• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുട്ടികളുമായി ബന്ധപ്പട്ട മേഖലകളില്‍ ​ഗവേഷണം നടത്തിയിട്ടുണ്ടോ? സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ അവസരമുണ്ട്

by Web Desk 06 - News Kerala 24
July 23, 2022 : 10:00 am
0
A A
0
പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓർമ്മിപ്പിച്ച് മറ്റൊരു മാതൃദിനം

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ട്രെയ്‌നിങ് ആൻഡ് റിസർച്ച് ഘടകത്തിന്റെ ഭാഗമായി കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനങ്ങൾ നടത്തുന്നതിന് വേണ്ടി (empanelment) പാനൽ തയാറാക്കുന്നതിനായി വ്യക്തികൾ/ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഗവേഷണങ്ങൾ നടത്തുന്നതിനായി എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവയരെയാകും പരിഗണിക്കുക.

അപേക്ഷിക്കുന്ന വ്യക്തികൾ /സ്ഥാപനങ്ങൾ താഴെ പറയുന്ന നിബന്ധനകൾ പ്രകാരമുള്ള രേഖകൾ ഉൾക്കൊള്ളിച്ചു വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ്, ഗവേഷണം നടത്തിയ വിഷയങ്ങളുടെ സംഗ്രഹം, പബ്ലിക്കേഷൻസ് വിവരങ്ങൾ എന്നിവ പകർപ്പ് സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം പ്രോഗ്രാം മാനേജർ, ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്‌കീം, ഡിപ്പാർമെന്റ് ഓഫ് വിമൻ ആൻഡ് ചൈൽഡ് ഡവലപ്‌മെന്റ്, പൂജപ്പുര, തിരുവനന്തപുരം-695012.

കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലും ഗവേഷണത്തിലും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ പഠനങ്ങൾ/ഗവേഷണങ്ങൾ നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം. അപേക്ഷിക്കുന്നത് വ്യക്തികൾ ആണെങ്കിൽ സൈക്കോളജി/സോഷ്യൽ സയൻസ്/എഡ്യൂക്കേഷൻ എന്നിവയിൽ ബിരുദാന്തര ബിരുദവും ഗവേഷണ പരിചയവും ഉണ്ടായിരിക്കണം. സ്ഥാപനങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ ഗവേഷണ പരിജ്ഞാനം ഉണ്ടായിരിക്കണം. യുഎൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾക്ക് വേണ്ടി കുട്ടികളുടെ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്ടെ ചിന്തൻ ശിബിരം ; മുല്ലപ്പളളിയും വി എം സുധീരനും പങ്കെടുക്കില്ല

Next Post

കള്ളാക്കുറിച്ചിയിലെ ആത്മഹത്യ ; പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കൾ ഏറ്റുവാങ്ങി ; സംസ്ക്കാരം ഇന്ന്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കള്ളാക്കുറിച്ചിയിലെ ആത്മഹത്യ ; പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കൾ ഏറ്റുവാങ്ങി ; സംസ്ക്കാരം ഇന്ന്

കള്ളാക്കുറിച്ചിയിലെ ആത്മഹത്യ ; പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കൾ ഏറ്റുവാങ്ങി ; സംസ്ക്കാരം ഇന്ന്

ആകാശത്ത് നി​ഗൂഢമായി തിളങ്ങുന്ന പിങ്ക് നിറം ; ലോകാവസാനമെന്ന് പ്രദേശവാസികൾ, ഉറവിടം കഞ്ചാവ് ഫാം

ആകാശത്ത് നി​ഗൂഢമായി തിളങ്ങുന്ന പിങ്ക് നിറം ; ലോകാവസാനമെന്ന് പ്രദേശവാസികൾ, ഉറവിടം കഞ്ചാവ് ഫാം

ബംഗാൾ വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ് ; പരിശോധന അനുയായിയിൽ നിന്ന് 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

ബംഗാൾ വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ് ; പരിശോധന അനുയായിയിൽ നിന്ന് 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഒന്നാം സമ്മാനം 80 ലക്ഷം

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

കേരള സർവകലാശാലയുടെ നാക് അംഗീകാരം ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനു കരുത്തുപകരും : മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In