• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബഹ്റൈന്‍ കെ.എം.സിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം നാളെ

by Web Desk 04 - News Kerala 24
July 21, 2022 : 10:20 pm
in News, World
Reading Time: 1 min read
0
A A
0
ബഹ്റൈന്‍ കെ.എം.സിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം നാളെ

മനാമ: കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം “റിവൈവ് 22” വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിക്ക് മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും. യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറര്‍ എം.എ സമദ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

രാത്രി ഏഴ് മണി മുതൽ മാപ്പിളപ്പാട്ട് മത്സരം നടക്കും. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള മുഴുവൻ ജില്ലാ, ഏരിയ, കമ്മിറ്റിയിൽ നിന്നും ഒരാൾക്ക് വീതമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഇത് പ്രകാരം 19 പേര്‍ മത്സരത്തിൽ പങ്കെടുക്കും. സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ, ബഹ്‌റൈൻ ഒ.ഐ.സി.സി നേതാക്കൾ ഉൾപ്പടെയുള്ള മത, സാമൂഹിക, സാംസ്‍കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ നിർലോഭമായ സഹായ സാഹകരണങ്ങൾ നൽകിയ ഹമദ് ഗ്രൂപ്പ് എം.ഡി പമ്പവാസൻ നായർ, ഷൈൻ ഗ്രൂപ്പ് എം.ഡി സി.കെ അബ്ദുറഹ്മാൻ ഹാജി വല്ലപ്പുഴ, എന്നിവരെ പരിപാടിയിൽ വെച്ച് ആദരിക്കും.

അൽ യൂസഫ് എക്സ്ചേഞ്ച് ഡയറക്ടർ സൈദ് മഹദി അൽ യൂസഫ്, ജനറൽ മാനേജർ സുധേഷ്‌ കുമാർ, കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, പാലക്കാട് ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം, ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി, ട്രഷറർ ഹാരിസ് വി.വി തൃത്താല, ഓർഗനൈസിംഗ്‌ സെക്രട്ടറി നൗഫൽ കെ.പി പടിഞ്ഞാറങ്ങാടി വൈസ് പ്രസിഡന്റുമാരായ നിസാമുദ്ധീൻ മാരായമംഗലം, ആഷിഖ് പത്തിൽ, സെക്രട്ടറി യഹ്‌യ വണ്ടുംതറ, ജില്ലാ പ്രവർത്തക സമിതി അംഗം റാഷിദ് തൃത്താല എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തിലടക്കം വോട്ട് ചോർച്ച; സംസ്ഥാനത്തെ ഒരു വോട്ട് ദ്രൗപദി മുർമ്മുവിന്

Next Post

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിൽ ഇറക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിൽ ഇറക്കി

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിൽ ഇറക്കി

സ്വത്ത് തട്ടിയെടുക്കുന്നതിന് വ്യാജരേഖ ഹാജരാക്കി റേഷൻ കാർഡിൽ പേരു ചേർത്തെന്ന് പരാതി; അന്വേഷണം

സ്വത്ത് തട്ടിയെടുക്കുന്നതിന് വ്യാജരേഖ ഹാജരാക്കി റേഷൻ കാർഡിൽ പേരു ചേർത്തെന്ന് പരാതി; അന്വേഷണം

ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവെച്ചു

ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവെച്ചു

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ്

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ്

സംസ്ഥാനത്തെ റോഡുകൾക്ക് 506 കോടി അനുവദിച്ച് കേന്ദ്രം; റോഡുകൾ ഏതൊക്കെയെന്നറിയാം

സംസ്ഥാനത്തെ റോഡുകൾക്ക് 506 കോടി അനുവദിച്ച് കേന്ദ്രം; റോഡുകൾ ഏതൊക്കെയെന്നറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021