• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗാന്ധി കുടുംബത്തെ തകർക്കാൻ ഇഡിയെ ബിജെപി കരുവാക്കുന്നു ; പ്രതിഷേധം ഗൂഢോദ്ദേശത്തിനെതിരെ : അധിർ രഞ്ജൻ ചൗധരി

by Web Desk 06 - News Kerala 24
July 22, 2022 : 1:03 pm
in India, News
Reading Time: 1 min read
0
A A
0
ഗാന്ധി കുടുംബത്തെ തകർക്കാൻ ഇഡിയെ ബിജെപി കരുവാക്കുന്നു ; പ്രതിഷേധം ഗൂഢോദ്ദേശത്തിനെതിരെ : അധിർ രഞ്ജൻ ചൗധരി

ദില്ലി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത ഇന്നലെ രാജ്യവ്യാകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. മുതിർന്ന നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കെടുത്ത് ദില്ലയിൽ അറസ്റ്റ് വരിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ പങ്കൊന്നുമില്ലെങ്കിൽ സോണിയയെ ചോദ്യം ചെയ്യുന്നതിനെ എന്തിനാണ് കോൺഗ്രസ് എതിർക്കുന്നതെന്ന ചോദ്യമാണ് ബിജെപി ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഇഡിയുടെ ഗൂഢോദ്ദേശ്യത്തിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നതെന്നും ചോദ്യം ചെയ്യലിനെ അല്ല എതിർക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഗാന്ധി കുടുംബത്തെ തകർക്കാൻ ഇഡിയെ ബിജെപി കരുവാക്കുകയാണെന്നും അധിർ രഞ്ജൻ ചൗധരി വിമർശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം ; വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്ത് ?

Next Post

എസ്എസ്എൽസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; തളിപ്പറമ്പില്‍ വയോധികന്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്എസ്എൽസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; തളിപ്പറമ്പില്‍ വയോധികന്‍ അറസ്റ്റില്‍

എസ്എസ്എൽസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; തളിപ്പറമ്പില്‍ വയോധികന്‍ അറസ്റ്റില്‍

കാപട്യം സിന്ദാബാദ് : ദേശീയ പതാക വീടുകളില്‍ ഉയര്‍ത്താനുള്ള മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

കാപട്യം സിന്ദാബാദ് : ദേശീയ പതാക വീടുകളില്‍ ഉയര്‍ത്താനുള്ള മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം ; 5 വയസിന് താഴെ വേണ്ട

രാജ്യത്ത് 21,880 പേർക്ക് കൂടി കൊവിഡ്, ടിപിആർ 4.42 ശതമാനം

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ന്യൂനമർദ പാത്തി ; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ബാലഭാസ്കറിന്‍റെ അപകട മരണം ; തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 29ന്

ബാലഭാസ്കറിന്‍റെ അപകട മരണം ; തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 29ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021