി വോട്ടുകളിൽ 72 ശതമാനത്തോളം ദ്രൗപദി മുര്‍മു നേടി.

കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍,പഞ്ചാബ്,മേഘാലയ, മിസ്സോറാം, ഒഡീഷ, നാഗാലാൻഡ് എന്നീ പത്ത് സംസ്ഥാനങ്ങളിലെ വോട്ടുകൾ രണ്ടാം റൗണ്ടിൽ ഒരുമിച്ചാണ് എണ്ണിയത്. അതിൽ 812 വോട്ടുകൾ മുര്‍മുവിന് കിട്ടിയത്. 94,478 ആണ് വോട്ടുമൂല്യമായി കിട്ടിയത്. 521 വോട്ടുകളാണ് ഈ റൗണ്ടിൽ യശ്വന്ത് സിൻഹയ്ക്ക് കിട്ടിയത്. 71,186 ആണ് വോട്ടുമൂല്യം. ഈ റൗണ്ടിൽ കേരളത്തിൽ നിന്നുള്ള വോട്ടുകൾ സിൻഹയ്ക്ക് കിട്ടിയെന്നാണ് അനുമാനിക്കുന്നത്.

മൂന്നാം റൗണ്ടിൽ തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ള്ത്. 2017-ൽ 65 ശതമാനം വോട്ടുകളാണ് രാം നാഥ് കോവിന്ദ് നേടിയത്. അവസാന റൗണ്ടിലെ സംസ്ഥാനങ്ങളിൽ പലതിലും പ്രതിപക്ഷം ശക്തമായതിനാൽ വലിയ ലീഡ് ബിജെപി പ്രതീക്ഷിക്കുന്നില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ 60 ശതമാനത്തിലേറെ വോട്ടുകൾ ലഭിച്ചാലും പോലും വലിയ നേട്ടമാണ് എന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടൽ.

6.70 ലക്ഷം വോട്ടുകളാണ് ബിജെപി ദ്രൗപദിക്കാണ് പ്രതീക്ഷിക്കുന്നത്. ക്രോസ്സ് വോട്ടിംഗിലൂടെ വോട്ടുകൾ എത്ര മുകളിലോട്ട് കേറും എന്നറിയാനായിരുന്നു ആകാംഷ. നൂറോള എംഎൽഎമാരുടെ വോട്ടുകൾ ക്രോസ്സ് വോട്ടിംഗിലൂടെ ദ്രൗപദി മുര്‍മുവിന് കിട്ടിയെന്നാണ് ബിജെപി കരുതുന്നത്.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ എതിരെ വരാനുള്ള സാധ്യത ബിജെപി കണ്ടിരുന്നു. എന്നാൽ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജനതാദൾ സെക്യുലര്‍, ജെഎംഎം എന്നീപാര്‍ട്ടികളെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒപ്പം നിര്‍ത്തി കൊണ്ട് പ്രതിപക്ഷം ഐക്യം എന്ന നീക്കത്തെ മുളയിലെ നുള്ളാൻ ബിജെപിക്കായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിൽ എംഡിഎംഎയുമായി ഒരാൾ പിടിയിൽ, കുടുങ്ങിയത് കെഎസ്ആർടിസിയിൽ യാത്ര ചെയ്യവേ

Next Post

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തിലടക്കം വോട്ട് ചോർച്ച; സംസ്ഥാനത്തെ ഒരു വോട്ട് ദ്രൗപദി മുർമ്മുവിന്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ്: പ്രതീക്ഷച്ചതിലും വോട്ട് കിട്ടുമെന്ന് ബിജെപി

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തിലടക്കം വോട്ട് ചോർച്ച; സംസ്ഥാനത്തെ ഒരു വോട്ട് ദ്രൗപദി മുർമ്മുവിന്

ബഹ്റൈന്‍ കെ.എം.സിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം നാളെ

ബഹ്റൈന്‍ കെ.എം.സിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം നാളെ

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിൽ ഇറക്കി

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിൽ ഇറക്കി

സ്വത്ത് തട്ടിയെടുക്കുന്നതിന് വ്യാജരേഖ ഹാജരാക്കി റേഷൻ കാർഡിൽ പേരു ചേർത്തെന്ന് പരാതി; അന്വേഷണം

സ്വത്ത് തട്ടിയെടുക്കുന്നതിന് വ്യാജരേഖ ഹാജരാക്കി റേഷൻ കാർഡിൽ പേരു ചേർത്തെന്ന് പരാതി; അന്വേഷണം

ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവെച്ചു

ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവെച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In